ഇയാൾക്ക് ഇവിടെ തുടർന്ന് പഠിക്കാം ,,ഫീസ് ഉം തരേണ്ട .പക്ഷെ അടുത്ത വര്ഷം കോഴ്സ് കഴിഞ്ഞു ,രണ്ടു വര്ഷം ഇവിടെ ശമ്പളം ഇല്ലാതെ ജോലി ചെയ്യണം .പിന്നെ,,ഇത് ഒരു മുദ്രപത്രത്തിൽ ഒപ്പിട്ടു തരണം ,,അതോടൊപ്പം വേറെ ആരും അറിയാനും പാടില്ല .അതും ഉറപ്പ് നൽകണം …ഇയാൾക്കു സാമ്പത്തിക ബുദ്ധിമുട്ടു ഉള്ളത് കൊണ്ട്.ഒരു വഴി പറഞ്ഞു തരാം . ,ഇവിടെ എന്റെ അസിസ്റ്റന്റ് നിർമല ക്ക് ഒറ്റയ്ക്കു മാനേജ് ചെയ്യാൻ പാട് ആണ് .അതുകൊണ്ടു ഒരു അസിസ്റ്റന്റ് നു vacency ഉണ്ട് ..അതിൽ തന്റെ അനിയത്തിയെ വേണേൽ പരിഗണിക്കാം .ശമ്പളം ഉണ്ട് ,മാസം പതിനായിരം രൂപ കിട്ടും ,സമ്മതം ആണേൽ…വീട്ടിൽ ചോദിച്ചിട്ട് ,നാളെ അമ്മയും അനിയത്തിയും ആയി ഇവിടെ വരിക ,,എന്നിട്ട് എല്ലാം ഒപ്പിട്ടു അനിയത്തി നാളെ തന്നെ ജോയിൻ ചെയ്യാം …
അവൾ പൊട്ടിക്കരഞ്ഞു ….
ഞാൻ ചോദിച്ചു എന്തെ സമ്മതം അല്ലെ ..
സമ്മതം ആണ് സാർ ……അമ്മയും അനിയത്തിയും പുറത്തു ഉണ്ട് ..
സാർ നോട് ഞാൻ ചെയ്ത ക്രൂരത കാരണം ,സാർ അത് പകരം വീടും എന്ന ഞാൻ കരുതിയത് ,അന്ന് വിശാൽ എന്നെ ഒരുപാട് മോഹിപ്പിച്ചു ,അവൻ പറഞ്ഞിട്ട് ആണ് എല്ലാം ചെയ്തത് ഉം ..
ഞാൻ അവളോട് പറഞ്ഞു ..എനിക്ക് പഴയ കഥ ഒന്നും കേൾക്കേണ്ട ലക്ഷ്മി …വിശാൽ നെ ഞാൻ പൊക്കി അവൻ തത്ത പറയുന്നത് പോലെ എല്ലാം പറഞ്ഞു ..പിന്നെ നീ അവനും ആയി അവന്റെ വീട്ടിൽ വെച്ച് കെട്ടിമറിഞ്ഞ വീഡിയോ എല്ലാം അവന്റെ കൈയിൽ ഉണ്ടായിരുന്ന .അതെല്ലാം ഞാൻ വാങ്ങി എന്റെ കൈയിൽ അവന്റെ ഫോൺ സഹിതം ഇരുപ്പുണ്ട് .അവനു നീ വെറും ഒരു സെക്സ് ബോംബ് ആണ് ,നില്ക്കു ,,,ഒരു വീഡിയോ കാണിച്ച തരാം …
വിശാൽ അതിൽ പറയുന്ന വീഡിയോ ഞാൻ അവൾക് കാണിച്ചു കൊടുത്തു ..അവൾ ഒരു സെക്സ് ബോംബ് ആണ് സാറെ ..ഞാൻ ക്യാഷ് എറിഞ്ഞപ്പോൾ അവൽ ഇങ്ങു പൊന്നു ..പിന്നെ സാർ നോട് എനിക്ക് ദേഷ്യം ഉണ്ടായിരുന്നു .ഞാൻ പാർവതിയെ കളിയ്ക്കാൻ സെറ്റ് ആക്കി വെച്ചപ്പോൾ സാർ അത് നശിപ്പിച്ചു ..അതുകൊണ്ടു ആണ് അവളുടെ ചേച്ചിയെ തന്നെ ഞാൻ പൊക്കിയത് .
കണ്ടല്ലോ ….പിന്നെ പ്രതികാരം ..എനിക്ക് നിന്നോട് അങ്ങനെ ഒന്ന് ഇല കാര്യം ..നീ എന്നോട് ചെയ്തത് തെണ്ടിത്തരം ആണ് എന്നത് നിന്റെ അനിയത്തിക്ക് അറിയാം …
എനിക്ക് അറിയാം സാർ ..അതിനു ശേഷം അവൾ എന്നോട് മിണ്ടിയിട്ടില്ല ഈ നിമിഷം വരെ .ഒരു വീട്ടിൽ ഞങ്ങൾ അന്യർ ആണ് .സാർ നോട് മാപ് പറഞ്ഞു സാർ ക്ഷമിച്ചാലും അവൾ എന്നെ ഇനി ചേച്ചി ആയി കാണില്ല ..