പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]

Posted by

എന്താ കുട്ടി ….

 

സാർ ഞാൻ ഒരു റിക്വസ്റ്റ് കൊടുത്തിരുന്നു …അവൾ അഹങ്കാരം എക്കെ പോയി ആകെ വല്ലാതെ കോലം ആയിരുന്നു .ഇത്തിരി പട്ടിണി ആണ് ഏന് ഞാൻ അറിഞ്ഞിരുന്നു .

 

ഉം ഞാൻ കണ്ടു ….രണ്ടു ഫുൾ സെമസ്റ്റർ ഫീ പെന്റിങ് ആണ് അല്ലെ ..

 

അതെ സാർ …കോഴ്സ് കമ്പ്ലീറ്റ് ചെയ്യാൻ പറ്റിയാൽ ,ജോലിയിൽ കയറി എങ്ങനേലും അടച്ചു തീർക്കാം ..അനിയത്തി ഇപ്പോൾ പ്ലസ് ടു കഴിഞ്ഞു ,അവൾക്കും പഠിക്കാൻ പറ്റാത്ത സാഹചര്യം ആണ് …

 

ഉം …

 

കുട്ടിക്ക് എത്ര അടക്കാൻ പറ്റും ?

 

സാറെ ഒന്നും ഇല കയ്യിൽ …അതാ ….അമ്മയുടെ വരുമാനം ഞങ്ങൾ രണ്ടു പെൺകുട്ടികൾ കൂടി ഉള്ള ഒരു അവസ്ഥയിൽ പാടാന് …അച്ഛൻ ഉപേക്ഷിച്ചു പോയി …..

 

 

ഉം ….അപ്പോൾ ആകെ പ്രശനം ആണ് ഏന് ..

 

ഇയാൾ അപ്പോൾ എന്താ ഞാൻ ചെയ്തു തരേണ്ടത് ..

 

സാർ ..വേറെ ഒന്നും അല്ല …എന്നെ തുടർന്ന് പഠിക്കാൻ അനുവദിക്കണം ,

 

ഞാൻ ഇവളുടെ കാര്യം നേരത്തെ മാനേജർ നോട് സംസാരിച്ചിരുന്നു ..പുള്ളി ആള് മനസാക്ഷി ഉള്ള കൂട്ടത്തിൽ ആണ് ,,പിന്നെ ഞാൻ പറഞ്ഞാൽ ,,അങ്ങ് സമ്മതിക്കും കാര്യം വേറെ ഏതേലും വകുപ്പിൽ ഞാൻ ഉണ്ടാക്കി കൊടുക്കും ഏന് പുള്ളിക്ക് അറിയാം .

 

ശെരി …ഞാൻ എന്തായാലും ഒരു കാര്യം പറയാം ..ഇയാൾക്കു ഓക്കേ ആണേൽ

 

അവൾ പ്രതീക്ഷയോടെ എന്നെ നോക്കി ..

Leave a Reply

Your email address will not be published. Required fields are marked *