ആഹ് ഇനി ആരും കാണാതെ വിട്ടോ …കണ്ടാൽ ഇവിടെ ഉള്ളവർ ഒക്കത്തിനിട്ടും തട്ടും ..
എല്ലരും പോയി കഴിഞ്ഞപ്പോൾ മാനേജ്‌മന്റ് വന്നു എന്നെ അഭിനന്ദിച്ചു …എല്ലാവര്ക്കും സന്തോഷം ..ചീഫ് മാനേജർ എന്നെ കെട്ടിപിടിച്ചു ..സ്നേഹം കൊണ്ട് അല്ല ..അങ്ങേരെ രക്ഷിച്ചത് കൊണ്ട് ആണ് ഏന് മനസ്സിൽ ആയി ….
ആഏഹ്..അല്ല അച്യുത ..ഇനി എന്താ പ്ലാൻ ..
ആഹ് പറയാം സാർ ..ആദ്യം നമുക് ഒരു ചായ കുടിക്കാം ….എന്നിട്ട് വിശദമായി പറയാം ..
ഓക്കേ ,,മാനേജർ അപ്പോൾ തന്നെ ചായ ഉം സ്നാക്ക്സ് ഉം വര്ത്തിച്ചു ..എന്നിട്ട് ഞാൻ അവരോടു പർണജൂ ..
സാർ ..ഇപ്പോൾ ഇവർ ഈ പത്തുപേരുടെ ടെപോസിറ്റ് തുക ഇരുപതു ലക്ഷം രൂപ ഉണ്ട് ,,അതിൽ പത്തു അവര്ക് കൊടുത്തു .ബാക്കി സാർ ന്റെ കൈയിൽ തന്നെ കിട്ടും …നമുക് അല്ലേൽ തന്നെ ,ഇവിടെ സ്റ്റാഫ് വേണം..കാരണം .അടുത്ത വര്ഷം രണ്ടു ബാച്ച് കൂടി തുടങ്ങാൻ പറ്റും .അതുമുങ്കൂട്ടി കണ്ടോണ്ട് ഇപ്പോൾ സ്റ്റാഫ് നെ എടുക്കാം ,ഈ പോയ പത്തുപേരുടെ പകരക്കാരും ,പിന്നെ നമുക് അഡിഷണൽ ആയി ഒരു എട്ടു പേരും വേണം .അടുത്ത് വരുന്നവർ ,നമുക് പുറത്തു നിന്നും ആദർടൈസ്‌മെന്റ് കൊടുക്കണ്ട …പകരം ,,ഇവിടെ ഉള്ള സ്റ്റാഫ് ന്റെ തന്നെ മക്കളും ,അനിയത്തിമാരും എക്കെ ജോലി കിട്ടാതെ പുറത്തു നിൽക്കുന്നവർ ഉണ്ട് ..അവര്ക് ഒരു ഫാവോർ ആയി ഏന് തോന്നും വിധം ,,നമുക് എടുക്കാം ..അവരുടെ എല്ലാം കൈയിൽ നിന്നും സർ ഒരു ലക്ഷം വെച്ച് ടെപോസിറ്റ് വാങ്ങിയാലും ലാഭം അല്ലെ ,അടുത്ത വര്ഷം നമുക് രണ്ടു ബാച്ച് ഇവിടെ എത്തുമ്പോൾ ലോങ്ങ് റൺ അതായത് രണ്ടു വര്ഷം കൊണ്ട് ഇപ്പോൾ മുടക്കുന്നതിന്റെ ഇരട്ടി സാർ നു ഫീസ് ആയി കിട്ടും.അതായത് ,ഇവടെ ഉള്ള സ്റ്റാഫ് നെ സോപ്പ് ഇട്ടാൽ ,,അവർ തന്നെ പിള്ളേരെ ആകര്ശിക്കും ,,അങ്ങനെ നമുക് അഡ്മിഷൻ ഫീ വാങ്ങാം ,.ഇപ്പോൾ തന്നെ ദുബായ് നിന്നും ഒരു ടീം എന്നെ വിളിച്ചിരുന്നു .അവിടെ ഉള്ള ഒരു സ്കൂൾ പഠിച്ച പത്തു പെൺപിള്ളേർ ക്ക് ഇവിടെ അഡ്മിഷൻ വേണം ഏന് ..നല്ല ക്യാപിറ്റേഷൻ തരാം എന്നും പറഞ്ഞു …
ആഹ് ..അടിപൊളി ,,മാനേജ്‌മന്റ് എല്ലാവരും കൈകൊട്ടി ….അപ്പോൾ ….എല്ലാം റെഡി ആക്കിക്കോ …
ശെരി ഏന് പറഞ്ഞു ,മീറ്റിംഗ് എല്ലാം വിട്ടു ,ഞ എന്റെ ക്യാബിൻ എത്തി …കാര്യങ്ങൾ എല്ലാം ചെയ്തു ,ഏകദേശം പത്തു മാണി കഴിഞ്ഞു ആണ് ഇറങ്ങിയത് .ആഹ് ..ക്ഷീണിച്ചു …ഞാൻ ഇതിന്റെ ഇടയ്ക് നിതാശാ യെ വിളിച്ചു കാര്യം അറിയിച്ചിരുന്നു .അവൾ കാത്തിരിക്കുക ആയിരുന്നു..