അവർ ആകെ വിയർത്തു ..
ഇനി നിങ്ങൾക് മുൻപ് ഇവിടെ നിന്നും പോയവർ ..അവരെല്ലാം ന്യായമായ കാര്യം ആണ് ആവശ്യപ്പെട്ടത് ..ശമ്പളം പരിഷ്കരിച്ചിട്ട് രണ്ടു വര്ഷം ആയി ..അതെല്ലാം ഞങ്ങൾ കഴിഞ്ഞ അഞ്ചു മാസം ആയി ചർച്ചയിലും ആണ്,.നിങ്ങൾ പറയാതെ തന്നെ …പിന്നെ ടെപോസിറ്റ് തിരികെ വേണ്ടവർ പോലും അവരുടെ ഗതികേട് ആണ് കാണിച്ചത്..നിങ്ങൾ പക്ഷെ അങ്ങനെ അല്ല ..നിങ്ങൾ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു എന്നതിന് എന്റെ കൈയിൽ വ്യെക്തമായ തെളിവ് ഉണ്ട് .നിങ്ങൾ ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് ആണ് …എല്ലാവരുടേം അക്കൗണ്ട് ഇൽ മുപ്പത്തി അയ്യായിരം വെച്ച് കയറിയിട്ടുണ്ട് ,അതും ഒരേ ദിവസം ഒരേ സമയം ,ഒരേ അക്കൗണ്ട് നിന്നും .അത് ആരുടെ ആണ് ഏന് നിങ്ങൾക് അറിയാമല്ലോ ,ഈ മാനേജ്‌മന്റ് നോട് കോംപെഷഷൻ ഉള്ള ,അമേരിക്കൻ ബേസ്ഡ് ആയ ടീം ന്റെ ..അവരുടെ നിർദേശ പ്രകാരം ,നിങ്ങൾ വാങ്ങിയ ക്യാഷ് ന്റെ ഡീറ്റെയിൽസ് ആണ് അത് ..ഇനി നിങ്ങളുടെ ഫോൺ ഡീറ്റെയിൽസ് ..നിങ്ങൾ പരസ്പരം വിളിച്ച ഫോൺ ഉം ,നിങ്ങൾക്ക് അവർ വിളിച്ച കാൾ ന്റെ ഡീറ്റെയിൽസ് ഉം ,ഞങ്ങൾ ഇവിടെ സമരം അധ്വാനം ചെയ്യാൻ വേണ്ടി വാട്സ് ആപ്പ് വഴി പലർക്കും അയച്ച ..സന്ദേശങ്ങൾ ഇവയെല്ലാം ഇവിടെ ഉണ്ട് …കണ്ടല്ലോ….
എല്ലാവരും വിയർത്തു ..ആ കൂട്ടത്തിൽ അഞ്ചു ആണുങ്ങളും അഞ്ചു പെണ്ണുങ്ങളും ഉണ്ട് …മാനേജ്‌മന്റ് നോട് വിശ്വാസ വഞ്ചന നിങ്ങൾ കാണിച്ചു ….മാനേജ്‌മന്റ് നോട് മാത്രം അല്ല ,ഇവിടെ ഉള്ള തൊഴിലാളികളോട് ..കാരണം മാനേജ്‌മന്റ് ഈ സ്ഥാപനം അടച്ചു പൂട്ടി ഇരുന്നു എങ്കിൽ ഞാൻ ഉൾപ്പടെ ഉള്ളവരുടെ ജോലി തെറിച്ചേനെ .
ആരും ഒന്നും മിണ്ടുന്നില്ല ..
ഇനി ഒരു അഞ്ചു മിനിറ്റ് നിങ്ങൾക് ആലോചിക്കാൻ സമയം തരാം ..ആലോജിൿജു ..തീരുമാനം എടുത്തോ …
ഞാൻ എന്നിട്ട് അപ്പുറത് പോയി ..അവിടെ എല്ലാവരെയും കണ്ടു ..അവരെല്ലാം മാപ് പറഞ്ഞു …മാത്രം അല്ല വർഗ്ഗവഞ്ചകരെ ഇവിടെ ഇനി വെയ്ക്കണ്ട എന്നും ..
ആഹ് …
ഞാൻ തിരികെ വന്നു ..ഇവരോട് ചോദിച്ചു ..എന്തെ നിങ്ങളുടെ തീരുമാനം ..
ആരും ഒന്നും പറയുന്നില്ല ..