പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]

Posted by

സാർ ഞങ്ങള്ക് ശമ്പള പരിഷ്കരണം ഒന്നും വേണ്ട .ഞങ്ങളുടെ കുടുംബത്തിൽ ഇത്തിരി പ്രശ്നനങ്ങൾ ഉണ്ട് .അതുകൊണ്ടു ആ ടെപോസിറ്റ് കിട്ടിയാൽ ,,,ഉപകാരം ആയിരുന്നു …

 

അതിനെന്താ …നിങ്ങളുടെ ശമ്പളം അപ്പോൾ ഇത് മതി അല്ലെ ..

 

മതി സാർ …

 

 

ഓക്കേ …അപ്പോൾ നിങ്ങൾ വന്നു ഒപ്പിട്ടോളു ..ബുധനാഴ്ച നിങ്ങളുടെ ടെപോസിറ്റ് നിങ്ങളുടെ കൈയിൽ തരും …അവരും പോയി ..കഴിഞ്ഞപ്പോൾ ..

 

ബാക്കി ഉള്ളവർ ആകെ വിയർത്തു …

 

അവർ ഒന്നും പറയുന്നില്ല …സാർ ഞങ്ങൾക്കും ,,ഇവർ ശമ്പളം പരിഷ്കരണ മതി …അവർ വിക്കി പറഞ്ഞു ..

 

ഞാൻ ആ സമയം പ്രസന്റേഷൻ ഇട്ടു ….എന്നിട്ട് പറഞ്ഞു ..ഞാൻ പറയാൻ തുടങ്ങിയപ്പോൾ ബഹളം വെച്ചവർ ആണ് നിങ്ങൾ ,അപ്പോ നിങ്ങൾ കേൾക്കണം ..ഞാൻ പറയുന്നത് മുഴുവനും ..എല്ലാം അറിഞ്ഞു തന്നെ ആണ് ഞാൻ സംസാരിക്കുന്നത് …അതോടെ എല്ലാം ഇരുന്നു വിയർത്തു ..

 

എന്റെ പ്ലാൻ പ്രകാരം ,,മാനേജ്‌മന്റ് ന്റെ ഒരാൾ ,,ഇവിടെ നിന്നുംഒപ്പിട്ടു ഇറങ്ങി പോയവരെ എല്ലാം അപ്പുറത്തെ കോൺഫറൻസ് ഹാൾ ലേക്ക് മാറ്റി ,അവിടെ ഇപ്പുറത് നടക്കുന്നതിന്റെ ലൈവ് വീഡിയോ പ്രസന്റേഷൻ കാണിച്ചു കൊടുത്തു ..

 

ഞാൻ തുടർന്ന് ..മറ്റു സ്ഥാപനങ്ങളിൽ നൽകുന്നതിനെ കാൾ ഏറ്റവും കുറഞ്ഞത് അയ്യായിരം രൂപ ആണ് ഇവിടെ കൂടുതൽ കൊടുക്കുന്നത് .ഇതൊന്നും പോരാതെ നിങ്ങൾക് അള്ളുവാൻസ്‌ ബോണസ് ,PF ഇവ എല്ലാം തരുന്നുണ്ട് .പോരാത്തതിന് ,നിങ്ങൾക് മെഡിക്കൽ പരിരക്ഷ ,നിങ്ങളുടെ കുടുംബത്ത ഉള്ളവർക്കു ഇവിടെ ഫുൾ ഇൻഷുറൻസ് ചികിത്സ ..ഇത്രേം ചെയ്യുന്ന വേറെ ഏതേലും സ്ഥാപനം ഞങ്ങള്ക് കാണിച്ചു താരം എങ്കിൽ ..ഈ നിമിഷം ഞാൻ രാജി വെയ്ക്കും …

Leave a Reply

Your email address will not be published. Required fields are marked *