എന്ത് വേണേലും ചെയ്തു തരാം …
നിങ്ങൾ ആരും ഒന്നും ,,സംസാരിക്കണ്ട ..അവരുടെ ഡിമാൻഡ് മുഴുവൻ കെട്ടിട ..മാനേജ്മെട്ന നു വേണ്ടി ഞാൻ സംസാരിക്കും …എന്ന് പറയുക .പിന്നെ ഉടനെ തന്നെ നമുക് പുതിയത് ആയി ഒരു പത്തു സ്റ്റാഫ് നെ കണ്ടു പിടിക്കേണ്ടി വരും ….അതിനുള്ള ഫോര്മാലിറ്റി എല്ലാം ഉടനെ ചെയ്യാൻ ഉള്ള പെര്മിസ്സഷൻ ..
എന്ന വേണേലും അച്യുതൻ ചെയ്തോ ,പുള്ളി എന്നോട് പറഞ്ഞു ..
ആഹ് ..എങ്കിൽ സാർ ..വാ …ഞങ്ങൾ അവിടെ ചെന്ന് …അവരുടെ ഡിമാൻഡ് എക്കെ കേട്ട് ,,,ഇപ്പോഴുള്ള ശമ്പളം ,അതിന്റെ ഇരട്ടി ആയി തരണം ,പിന്നെ ,കുറച്ച കൂടുതൽ സ്റ്റാഫ് നെ വേണം ,ഇപ്പോഴുള്ള ജോലി കൂടുതൽ ആണ് ,,ഇതൊന്നും പോരാതെ ,മേടിക്കാത്ത ടെപോസിറ്റ് പകുതി രണ്ടു മാസത്തിനു ഉള്ളിൽ തരണം .
ഞാൻ സംസാരിക്കാൻ വേണ്ടി എണീറ്റ് .അവിടെ പ്രോജെക്ടറിൽ എന്റെ പ്രസന്റേഷൻ ഇട്ടു .ഞാൻ ആദ്യം പറഞ്ഞു .മറ്റു പല സ്ഥാപനങ്ങളിലും കൊടുക്കുന്നതിനെ കാൽ കൂടുതൽ ആണ് ഇവിടെ നൽകുന്നത് ..പറഞ്ഞു തുടങ്ങിയപ്പോഴേ ബഹളം തുടങ്ങി ..
ഞാൻ ..ചരിച്ചു .ശെരി ..വേണ്ട പറയുന്നില്ല …ഞങ്ങൾ മാനേജ്‌മന്റ് നിങ്ങളുടെ ആവശ്യം അംഗീകരിക്കാം തന്നെ തീരുമാനിച്ചു .ഇത് കേട്ട് മാനേജ്‌മന്റ് തന്നെ ഞെട്ടി ഏന് എനിക്ക് മനസ്സിൽ ആയി ..ഈ സ്ഥാപനത്തോട് കൂറ് ഉള്ളവർക്കു ശമ്പളം നൽകുനനത്തിൽ സന്തോഷമേ ഉള്ളു .അത് കേട്ടപ്പോൾ എല്ലാവരും കൈ അടിച്ചു .ചിലർ അനങ്ങുന്നില്ല ,അത് കൃത്യം ആയി എനിക്ക് അറിയാം കാരണം ഇവിടെ സമരം വന്നാൽ മാത്രമേ ഇത് .പൊളിയുക ഉള്ളു ഉടനെ അതിൽ ഒരാൾ എണീറ്റ് ,,സാറെ അത് മാത്രം പോരാ ..ബാക്കി ഉള്ള ഡിമാൻഡ് ഉം അംഗീകരിക്കാം…അപ്പോൾ ദേ പിന്നേം കൈ അടി ….അതോടു കൂടി അവര്ക് വേറെ വഴി ഇല്ലാതെ ആയി …
അപ്പോൾ അടുത്ത ആൾ ,,മാനേജ്‌മന്റ് മുട്ടാപോക്ക് പറയുക ആണ് ..ഇത് രേഖ ആക്കി എഴുതി തരണം …
അതിനെന്താ ..തരുമല്ലോ ,,നിങ്ങളുടെ ഓരോരുത്തരുടെയും അപ്പോയ്ന്റ്മെന്റ് ലെറ്റർ ദേ ഈ ഫയൽ ഉണ്ട് ,അത് എല്ലാം രണ്ടു ദിവസത്തിന് ഉള്ളിൽ അതെല്ലാം രണ്ടാമത് കമ്പ്യൂട്ടറിൽ അടച്ചു ,,റെഡി ആക്കി ,,നിങ്ങളുടെ കൈയിൽ തരും …അതിനുള്ള സാവകാശം തരുമല്ലോ …
അപ്പോൾ ദേ വീണ്ടും കൈ അടി …