അപ്പോൾ ദേ അവിടെ വാതിൽ തുറന്നു എല്ലാവരും ഇറങ്ങുന്നു ,നോക്കിയപ്പോൾ കാഞ്ചന ഒരു സെറ്റ് സാരി ഉടുത്തു .ഇറങ്ങുന്നു .എന്റെ ദൈവമേ ഇതെന്താ കാവിലെ യക്ഷയോ .ഹോ …ആഹ് ..ഞ പെട്ടാണ് തന്നെ സ്ഥലകാല ബോധം വീണ്ടെടുത്ത്,എന്നിട്ട് ,പറമ്പിന്റെ അങ്ങേ അതിരിൽ പോയി ഇന്നലെ കൊണ്ട് വന്ന വാഴ നടാൻ തുടങ്ങി ,അപ്പോൾ കാഞ്ചനയുടെ അച്ഛൻ ,എന്റെ അടുത്തേക്ക് വന്നു .അച്യുതൻ രാവിൽ തന്നെ കൃഷി ആണോ ..
ആഹ് ..ഇഷ്ടം ആണ് ,പിന്നെ ഒന്ന് വിയർക്കും ,.
ആഹ് ….ഇതെല്ലം അച്യുതൻ നട്ടത് ആകും അല്ലെ ..
ആഹ് ഞാനും ചേച്ചിയും കൂടി ആണ് .പിന്നെ .ആ നോക്കാൻ നിൽക്കുന്ന താത്ത യും സഹായിക്കും .
അഹ് എന്തായാലും തന്റെ രീതികൾ എനിക്ക് ഇഷ്ടപ്പെട്ടു .കുറെ പുസ്തകങ്ങൾ ഉണ്ട് എന്ന് ‘അമ്മ പറഞ്ഞു .
ആഹ് ഉണ്ട് ,ഫ്രീ ആകുമ്പോൾ വാ ..ഞൻ ചിരിച്ചു കൊണ്ട് പറഞ്ഞു .
അപ്പോൾ ശെരി ഞാൻ ക്ഷേത്രം പോയി വരാം .ഇവിടെ കാണുമല്ലോ എനിക്ക് കുറച്ച സംസാരിക്കാൻ ഉടന്..
ഞാൻ ഇവിടെ ഉണ്ട് ചേട്ടാ ,പോയി വാ ..
ഞാൻ പിന്നെ ആ ഭഗത് നോക്കിയില്ല ,,കാർത്തിക ഉം കൃതികയും എന്നെ ടാറ്റ പറയുന്നത് കണ്ടു നോക്കി കൈകാണിച്ചു ..എന്നിട്ട് …നേരെ ചെന്ന് പൈപ്പ് ചോട്ടിൽ വൃത്തി ആയി .അപ്പോൾ ദേ നില്കുന്നു നമ്മുടെ നിതാശാ ..
ആഹ് …നീ ഇവരുടെ കൂടെ പോയില്ലേ …
ഇല്ല അച്ചു …ആണോ …എന്നാൽ ഞാൻ അങ്ങൊട് വരട്ടെ …
ഉം വാ ….