കാഞ്ചന ചേച്ചിയെ കേട്ടുവോ ഏന് ..
അയ്യോ …ഇതിപ്പോൾ പ്ലാൻ ഇട്ടു ..
ആഹ് എന്റെ ഏട്ടാ ..ഞാൻ അന്ന് രാത്രി ..ഏട്ടന് മെസ്സേജ് ഇട്ടില്ലേ ,,അന്ന് അവിഡ് പൂര ചർച്ച ആയിരുന്നു ,പിറ്റേ ദിവസവും എക്കെ .കാഞ്ചന ചേച്ചി ആണേൽ ,,,വര്ഷങ്ങളായി കാത്തിരിക്കുന്ന ചേച്ചിയുടെ ഗന്ധർവനെ കണ്ടത് പോളീ ആണ്…നിലാവാത്ത അഴിച്ചിട്ട പോലെ ആകെ ടെൻഷൻ.ചേച്ചി ,,ഏട്ടന്റെ ഫോട്ടോ കൈയിൽ പിടിച്ചോണ്ട് തന്നെ നടക്കുക ആണ് ഏന് രേണുക കളിയാക്കുന്നു ഉണ്ടായിരുന്നു .ചേച്ചി ആകെ ബോധം പോയത് പോലെ ആണ് ..ഏട്ടൻ എസ് പറയുമോ ഏന് അറിയാത്ത കൊണ്ട് .ഏട്ടൻ ഇത്രേം ആളുകൾ എക്കെ ആയി ഡീൽ ചെയുന്നത് അല്ലെ ,അപ്പോൾ ചേച്ചിയെ പോലെ ഒരു സാധാരണ കുട്ടിയെ ഇഷ്ടപ്പെടുമോ എന്ന് സംശയം .
എല്ലാവരും പറയുന്നുണ്ട് .നിങ്ങൾ നല്ല ജോഡി ആണ് എന്ന് ..ശിവനും പാർവതി ഉം പോലെ എന്ന് എക്കെ …
ഞങ്ങൾ എല്ലാവരും കൂടി ചേച്ചിയെ ഇട്ടു വാരി ..കാണണം ആയിരുന്നു നാണം കൊണ്ട് ..ചുവന്നു തുടുത്തു ..
അപ്പോൾ പണി പാളി അല്ലെ ..
അതെ മോനെ..കമ്പ്ലീറ്റ് മോനെ പൂട്ടും …
ശെടാ ….ഉം എന്തായാലും വരട്ടെ ..
ഏട്ടാ …ഏട്ടൻ ചേച്ചിയെ കെട്ടണം ….അതുകൊണ്ടു എനിക്ക് ഉം ഗുണം ഉണ്ട് ..
അതെന്താടി …
ഇതുപോലെ ഇടയ്ക് ഇടയ്ക് എങ്കിലും ഏട്ടനെ കിട്ടുമല്ലോ ,
ആഹ് അതും ശെരി ആണ് …