മുകളിൽ ,രണ്ടു മുറികൾ ,അതിൽ ഒരു മുറിയിൽ നിന്നും താഴേക്ക് കോണിപ്പടികൾ ഉണ്ട് ,അകത്തെ രണ്ടാമത്തെ ഹാൾ ചെന്ന് കയറാം .മറ്റേ മുറിയുടെ പുറത്തും ഉണ്ട് കോണിപ്പടികൾ ,മുകളിൽ രണ്ടു മുറികൾ കൂടാതെ ,ഒരു ഹാൾ ഉണ്ട് ,ചെറിയ ഒരു അടുക്കള ഉണ്ട് ,പിന്നെ പുറത്തോട്ട് കാറ്റു കൊണ്ട് ഇരിക്കാൻ ഒരു ബാൽക്കണി ഉം ഉണ്ട് ,നല്ല സുഖം ആണ് അവിടെ ഇരിക്കാൻ ,ജോലി തുടങ്ങി എന്നും ബീരാൻ ഇക്കയുടെ ഫുഡ് കഴിച്ചു ,പുള്ളി ആണ് എന്നെ ഇവിടെ താമസം ആകിച്ചത് ,ഇവിടുത്തെ സഹദേവൻ ന്റെ അടുത്ത ചങ്ങാതി ആണ് ഈ ബീരാൻ .പിന്നെ ഇവിടുത്തെ അമ്മക്ക് ഒരു സഹായവും ആകും ഏന് കരുതി ആണ് അല്ലേൽ ആരെയും താമസിപ്പിക്കില്ലായിരുന്നു .ആദ്യത്തെ രണ്ടു മാസം ഞാൻ ഇവരും ആയി വലിയ കണക്ഷൻ ഒന്നും ഇല്ലായിരുന്നു പക്ഷെ ഒരു ദിവസം രാത്രി ,ഈ അംബിക ചേച്ചിക്ക് ,സുഖം ഇല്ലാതെ വന്നപ്പോൾ ,ഞാൻ കാർ പിടിച്ചു കൊണ്ട് പോയി ,രണ്ടു ദിവസം ഇവർക്കു കൂട്ടിരുന്നു കാര്യങ്ങൾ എല്ലാം ചെയ്തു കൊടുത്തതും ,ഒരു അനിയനെ പോലെ നോക്കിയതും ഞാൻ ആണ് .അവർ എന്നെ അതിനു ശേഷം അച്ചു എന്ന വിളിക്കുന്നത് .അവരുടെ മരിച്ചു പോയ അനിയനും അച്യുതൻ ആണ് ഏന് പറഞ്ഞിട്ടുണ്ട് .
പിന്നീട്പ ആണ് ഞങ്ങൾ നല്ല അടുത്ത് ,അവിടെ കിടന്ന കാർ സമയം കിട്ടുമ്പോൾ ഞാൻ ഓടിക്കുന്നതും ന്യായർ ദിവസങ്ങളിൽ ചേച്ചി യെ കൊണ്ട് പല സ്ഥലങ്ങളിൽ പോകുന്നതും അങ്ങനെ ആണ് .എല്ലാ ദിവസവും ഇവിടെ നിന്നും ഫുഡ് കഴിക്കാം ഏന് എന്നോട് പറഞ്ഞത് ആണ് ,ഞാൻ ആണ് ബീരാൻ ഇക്ക ആയി ഉള്ള അട്ടച്ച്മെന്റ്റ് ഉം സൗഹൃദവും എക്കെ ആ ചേച്ചിയോട് പറഞ്ഞത് ഉം ,ആഹ് ഈ പ്രായം ആളെ നീ എന്ജോയ് ഏന് പറഞ്ഞു .
പിന്നെ ന്യായർ ഒരു ദിവസം മുഴുവൻ ഈ ചേച്ചിയുടെ കൂടി ഫുഡ് .എവിടേലും പോയാൽ കൂടെ പോകണ.എല്ലാ മാസവും ഒരു ദിവസം ഞാൻ എന്റെ വീട്ടിൽ പോകും ,രണ്ടാം ശനിയാഴ്ച വരുന്നത് നോക്കി ,ആലപ്പുഴ ആണ് വീട് ,വെള്ളി വൈകിട്ട് എന്റെ ബുള്ളറ്റ് എടുത്തു തിരിക്കും ,ഒരു മൂന്ന് മാണി രാവിലെ ആകുമ്പോഴേക്കും വീട് എത്തും ,പിന്നെ ന്യായർ ഒരു ഉച്ച കഴിഞ്ഞു ഇറങ്ങും ,രാത്രി ഒരു പന്ത്രണ്ടു ആകുമ്പോഴേക്കും ഇവിടെഎത്തും .ടൌൺ നിന്നും കുറച്ച കൂടി ഉള്ളിലേക്കു വരണം ,അല്പം ഉള്ളിൽ ആണ് ഈ വീട് ,വീടിന്റെ ചുറ്റും നല്ല പരമ്പ ഉണ്ട് ,ഞാൻ വന്നപ്പോൾ ആരും നോക്കാതെ വെറുതെ കാട് പിടിച്ചു കിടന്നത് ആണ് ,എനിക്ക് എക്സിർസൈസ് വേണ്ടി എന്നും രാവിലെ ഒരു അഞ്ചു മണിക്ക് ഞാൻ എണീക്കും ,എന്നിട്ട് നടക്കാൻ പോകും ,അതുപോലെ വൈകിട്ടും ഒരു അര മണിക്കൂർ ,അതിൽ രാവിലെയും വൈകിട്ട് ഉം ,പിന്നെ സമയം കിട്ടുമ്പോൾ എല്ലാം ഞാൻ ആ പറമ്പു മുഴുവൻ വൃത്തി ആക്കി ,എല്ലാം ആ ആശുപത്രി കേസ് നു ശേഷം ആണ് .ഞാൻ തന്നെ ആണ് ഏകദേശം ഇരുപത്തി അഞ്ചു സെന്റ് വരുന്ന ആ പരമ്പ വൃത്തി ആക്കിയത് ,വീടിന്റെ പിന്നിൽ ഉം ഉണ്ട് ഒരു അഞ്ചു സെനറ്റ് ,അങ്ങനെ വൃത്തി ആക്കിയ പറമ്പിന്റെ എല്ലാ