രേണുക ആണ് തുടക്കം ഇട്ടത് ,
ഞാൻ വയസ്സറിയിച്ചില്ലാടി ഇത് വരെ …ഞാൻ ചിരിച്ചോണ്ട് പറഞ്ഞു …
പോം ഏട്ടാ …അവൾ നാണിച്ചണ്ട് പറഞ്ഞു ,,,കാർത്തികയും കൃതികയും കുടുക്ട് ചിരി ..
ആഹ് ..അതല്ല ഏട്ടാ ..പറ ….
അഹ് ..29 ആയടി ..പെണ്ണെ….
ആഹാ എന്നിട്ട് ഏട്ടൻ കല്യാണം ഒന്നും കഴിക്കുന്നില്ല ???
ഇപ്പോഴോ ഈ രാത്രി രണ്ടു മാണിക്കോ ?നാളെ നേരം വെളുത്തിട്ട് പോരെ ?
ഓ ഈ ഏട്ടൻ …..അവൾ പിന്നെയും ചിരിച്ചു ..
അതല്ല ഏട്ടാ …കല്യാണ പ്രായം ആയല്ലോ …
എന്ന് നിന്നോട് ആര് പറഞ്ഞു ..
പിന്നെ 29 ആയില്ലേ ….
അതുകൊണ്ണ്ട് …?
അല്ല വീട്ടിൽ കല്യാണം ഒന്നും ആലോചിക്കുന്നില്ലേ ??
ഇല്ലാടി …
ഏഹ് അതെന്താ ?ഞാൻ പറഞ്ഞിട്ടുണ്ട് ,ഇപ്പോഴൊന്നും വേണ്ട ഇനിയും ഒരു ഒരു വര്ഷം കഴിഞ്ഞു മതി എന്ന് ..