പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1 [Soulhacker]

Posted by

അഹ് അതെ ,,കമല മാമി ,ഏട്ടനെ ഉറപ്പിച്ചു ,കാർത്തിക കുറച്ചായി കാഞ്ചന അച്യുതൻ എന്ന വിളിക്കുന്നത് എന്ന് ,അവിടെ പറയുന്നുണ്ട് .ഏട്ടന്റെ മനസ് അറിയാത്ത ഒരു ബുദ്ധിമുട്ടു ഉള്ളു .ആഹ് .തത്കാലം ഞാൻ അറിഞ്ഞതായി നീ ഭാവികണ്ട ..പിന്നെ ..മറ്റന്നാൾ മറക്കണ്ട ..

 

ഒരു മറവിയും ഇല്ല ,,എന്റെ പൊന്നെ ..പറ്റിയാൽ ഇന്ന് തന്നെ അങ്ങ് പൊട്ടിച്ചോ …

 

ആഹ് നോക്കമെടി ,,ഞാൻ വിളിക്കാം എന്തായാലും..

 

അവൾ പോയി ..അതിനു ശേഷം ഞാൻ സൂത്രത്തിൽ കാഞ്ചനെ നോക്കി ,,അവൾ കാര്യമായി ഇരുന്നു ഏറു കണ്ണ് എറിയുന്നുണ്ട് .രഞ്ജിനി പറഞ്ഞത് ശെരി ആണ് ഒലിക്കുന്നുണ്ട് .ഈ സമയം ഇങ്ങനെ ഒരു ശരീര ഭാഷ ആണ് എന്ന് .നിർമല യും എന്നോട് പറഞ്ഞിട്ടുണ്ട് .

 

ഞാൻ ഒന്നും അറിയാത്ത ഭാവത്തി നിന്ന് .അപ്പോൾ ദേ കാർണോർ വന്നു ,എല്ലാവരും കഴിച്ചു എങ്കിൽ ഇനി കുടുംബക്കാർ എല്ലാം കൂടി കഴിക്കാം ആണ് .ആഹ് സമയം ഒൻപതര ആയി .വിശന്നിട്ട് കാണും കാണുന്നില്ല …ആണുങ്ങളും ,പെൺകുട്ടികളും ഒരുമിച്ച് ആണ് ഇരുന്നത് ,അപ്പോ ദേ അടുത്ത ട്വിസ്റ്റ് ,കാർത്തികയും ,അനന്തലക്ഷ്മിയും കൂടെ കാഞ്ചനയെ എന്റെ ഇടതു വശത്തു കൊണ്ട് ഇരുത്തി ,അവിടെയും ഫോട്ടോ എടുപ്പ് എകെ ഉണ്ട് ,അവിടെ വെച്ച് ,രേണുക ഉം രഞ്ജിനിയും എല്ലാവരും കൂടി കാഞ്ചന യെ ഇട്ടു വരുന്നത് ഞാൻ കണ്ടു .പക്ഷെ ഞാൻ ഒന്നും മുഖത്തു വരുത്തിയില്ല ,

 

ഏട്ടാ ,കാഞ്ചനച്ചേച്ചിക്ക് ശർക്കരവരട്ടി ഇഷ്ടം ആണ് ,ഏട്ടന് വേണ്ടത് അത് കൊടുത്തേക്ക് ….

ഞാൻ എന്റെ ശർക്കര വരട്ടി എടുത്തു അവളുടെ ഇലയിൽ വെച്ച് കൊടുത്തു ..

 

രഞ്ജിനി എന്നെ നോക്കി ആംഗ്യം കാണിച്ചു ,അവളുടെ കാലു നോക്കാൻ ,ഞാൻ നോക്കി അവൾ ഒരു പ്രത്യേക പൊസിഷൻ വെച്ചേക്കുന്നു..എന്നിട്ട് അതെ പോലെ കാഞ്ചനയുടെ കാലും നോക്കാൻ…ആഹ് …അപ്പോൾ പെണ്ണ് ആകെ വശം കേട്ട് .പെണ്ണ് ആകെ നാണിച്ചു വിവശ ആയി ആണ് ഇരിക്കുന്നത് ,അവളുമ്മാർ എല്ലാം കൂടി അവളെ ഇട്ടു അങ്ങ് വാരുന്നു മഞ്ഞാണ് അരവിന്ദന്റെ കൂടെ ഇരുന്നു ഓരോന്നും സംസാരിച്ചു കഴിച്ചു ,പായസം ഏലാം കുടിച്ചു ഫിറ്റ് ആയി .ഇനി എല്ലാവര്ക്കും ഒരു ഒരു മണിക്കൂർ റസ്റ്റ് ഉണ്ട് ,അതിനു ശേഷം ആണ് ,കാവിൽ പോകുന്നത് അവിടെ ആണ് പിന്നെ ഒരു നാല് മണിക്കൂർ .ഞാനും രേണുകയും അരവിന്ദനും കൂടി അവിടെ മാറി ഇരുന്നു ,അവിടെ വെച്ച് രേണുക ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *