ഞ പർണജൂ ..നീ സമാദാനം ആയി ഞാൻ പറഞ്ഞത് പോലെ ചെയ്തോ എന്ന് ..
അവൻ ആദ്യം അവളോട് എന്തെക്കെയോ കയർത്തു സംസാരിക്കുന്നത് കണ്ടു മാറി നിന്ന് ,അവൾ അവനെ ഒരുവിധത്തിൽ അനുനയിപ്പിച്ചു ,കഴിക്കാൻ കൊണ്ട് വന്നു ,കൂടെ ഒരു മൂന്നെണ്ണം ഉണ്ട് .അതിൽ രണ്ടെണ്ണത്തിനെ എനിക്ക് നല്ലത് പോലെ അറിയാം രോഹൻ ഉം ,രാജീവ് ഉം ,ആഹ് …പറഞ്ഞതെ പോലെ തന്നെ ,,കൃത്യം സാമ്പാർ ആയി ഞാൻ അങ്ങ് ചെന്ന് …
എന്നെ കണ്ട ഉടനെ ഗോകുൽ ഞെട്ടി ,,രോഹനും രാജീവ് ഉം ഉൾപ്പടെ …അവർ ആകെ വല്ലാതെ ആയി …ഇത് കണ്ടു രേണുകയും അരവിന്ദനും ഒന്നും മനസ്സിൽ ആകാതെ നോക്കി ..
ഞാൻ അവന്മാർക് വിളമ്പി .
ഗോകുലേ ,,
അവൻ എന്നെ നോക്കി …കരുണ ചെയ്യണേ എന്ന ഭാവത്തിൽ ..
മിണ്ടാതെ അവിടെ ഇരുന്നു പായസം കൂട്ടി കഴിച്ചോണം എന്നിട്ട് ,,കൈകഴുകി ആ വഴിക്ക് പൊയ്ക്കോണം ,,,ഇവൾ എന്റെ അനിയത്തി ആണ് .മേലിൽ നിന്റെ നിഴൽ പോലും ഇവളുടെ ദേഹത്തു വീണാൽ ..പിന്നെ എന്നെ അറിയാമല്ലോ നിനക്കു ..
അറിയാം സാർ ….സോറി സാർ ..
ഉം …ഞാൻ അവന്റെ കൂടെ ഉള്ളവന്മാരെയും നോക്കി …
എന്തെങ്കിലും പറയാൻ ഉണ്ടോ ..
ഇല്ല സാർ ..