ഈ കുടുംബം മാത്രം അല്ല ,ഇവരുടെ ,അനുബന്ധ കുടുംബങ്ങളും ,നാട്ടുകാരും ,എല്ലാം ഈ പൂജയ്ക്കും ,സദ്യക്കും എക്കെ ഉണ്ട് ,ന്യായർ കൂടി ആയത് കൊണ്ട് തരുണീമണികൾ ഇഷ്ടം പോലെ ആണ് .
സദ്യ എല്ലാം കഴിഞ്ഞു ,അപ്പോൾ ദേ കാർണോർക്ക് കച്ചേരി വേണം ഏന് .ദൈവമേ ..എന്റെയും അരവിന്ദന്റേയും സകല പ്ലാൻ ഉം പൊളിഞ്ഞു .അതുപോലെ മറ്റേ രണ്ടു ആൺപിള്ളേരുടേം ,ഞാൻ കൊണ്ട് വന്ന എട്ടു ബിയർ ക്യാൻ അവന്മാർ ആരും കാണാതെ ,ഐസ് ബോക്സ് ആക്കി ,കുളത്തിന്റെ ,വശത്തു ,കൊണ്ട് ,ഒളിപ്പിച്ചു വെച്ചേക്കുക ആണ് ,അങ്ങോട്ടേക് പിന്നെ ഞങ്ങൾ നാലെണ്ണം അല്ലാതെ ആരും പോകില്ല എന്നാലും പണിക്കാർ വല്ലൊം കണ്ടാൽ മൂഞ്ചി ,എന്നോട് അരവിന്ദൻ പറഞ്ഞു .മറ്റേ രണ്ടു പേരെ ഞാൻ പരിചയപെടുത്തിയില്ലല്ലോ ,ഇരട്ടകൾ ആണ് ഒപ്പം പരട്ടകളും ,അനു ബിനു .ഇങ്ങനെ രണ്ടു എണ്ണം ,ഫുൾ ടൈം ജിം ആണ് ,അങ്ങനെ ആണ് എന്നോട് ഒരു ഇന്റെരെസ്റ്റ് അവർക്ക് വന്നത് ,അവന്മാർ പഠിച്ച പണി മുഴുവൻ നോക്കിയിട്ടും ,പാക്ക് ഒന്നും വന്നില്ല അപ്പോഴാണ് ,ഞാൻ അവര്ക് അതിന്റെ കൂടെ നല്ല ഒരു diet ഉം പറഞ്ഞു കൊടുത്തത് ,പിന്നെ ഞാൻ നല്ലത് പോലെ മൈന്റൈൻ ചെയുന്നത് കണ്ടു എന്റെ കൂടെ കൂടിയത് ആണ് .അങ്ങനെ കമ്പനി ഉം ,ഇപ്പോൾ ഒരു കോറ്റേഷൻ ഞാൻ വിളിച്ചാൽ വരൂ ,രണ്ടും കോഴിക്കോട് തന്നെ ആൺ താമസം ,ഇടയ്ക് നഴ്സിംഗ് കോളേജിലെ പെൺപിള്ളേരെ വായിനോക്കാൻ വേണ്ടി എന്നെ കാണാൻ എന്ന തട്ടിപ്പും ഇട്ടു വരും ,,പിള്ളേർ അല്ലെ മൂട് ഇളക്കി നടക്കുന്നവളുമാരെ കണ്ടോട്ടെ എന്ന് ഞാനും കരുത്തും .പക്ഷെ ഒരുത്തിയെ കളിയ്ക്കാൻ ഉള്ള റേഞ്ച് ഒന്നും ഇല്ല ,അതെങ്ങനാ ,കട്ടക്ക് ബോഡി മാത്രമേ ഉള്ളു ,,
അഹ് ,,അങ്ങനെ ഞാനും അരവിന്ദനും കൂടി കാർന്നോരുടെ പ്ലാൻ പ്രകാരം ,മൃദഗം ,വയലിൻ ആയി ഇരുന്നു
പിന്നെ കുറച്ച നേരം കച്ചേരി യുടെ പെരുമഴ ആയിരുന്നു ,ഒരു മൂന്ന് കീർത്തനം വായിച്ചു കഴിഞ്ഞു ,ഓടക്കുഴൽ എടുത്തു ,ഞാൻ ബാഗ് വെച്ചിരുന്നു ,അന്നേരം ,പേരപ്പൻ അതായത് ഈ അച്ഛന്റെ അനിയന്റെ മകൻ ,പുള്ളി മൃദഗ എടുത്തു കൊട്ടി ,അരവിന്ദൻ വയലിൻ ഉം ,,അങ്ങനെ ഏകദേശം ഒരു മണിക്കൂർ ഓളം എല്ലാവരെയും രസിപ്പിച്ചു കച്ചേരി ,അതിനു ശേഷം പെൺകുട്ടികളുടെ ഡാൻസ് ആണ് ,ആ സമയത് ഞങ്ങൾ നാലും കൂടി അവിടെ നിന്നും മുങ്ങി ,കാർന്നോന്മാർക്ക് എക്കെ അറിയാം .ഞങ്ങൾ ഈ പ്രായം അല്ലെ അതുകൊണ്ടു അവര്ക് ഒന്നും ഒരു പ്രശനം ഇല്ല ,അങ്ങനെ ഞങ്ങൾ മുങ്ങാൻ പ്ലാൻ ഇട്ടു ഇറങ്ങിയപ്പോൾ പിന്നിൽ കൂടി ദേ ഒരുത്തി വന്നു എന്നെ കണ്ണ് കാണിക്കുന്നു ,അനന്തലക്ഷ്മി ആണ് ,