സ്ഥലങ്ങളിലും ആകും ,പെൺകുട്ടികൾ ഓരോന്നും സംസാരിച്ചും പെറുക്കിയും നടക്കും ,അധികം ആരോടും ഞാൻ സംസാരിക്കാൻ ചെന്നിട്ടില്ല .അരവിന്ദന്റെ പെങ്ങൾ ,രേണുക എന്നോട് നല്ല കമ്പനി ആണ് .കാരണം അവളുടെ ചേട്ടന്റെ വലിയ ദോസ്ത് ആണ് ഞാൻ .അത് അവൾക് അറിയാം .പക്ഷെ കൂടുത ഒന്നും അറിയില്ല …അവൻ എപ്പോഴും എന്നെ കുറിച്ച് പറയണേ നേരം ഉള്ളു എന്ന് അവരുടെ വീട്ടുകാർ പറയും .രേണുക യ്ക്ക് ഉം ഒരു ലൈൻ ഉണ്ട് ,അത് അവൾ എന്നോട് പറഞ്ഞിട്ടുണ്ട് ,ഞാൻ പറഞ്ഞു അരവിന്ദനും അറിയാം ,നല്ല പയ്യൻ ആണ് .
എന്റെ കാര്യത്തിൽ അനന്തലക്ഷ്മി ക്ക് ഉം ,കാഞ്ചന ക്ക് ഉം തുല്യ ചാൻസ് ഉണ്ട് ,എന്ന് എന്നോട് ,നിതാശാ പറഞ്ഞിട്ടുണ്ട് ..ആഹ് നോക്കാം ..ചരക്കുകളുടെ പറുദീസാ ആണല്ലോ ഞാൻ ചെല്ലുന്നത് ,പ്ലൂസ് ടു ആണേലും കാർത്തിക ,കൃതിക ഇങ്ങനെ രണ്ടു പീസ് ഉം ഉണ്ട് ,അതിനുള്ള പൊടികൈ മുഴുവൻ ഞാൻ ഒപ്പിച്ചു വെച്ചിട്ടുണ്ടുണ് ,പാട്ടു ,ഓടക്കുഴൽ ,വയലിൻ,,മൃദഗം ,.കഴിഞ്ഞ പ്രാവശ്യം അവിടെ പോയപ്പോൾ ആണ് ,അവിടുത്തെ അച്ഛന്റെ മൃദഗം ഞാൻ എടുത്തു കൊട്ടിയത് .തൊണ്ണൂറു വയസുള്ള പുള്ളി നല്ല പോലെ താളം പിടിച്ചു രസിച്ചു .ഇത്തവണ ഒരു കച്ചേരി തന്നെ നടത്തണം എന്ന് എക്കെ പറഞ്ഞു ആണ് വിട്ടത് .പെൺകുട്ടികൾ എല്ലാം പാട് പാടും .നമ്മുടെ അരവിന്ദൻ പാടും ,വയലിൻ കച്ചേരി നടത്തും ,അവൻ വയലിൻ കൊണ്ട് വരും എന്ന പറഞ്ഞത് .
വണ്ടി എടുത്തു ,ഞങ്ങൾ ഇറങ്ങി ,പോകുന്ന വഴി ചേച്ചി പറഞ്ഞിട്ട് അവിടെ ഉള്ള ഒരു വലിയ കടയിൽ അച്ഛനും ,പിള്ളേർക്ക് ഉള്ള ഡ്രസ്സ് എല്ലാം എടുത്തു വെച്ചിരുന്നു .ഒപ്പം എനിക്ക് ഉം രണ്ടു ഷർട്ട് ഉം .എല്ലാം പെറുക്കി വാങ്ങി യിൽ ഇട്ടു ആണ് ,ഞങ്ങൾ അവിടെ എത്തി .ചെന്ന ഉടനെ തന്നെ എല്ലാം ഓടി വന്നു .ഞാൻ നോക്കിയപ്പോൾ കാഞ്ചന ഉം അനന്തലക്ഷ്മി യും അല്പം ഡിസ്റ്റൻസ് ആണ് .പൊതുവെ രണ്ടും അങ്ങനെ ആണ് .ഓവർ മറ്റുരിറ്റി ഉണ്ട് ഏന് കാണിക്കും എന്നാൽ രണ്ടും വെറും പൊട്ടികാൾ ആണ്.ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഭർത്താവിന്റെ പാദുകങ്ങൾ എന്ന രീതിയിൽ ജീവിക്കുന്ന രണ്ടു സുന്ദരികൾ ..ആഹ് ഇങ്ങനെ ഓരോന്നും വേണം അല്ലോ ഈ ഭൂമിയിൽ .
ചെന്ന് ചായ എല്ലാം കുടിച്ചു ,പിള്ളേർ എല്ലാം ഓടി വന്നു ,അവരോടെക്കെ സംസാരിച്ചു ,അവിടെ രാവിലത്തെ പൂജ പോയി തൊഴുതു .ഈ ചേച്ചി എന്നെ എല്ലായിടത്തും കൊണ്ട് പോകും.ഞാൻ നേരത്തെ പറഞ്ഞ അച്ചു ,ചേച്ചിയുടെ അനിയൻ ചെറുപ്പത്തിലേ മരിച്ചു പോയതാണ് .പുള്ളി യുടെ എന്തെക്കെയോ ചായ എനിക്ക് ഉണ്ട് എന്ന് ചേച്ചി പറയും ..ആഹ് .ആവോ ..
അങ്ങനെ ഒരു ഒരു മാണി ആയപ്പോൾ നല്ല ഗംഭീര സദ്യ ,ഹോ ,,,നാല് കൂട്ടം പായസം ഉൾപ്പടെ ,ഹോ …നാളെയും ഏതാണ്ടെക്കെ ചടങ്ങും ഇതുപോലെ സദ്യയും ഉണ്ട്.ഞാൻ പക്ഷെ ജോലി കാരണം ഇന്ന് രാത്രി അല്ലേൽ ,നാളെ അതിരാവിലെ ഒരു നാല് മാണി ആകുമ്പോൾ പോരും ,ചേച്ചി എന്നോട് ഇന്ന് അവിടെ കിടന്നിട് പോയാൽ മതി എന്ന് എക്കെ പർണജൂ കാരണം രാത്രിയിൽ ,ഗരുഡൻ തൂക്കം എക്കെ ഉണ്ട് ,അത് പന്ത്രണ്ടു മണിക്ക് ആണ് ,അതും കഴിഞ്ഞു എല്ലാ കിടക്കുമ്പോൾ രണ്ടു മാണി ആകും.പിന്നെ ഒരു മൂന്ന് മണിക്കൂർ സമയം കിടന്നാൽ അഞ്ചും ,കാറ് ഉള്ളത് കൊണ്ട് ,അഞ്ചു മാണി ആകുമ്പോൾ ഇറങ്ങിയാലും ആറു ആകുമ്പോൾ എനിക്ക് എത്താം ,കുളിച്ചു ജോലിക്ക് പോയാൽ മതി .ആഹ് നോക്കാം വരട്ടെ …