ഫാമിലി ഡ്രാമ
Family Drama Part 1 | Author : Roy

ഒരുപാട് വർഷങ്ങൾക്ക് ഇപ്പുറം പുറം ലോകം അറിഞ്ഞ ആ രഹസ്യം ഒരു കൂട്ടുകാരൻ പറഞ്ഞപ്പോൾ അതിൽ നല്ല ഒരു തീമും കഥയും ഉണ്ടാക്കാൻ പറ്റും എന്ന വിസ്വാസത്തോടെ എന്റെ ശ്രമം തുടങ്ങുക ആണ്.®
കേരളത്തിലെ അതിമനോഹരമായ ഒരു സ്ഥലം അവിടത്തെ ഏറ്റവും വലിയ പണക്കാരൻ ആയിരുന്നു അൻവർ അലി.
തന്നെക്കാൾ 2 വയസ് പ്രായം ഉള്ള നജുമയെ പ്രേമിച്ചു വിവാഹം കഴിക്കുമ്പോൾ അവന്റെ പ്രായം 18 അവൾക്ക് 20.
വാപ്പ ഉണ്ടാക്കി വച്ച buisness ക്യാഷ് എല്ലാം കൊണ്ടും സമ്പന്നൻ. ചില കൂട്ടുകാരുടെയും നാട്ടുകാരുടെയും കളിയാക്കൽ ഒഴികെ. കാരണം ഒന്നും അല്ല. തന്നെക്കാൾ വയസ് കൂടിയ പെണ്ണിനെ കെട്ടിയതിൽ.
അൻവർ സുന്ദരൻ ആയിരുന്നു വല്യ പ്രായം ഒന്നും തോന്നിക്കാത്ത സുമുഖൻ. നജുമായും നല്ല സുന്ദരി ആണ്. പക്ഷെ അൻവറിനെക്കാൾ പ്രായം നോട്ടത്തിൽ നജുമയെ കണ്ടാൽ പറയും എന്ന് മാത്രം അല്ല അന്വറിനെക്കാൾ നീളം കൂടുതൽ ഉണ്ടായിരുന്നു നജുവിന്.
അവളുടെ സൗന്ദര്യത്തിൽ വീണ അവന് അവളോട് കാമം ആയിരുന്നു. അതിനു അവന്റെ സൗന്ദര്യം വച്ചു അവളെ വളക്കാൻ അവനു പെട്ടന്ന് സാധിച്ചു.
നജുവിന്റെ വീട്ടിലെ സ്ഥിരം രാത്രി സഞ്ചാരി ആയി മാറിയ അൻവർ. തനിക്ക് മടുക്കും വരെ അവളെ ഉപയോഗിക്കാം എന്നായിരുന്നു വിചാരിച്ചത്.
പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ ആണല്ലോ. നജുവിന്റെ ബാപ്പ രണ്ടിനെയും കയ്യോടെ പിടികൂടി. പൂത്ത പണക്കാരൻ ആയ അൻവരിനെ കൊണ്ട് അയാൾ അവളെ വിവാഹം കഴിപ്പിച്ചു.
പക്ഷെ ഈ സംഭവം നജുവിന്റെ വീട്ടുകാർക്കും അൻവറിന്റെ വീട്ടുകാർക്കും മാത്രേ അറിയുവായിരുന്നുള്ളൂ. നാട്ടുകാർക്ക് അത് ഒരു സാദാ കല്യാണം ആയിരുന്നു.
കല്യാണം കഴിഞ്ഞു ഒരു വർഷം കൊണ്ട് തന്നെ നജു ഒരു ആണ്കുട്ടിക്ക് ജന്മം നൽകി. ഈ കാലയളവിൽ ചില സുഹൃത്തുക്കളുടെ കളിയാക്കലും അവളോട് ഉള്ള കാമവും കെട്ടടങ്ങിയ അൻവർ അവന്റെ സൗന്ദര്യത്തിൽ ഒരുപാട് ശരീരങ്ങൾ തേടി പോയി.