ഞാൻ ചിരിച്ചുകൊണ്ട് അവളെ വാരിപ്പുണർന്നു . അപ്പോഴേക്കും അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ ബന്ധിച്ചു കഴിഞ്ഞിരുന്നു .
അവളെ കെട്ടിപിടിച്ചുകൊണ്ട് തന്നെ ഞാനാ ചുംബനം ആസ്വദിച്ചു . ഞങ്ങളുടെ ചുണ്ടുകൾ പരസപരം ആവേശത്തോടെ മത്സരിച്ചു പിണഞ്ഞു . അവളുടെ കീഴ്ചുണ്ട് ഉറിഞ്ചിക്കൊണ്ട് ഞാനവളുടെ തേൻ നുകർന്നു .
“ഹ്മ്മ്…ച്ചും…മ്മ്മ്മ്….ഞ്ഞം”
എന്നൊക്കെയുള്ള ശബ്ദങ്ങളിൽ ഞങ്ങളുടെ ചുണ്ടുകൾ ഇഴഞ്ഞു .ഒടുക്കം മഞ്ജുസ് തന്നെ പിൻവാങ്ങികൊണ്ട് സ്വല്പം ഉയർന്നു കിടന്നു . പിന്നെ എന്നെ കണ്ണിമ വെട്ടാതെ നോക്കികൊണ്ട് വശ്യമായി ചിരിച്ചു .
“ഞാനും വിചാരിച്ചു..നീയെന്താ കൊറേ ദിവസമായിട്ട് ഈ കാര്യം പറയാത്തെ എന്ന് ..ഞാനും ഇങ്ങനെ പിടിച്ചു നിക്കാൻ തുടങ്ങീട്ട് കുറച്ചു ദിവസായി ”
മഞ്ജുസ് എന്ന് നോക്കി ചിരിച്ചുകൊണ്ട് എന്റെ ചുണ്ടിൽ ഒന്നുടെ മുത്തി . പിന്നെ അവളുടെ നാവു പുറത്തേക്ക് നീട്ടികൊണ്ട് എന്റെ ചുണ്ടുകൾക്ക് മീതെ ഓടിച്ചു .
“നിനക്ക് അങ്ങനെ പൂതി ഉണ്ടെങ്കിൽ എന്നോട് പറഞ്ഞൂടെ മോളെ…പിന്നെ ഞാൻ എന്തിനാ ആണാണെന്നും പറഞ്ഞു നടക്കുന്നത് ..”
അവളുടെ നാവിൻ തുമ്പിൽ എന്റെ നാവു മുട്ടിച്ചു ചിരിച്ചുകൊണ്ട് ഞാൻ പയ്യെ പറഞ്ഞു .
“ഉണ്ണികളൊക്കെ ആയേൽ പിന്നെ ഒരു നാണം ആണ്..”
മഞ്ജുസ് എന്റെ നെറ്റിയിലേക്ക് വീണുകിടന്ന മുടിയിഴ പുറകിലേക്ക് നീക്കി തഴുകികൊണ്ട് പയ്യെ പറഞ്ഞു.
“ഉവ്വ ഉവ്വ ..നിനക്കല്ലേ ? പണ്ട് എന്നെ വലിച്ചോണ്ട് പോയിരുന്ന മൊതലാ ”
ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് ചിരിച്ചു . അതുകേട്ടു മഞ്ജുസ് ഒന്ന് പുഞ്ചിരി തൂകികൊണ്ട് എന്റെ കീഴ്ച്ചുണ്ടിൽ പല്ലുകോർത്തു പയ്യെ വലിച്ചു ..
“സ്സ്…..”
അവളുടെ പല്ലുകൾ എന്നെ കുറച്ചൊന്നു വേദനിപ്പിച്ചപ്പോൾ ഞാൻ ഒന്ന് കണ്ണടച്ചു.
“ആഹ്….വിട് വിട് …”
അവള് ചിരിച്ചുകൊണ്ട് എന്നെ ഒന്ന് വേദനിപ്പിച്ചതും ഞാൻ അവളുടെ പുറത്തു തട്ടി ഞെരങ്ങി .
“വേദനിച്ചോ ?”
അവള് പെട്ടെന്ന് ചുണ്ടിലെ പിടുത്തം വിട്ടുകൊണ്ട് പുഞ്ചിരിച്ചു . പിന്നെ ഇടതു കൈവിരലുകൊണ്ട് എന്റെ കീഴ്ച്ചുണ്ടിൽ വിരലോടിച്ചു .
“ഇല്ല നല്ല സുഖം ആണ്….”
ഞാൻ അവളെ നോക്കി കണ്ണുരുട്ടി .
“ഫസ്റ്റ് ടൈം ഊട്ടിന്ന് എന്റെ ചുണ്ടു ഇങ്ങനെ കടിച്ചു പൊട്ടിച്ചത് ഓർമ ഉണ്ടോ ?”
മഞ്ജുസ് എന്റെ കവിളിൽ തഴുകികൊണ്ട് സ്വല്പം റൊമാന്റിക് ആയി .