ഞാനും എന്റെ വേഷങ്ങളൊക്കെ എടുത്തു പിടിച്ചു . അപ്പോഴേക്കും മഞ്ജുസ് ചുരിദാർ തലയിലൂടെ എടുത്തിട്ടു കഴിഞ്ഞിരുന്നു . ബെഡിൽ കിടന്ന ബ്രാ മാത്രം അവൾ കയ്യിൽ ചുരുട്ടിപിടിച്ചു .
“പിള്ളേരുടെ അടുത്ത് പോയിരിക്ക് ….ഞാൻ കുളിച്ചിട്ട് വരാം ”
മുണ്ടു എടുത്തു ഉടുക്കുന്ന എന്നെ നോക്കി മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .
“ഹ്മ്മ്മ് ”
ഞാൻ പയ്യെ മൂളി .
“കഴുകിയിട്ട് ….”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
“വോക്കെ…..”
ഞാൻ അവളെ നോക്കി ഇളിച്ചു കാണിച്ചു .