ഞാൻ ഒച്ചയുണ്ടാക്കാതെ ചെന്ന് അവളുടെ തൊട്ടു പുറകിലെത്തി . പിന്നെ ഒറ്റക്കുതിപ്പിന് അവളെയങ് കെട്ടിപിടിച്ചു . അവളുടെ വയറിലൂടെ കൈചുറ്റികൊണ്ട് ഞാൻ അവളെ വട്ടം പിടിച്ചു . പിന്നെ അവളുടെ സ്വല്പം വിയർത്ത കഴുത്തിൽ എന്റെ ചുണ്ടുകൾ പതിപ്പിച്ചു .
“ആഹ്….എന്തോന്നാടാ ഇത്…ആളെ പേടിപ്പിക്കാനായിട്ട് ”
ഞാൻ കയറിപിടിച്ചതും മഞ്ജുസ് ഒന്ന് ഞെട്ടി . അതിന്റെ റിയാക്ഷനിൽ അവളുടെ കയ്യിലിരുന്ന തവി നിലത്തേക്ക് വീണു .
“ചുമ്മാ …നിന്റെ പാചകം എന്തായി എന്ന് നോക്കാൻ വന്നതാ..”
ഞാൻ അവളിലുള്ള പിടുത്തം വിടാതെ തന്നെ എന്റെ മുൻവശം അവളുടെ ചന്തിയിലേക്ക് അമർത്തി .
“ഏന്തു വിയർപ്പു മണം ആടി ”
അവളുടെ സ്മെല് ഓർത്തു ഞാൻ ഒന്ന് പല്ലിറുമ്മി . പിന്നെ അവളുടെ കഴുത്തിൽ ഒന്ന് മുഖമിട്ടുരുമ്മി .അതോടെ അവളുടെ കഴുത്തിലെ വിയർപ്പൊക്കെ എന്റെ മുഖത്തേക്കും ചേർന്നു .
“സ്സ്….ഒന്ന് ചുമ്മായിരി കവി…”
മഞ്ജുസ് ഒന്ന് കുതറികൊണ്ട് ദേഷ്യപ്പെട്ടു .
“കണ്ടിട്ട് സഹിക്കണില്ല മോളെ…ഇവിടെ വെച്ച് ഒന്ന് നോക്കിയാലോ ”
ഞാൻ കളിയായി പറഞ്ഞുകൊണ്ട് അവളുടെ കവിളിൽ മുത്തി .
“നീ വിടുന്നുണ്ടോ അതോ ഞാൻ …”
എന്റെ സംസാരം കേട്ട് മഞ്ജുസ് ഒന്ന് സ്വരം മാറ്റി . അതോടെ ഞാൻ മനസില്ല മനസോടെ അവളിലുള്ള പിടി അയച്ചു . അതോടെ സ്വതന്ത്രയായ മഞ്ജുസ് താഴേക്ക് വീണ തവി കുനിഞ്ഞെടുത്തു . പിന്നെ അത് പൈപ് തുറന്നു ഒന്ന് കഴുകികൊണ്ട് വീണ്ടും കറി വെന്തുകൊണ്ടിരുന്ന ചട്ടിയിലേക്ക് ഇട്ടു ഇളക്കി .
ഞാനതൊക്കെ നോക്കി അവളുടെ അടുത്ത് ചുറ്റിപറ്റി നിന്നു .
“പിള്ളേരോ ?”
അവള് ഇളക്കികൊണ്ട് തന്നെ എന്നോടായി തിരക്കി .
“അവിടെ ഓടി നടക്കുന്നുണ്ട് …”
ഞാൻ പയ്യെ മറുപടി നൽകികൊണ്ട് അവളെ ഉറ്റുനോക്കി .
“രണ്ടും കൂടി വല്ലോം ഒപ്പിക്കട്ടെ ….എന്ന നിനക്ക് എന്റെ കയ്യിന്നു കിട്ടും ”
അവരുടെ തമ്മിലടി ഓർത്തു മഞ്ജുസ് എന്നെ കടുപ്പിച്ചൊന്നു നോക്കി .
“അതൊന്നും ഉണ്ടാവില്ല….”
ഞാൻ അതുകേട്ടു ഒഴുക്കൻ മട്ടിൽ പറഞ്ഞു .
“ഹ്മ്മ്…”
മഞ്ജുസ് ഒന്നമർത്തി മൂളികൊണ്ട് തവി കറിയിൽ നിന്നെടുത്തു .പിന്നെ എന്റെ വലതു കൈ കടന്നു പിടിച്ചുകൊണ്ട് എന്റെ ഉള്ളം കയ്യിലേക്ക് സ്വല്പം ഗ്രേവി ഇറ്റിച്ചു.
“എങ്ങനെ ഉണ്ടെന്നു നോക്ക് ”
അവള് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു . അതോടെ ഞാൻ അതൊന്നു ടേസ്റ്റ് ചെയ്തു നോക്കി . സംഭവം ടേസ്റ്റ് ഉണ്ടെങ്കിലും ഞാൻ അത് പുറത്തു ഭാവിച്ചില്ല.
“അയ്യേ….എന്തോന്നിത് ?”