രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21 [Sagar Kottapuram]

Posted by

“നാളെ ലീവ് അല്ലെ ?”
അവളുടെ കാൽ വിരലുകൾ പയ്യെ വലിച്ചു ,ചെറിയ ഞൊട്ടയിടുന്ന ശബ്ദത്തോടെ പൊട്ടിച്ചുകൊണ്ട് ഞാൻ തിരക്കി .

“ആഹ്…അതെ …സ്സ്…..”
പക്ഷെ അതിൽ വേദനിച്ച പോലെ മഞ്ജുസ് ഒന്ന് വാ പൊളിച്ചു . പക്ഷെ ഞാൻ വീണ്ടും വിരലുകൾ പൊട്ടിച്ചുകൊണ്ടിരുന്നു . അവളതു കൗതുകത്തോടെ നോക്കി ഇരിക്കുന്നുണ്ട് .

“ആഹ്…സ്സ്….”
ചില വിരലുകളിൽ ഞാൻ ബലം കൊടുക്കുമ്പോൾ മഞ്ജു അതിനു അനുസരിച്ചു ഞെരങ്ങുന്നുമുണ്ട് . അത് കഴിഞ്ഞതോടെ ഞാൻ അവളുടെ നൈറ്റിയും അടിപാവാടയും സ്വല്പം കൂടി മുകളിലേക്ക് തെറുത്തു കയറ്റി . പിന്നെ അവളുട കൊഴുത്ത വെണ്ണ കാലുകളിൽ പയ്യെ കുനിഞ്ഞു ചുംബിച്ചു .

“ഒന്ന് അടങ്ങു ചെക്കാ …”
എന്റെ കോപ്രായം കണ്ടു അവള് കണ്ണുരുട്ടി .

“അവള് ഉറങ്ങിയോ ?”
റോസ്‌മോളുടെ കാര്യം തിരക്കിക്കൊണ്ട് ഞാൻ വീണ്ടും അവിടെ ചുംബിച്ചു .

“ഹ്മ്മ്….തോന്നണൂ ..അനക്കം ഒന്നും ഇല്ല ”
മഞ്ജുസ് അവളുടെ പുറത്തു തഴുകികൊണ്ട് ചിരിച്ചു .

“ആഹ് ..എന്ന അതിനെ കിടത്തിയിട്ട് എന്റെ മോള് ഇങ്ങുവന്നെ …”
ഞാൻ പെട്ടെന്ന് ആവേശത്തോടെ പറഞ്ഞു നേരെ ഇരുന്നു . അതോടെ മഞ്ജുസ് മോളെയും എടുത്തു നിലത്തേക്കിറങ്ങികൊണ്ട് അവളെ ശ്രദ്ധാപൂർവം തൊട്ടിലിൽ കൊണ്ട് കിടത്തി . പിന്നെ എന്നെ നോക്കി ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് മുടി അഴിച്ചു ഒന്നുടെ പുറകിൽ കെട്ടിവെച്ചു .

“നേരം കളയാതെ വാടി..”
ഞാൻ അവളുടെ നിൽപ്പ് കണ്ടു ധൃതി കൂട്ടി .

“എന്നെ കൊല്ലോ ?”
എന്റെ ആവേശം കണ്ടു മഞ്ജുസ് ചിരിച്ചു .

“സ്നേഹിച്ചു കൊന്നു തരാം ..ബാ ….”
ഞാൻ അതിനു സ്വല്പം റൊമാന്റിക് ആയി മറുപടി നൽകികൊണ്ട് ടി.ഷർട്ട് ഊരി എറിഞ്ഞു . അതോടെ മഞ്ജുസ് മന്ദം മന്ദം നടന്നുകൊണ്ട് എന്റെ അരികിൽ വന്നിരുന്നു .

“ലൈറ്റ് വേണോ ?”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .

“കിടന്നോട്ടെ …നിന്റെ എക്സ്പ്രെഷൻ കാണാലോ …”
ഞാൻ ചിരിച്ചുകൊണ്ട് അവളെ കെട്ടിപിടിച്ചു .

Leave a Reply

Your email address will not be published. Required fields are marked *