രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21 [Sagar Kottapuram]

Posted by

അവളുടെ പെട്ടെന്നുള്ള സ്നേഹം ആസ്വതിച്ചുകൊണ്ട് ഞാനവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു .”ഈ സംഗതി അങ്ങനെ എല്ലാർക്കൊന്നും ഇല്ലാലെ ?”
മഞ്ജുസ് എന്തോ ഉദ്ദേശിച്ചെന്നെ പോലെ എന്നെ മുഖം ഉയർത്തി നോക്കി .

“ഏത് ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“നേരത്തെ പോയില്ലേ ..അതുതന്നെ …”
അവൾക്കുണ്ടായ സ്ക്യുർട്ടിങ് ഓർത്തു മഞ്ജുസ് പുരികം ഇളക്കി .

“അതെനിക്കെങ്ങനെ അറിയാം …ഞാൻ സർവേ ഒന്നും എടുത്തിട്ടില്ല ”
ഞാൻ ചിരിച്ചുകൊണ്ട് അവളെ കെട്ടിപിടിച്ചു .

“അങ്ങനെ അല്ലേടാ ..എന്റെ ചില ഫ്രെണ്ട്സ് ഒകെ പറഞ്ഞു അവർക്കൊന്നും ഉണ്ടായിട്ടില്ല എന്ന് ”
മഞ്ജുസ് എന്റെ നെഞ്ചിലേക്ക് തലചായ്ച്ചുകൊണ്ട് കുറുകി .

“അതുകൊണ്ടിപ്പോ ഞാൻ പോയി ഉണ്ടാക്കി കൊടുക്കണം എന്നാണോ ?”
ഞാൻ ചിരിച്ചുകൊണ്ട് അവളെ നോക്കി .

“മൈ..മോനെ ..എന്നെകൊണ്ട് ഒന്നും …”
എന്റെ മറുപടി കേട്ട് മഞ്ജു പല്ലിറുമ്മി. പിന്നെ എന്ത് കയ്യിൽ ശരിക്കൊന്നു പിച്ചി .

“ആഹ്…എന്റെ കൈ….”
അവളുടെ പിച്ചലിന്റെ വേദനയിൽ ഞാൻ ഒന്ന് വാ പൊളിച്ചു .

“എന്തേലും ഒന്ന് പറഞ്ഞു വരുമ്പോ അവന്റെ ഒരു കോമഡി ….”
എന്റെ സ്വഭാവം ഓർത്തു മഞ്ജുസ് കണ്ണുരുട്ടി .

“എന്തൊരു കഷ്ടം ആണിത് …പിന്നെ ഞാൻ എന്ത് പറയണം എന്നാ ? ”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“പോ പന്നി …നീ എന്നോട് മിണ്ടണ്ട ”
എന്റെ ആറ്റിട്യൂട് കണ്ടു മഞ്ജുസ് പിണങ്ങി . പിന്നെ എന്നെ ഉന്തിത്തള്ളികൊണ്ട് തിരിഞ്ഞു കിടന്നു .

“അതെന്തു പരിപാടി ആണ് ..അങ്ങനെ പോവല്ലേ ”
ഞാൻ അവളുടെ അടുത്തേക്ക് നീങ്ങികൊണ്ട് ചിരിച്ചു .

“വേണ്ട…നീ ഉറങ്ങാൻ നോക്ക് ”
അവള് ഗൗരവം നടിച്ചു .

“എന്റെ ഉറക്കം ഒകെ നിന്നെ കെട്ടിയപ്പഴേ പോയി …”
ഞാൻ അതുകേട്ടു ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ ഒന്ന് ചുംബിച്ചു . അതോടെ അവളെന്നെ കടുപ്പിച്ചൊന്നു നോക്കി .

“എന്തിനാ ഇങ്ങനെ നിസാര കാര്യത്തിന് ചൂടാവുന്നെ ..”
അവളുടെ നോട്ടം കണ്ടു ഞാൻ അന്തം വിട്ടു .

“ബാക്കി പറ….ഞാൻ കേൾക്കട്ടെ …”
അവൾ ഒന്നും മിണ്ടാത്തത് കണ്ടു ഞാൻ വീണ്ടും ചിരിച്ചു .പിന്നെ അവളെ കെട്ടിപിടിച്ചു ഒട്ടികിടന്നു .

Leave a Reply

Your email address will not be published. Required fields are marked *