രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21 [Sagar Kottapuram]

Posted by

“ഉവ്വ….നീ എന്താണ് മൈൻഡ് ചെയ്യുന്നേ എന്നൊക്കെ എനിക്ക് നന്നായിട്ട് അറിയാം …”
മഞ്ജുസ് അർഥം വെച്ചു തന്നെ പറഞ്ഞു .

“ഇതൊക്കെ ഒരു കൗതുകം അല്ലെ മഞ്ജുസേ …”
ഞാൻ ചിരിച്ചുകൊണ്ട് ബെഡിൽ കിടന്നുരുണ്ടു. പിന്നെ അവളുടെ കാൽചുവട്ടിലേക്ക് ഉരുണ്ടു മാറികൊണ്ട് ഇടതു കാൽപ്പാദത്തിൽ പയ്യെ ചുംബിച്ചു .

“ചെ..ചുമ്മാ ഇരിക്ക് കവി…”
അത് കണ്ടു മഞ്ജുസ് കണ്ണുരുട്ടി .

“ഇഷ്ടം കൊണ്ടല്ലേ മോളെ …”
ഞാൻ അവളെ നോക്കി കണ്ണിറുക്കി . പിന്നെ അവളുടെ നൈറ്റി സ്വല്പം മുകളിലേക്ക് വലിച്ചു കയറ്റി . അതോടെ കക്ഷിയുടെ കണങ്കാലും കാൽപാദവുമെല്ലാം കൂടി ശരിക്ക് അനാവൃതമായി !

“ബൂട്ടിഫുൾ …”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസിന്റെ കണങ്കാലിൽ പയ്യെ ചുംബിച്ചു .

“ഹ്മ്മ്മ്…..നീ എന്തുവാ ഈ കാണിക്കുന്നേ ..”
മഞ്ജുസ് അതുകണ്ടു പല്ലിറുമ്മി . റോസിമോള് അവളുടെ തോളിൽ കിടക്കുന്ന കാരണം കൂടുതൽ ഒന്നും
മഞ്ജുവിന് ചെയ്യാനാകില്ല .

“എന്ത് ഭംഗിയാടി …ഞാൻ ഇത്രേം നല്ല ഫീറ്റ് ഒകെ പോൺ വിഡിയോസിലെ കണ്ടിട്ടുള്ളു ..”
ഞാൻ അവളുടെ കാലിൽ ഇക്കിളിപെടുത്തികൊണ്ട് ചിരിച്ചു . അവളുടെ വെളുത്ത കാൽവെള്ളയില് ഞാൻ പയ്യെ ഇടംകൈ കൊണ്ട് ചൊറിഞ്ഞു.

“ആഹ്….ഹ ഹ …”
മഞ്ജുസ് ആ ഫീലിൽ ഒന്ന് കണ്ണടച്ചുകൊണ്ട് ചിരി അടക്കി .

ഞാൻ പറഞ്ഞതിൽ ചെറിയ കാര്യം ഇല്ലാതില്ല . മഞ്ജുസിന്റെ കാലിന്റെ വൃത്തിയും മെനയും ഒകെ അത്രയ്ക്ക് ഉണ്ട് . സ്കിൻ കെയറിനും പാർലറിലെ ആവശ്യങ്ങൾക്കുമൊക്കെ ആയി കക്ഷി നല്ലോണം പൈസ ഇറക്കുന്നുണ്ട്. അവളുടെ സാലറി ഒകെ മെയിൻ ആയിട്ട് ഷോപ്പിംഗ് /പാർലർ ആവശ്യങ്ങൾക്കാണ്‌ പോകുന്നത് . അതുകൊണ്ടൊക്കെ തന്നെ ആള് കാണാൻ നല്ല യങ് ആണ് . കാണാൻ ഒരു ആവറേജ് മാത്രം ഉള്ള ഞാൻ അവളെ എങ്ങനെ സെറ്റാക്കി എടുത്തു എന്ന് അതുകൊണ്ട് തന്നെ പലരും ചോദിച്ചിട്ടുമുണ്ട് .

അവളുടെ വെളുത്തു നീണ്ട കാല് വിരലുകളും , ഗ്ലാസ് പോലെ തിളങ്ങുന്ന വയലറ്റ് നിറമുള്ള നെയിൽപോളിഷ് അണിഞ്ഞ നഖങ്ങളുമൊക്കെ അവളുടെ കാലിന്റെ അഴക് കൂട്ടുന്നുണ്ട് . അവിടെ പയ്യെ ഇടം കൈകൊണ്ട് തഴുകി ഞാൻ അവളെ നോക്കി .

Leave a Reply

Your email address will not be published. Required fields are marked *