രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21 [Sagar Kottapuram]

Posted by

“ആകെ അലമ്പാക്കിയല്ലോ .ചെക്കാ ..”
മഞ്ജുസ് എന്നെ തിരഞ്ഞു നോക്കികൊണ്ട് കണ്ണുരുട്ടി. അപ്പോഴാണ് അവളുടെ കണ്ണിന്റെ താഴെയും കവിളിലുമായി തെറിച്ചു വീണ പാൽത്തുള്ളികൾ ഞാൻ കാണുന്നത് .

“വായിൽ പിടിയ്ക്കായിരുന്നില്ലേ ..”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“ടൈം കിട്ടണ്ടേ ….”
മഞ്ജുസ് അതുകേട്ടു ചിരിച്ചു . പിന്നെ വേഗം എന്റെ മുഖത്ത് നിന്ന് എഴുനേറ്റു .

“ഞാൻ കഴുകിയിട്ട് വരാം …”
മുഖത്ത് നിന്ന് മാറിയതും മഞ്ജുസ് എന്നോടായി പറഞ്ഞു .

“ഞാനും വരാം …നിക്ക് .., അല്ലെങ്കി ബാക്കി അവിടെ വെച്ചാകാം ”
ഞാൻ തീർത്തു പറഞ്ഞുകൊണ്ട് ബെഡിൽ നിന്ന് താഴേക്കിറങ്ങി .

“അതിന്റെ ഉള്ളിലോ ?”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .

“ഓ..അല്ലെങ്കിൽ അവിടെ വെച്ച് ചെയ്യാത്ത പോലെ…ഷവറിന്റെ ചോട്ടിലാ സുഖം ”
ഞാൻ അവളെ നോക്കി ചിണുങ്ങിക്കൊണ്ട് ചിരിച്ചു .

“ഉവ്വ ഉവ്വ…അതിന്റെ പിറ്റേന്ന് മോൻ പനിച്ചു കിടന്നതു ഓര്മ ഉണ്ടല്ലോ അല്ലെ ?”
മഞ്ജുസ് എന്നെ കളിയാക്കികൊണ്ട് ചിരിച്ചു . പിന്നെ മുഖത്തായത് എന്റെ ടി-ഷർട്ട് എടുത്തു തുടച്ചു കളഞ്ഞു .
“അത് ഒരിക്കൽ അല്ലെ…”
ഞാനതു കേട്ട് ചിരിച്ചു .

“അന്നത്തോടെ എനിക്ക് മതിയായി …രാത്രി മോൻ കിടന്നു വിറക്കുവായിരുന്നു ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“ഹാഹ്…ഓരോന്ന് പറഞ്ഞു മൂഡ് കളയല്ലേ മഞ്ജു…”
ഞാൻ അവളുടെ കൈപിടിച്ച് കൊണ്ട് കണ്ണുരുട്ടി.

“ഡോണ്ട് കാൾ മി മഞ്ജു ..”
അവള് പെട്ടെന്ന് ഗൗരവം നടിച്ചു .അവളെ മഞ്ജു എന്ന് മാത്രമായി ഞാൻ വിളിക്കുന്നത് പുള്ളികാരിക് തീരെ ഇഷ്ടമല്ല. ആ വിളിയിൽ ഒരു സ്നേഹം ഇല്ലെന്നാണ് അവളുടെ കണ്ടുപിടുത്തം .

“ഓഹ്….എന്നെ എന്റെ മഞ്ജുസേ….പൊന്നാര കട്ടേ..ഒന്ന് വാ ..”
ഞാൻ പല്ലിറുമ്മിക്കൊണ്ട് തന്നെ അവളെ പിടിച്ചു വലിച്ചു .

“ഹി ഹി…”
അവള് പയ്യെ ചിരിച്ചുകൊണ്ട് എനിക്കൊപ്പം നടന്നു . പിന്നെ തൊട്ടിലിൽ ഉറങ്ങി കിടക്കുന്ന പിള്ളേരെ ഒന്ന് ശ്രദ്ധിച്ചു .

“എണീക്കുമോ എന്തോ ..?”
വായിൽ വിരലിട്ടു നുണഞ്ഞുകൊണ്ട് മയങ്ങുന്ന റോസിമോളെ നോക്കികൊണ്ട് മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“ഓരോന്ന് പറഞ്ഞു പേടിപ്പിക്കല്ലെടി ”

Leave a Reply

Your email address will not be published. Required fields are marked *