രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]

Posted by

ഞാൻ പെട്ടെന്ന് അവളുടെ കൈക്കു പിടിച്ചു ബലമായി എഴുന്നേൽപ്പിച്ചു . ഇടതു കൈമുട്ടിനു മീതെയുള്ള കൊഴുത്ത ഭാഗത്തായി സ്വല്പം അമർത്തികൊണ്ട് തന്നെയാണ് ഞാൻ പിടിച്ചു പൊക്കിയത് . അതുകൊണ്ട് തന്നെ ഒന്ന് വേദനിച്ച പോലെ അവളെന്നെ നോക്കി .

“ആഹ്..എന്താ ?”
അവളെന്നെ നോക്കി പല്ലുകടിച്ചു  .

“കുന്തം…”
ഞാൻ അവളെ നോക്കി ചിരിച്ചു . അതോടെ അവളുടെ മുഖത്തും ഒരു ചിരി വിടർന്നു .

“നൈറ്റ് വല്ലോം നടക്കോ ? ”
ഞാൻ പെട്ടെന്ന് അവളുടെ ചുണ്ടിൽ ഒന്ന് മുത്തികൊണ്ട് പയ്യെ തിരക്കി .

“ഐ ഡോണ്ട് നോ ..”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .

“അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല…റെഡി ആയിട്ടു ഇരുന്നോ ”
ഞാൻ തീർത്തു പറഞ്ഞു .

“എന്താപ്പോ പെട്ടെന്ന് ?”
അവളെന്നെ നോക്കി ചിരിച്ചു .പിന്നെ എന്റെ ചുണ്ടിൽ അമർത്തി ഒന്ന് ചുംബിച്ചു .

“ചുമ്മാ..ഉറങ്ങുന്നേനു മുൻപേ ഒരു പാട്ടു കണ്ടു ..അത് കണ്ടപ്പോ തൊട്ട് ഒരു ഇത്..”
ഞാൻ അവളെ എന്നിലേക്ക് വലിച്ചു അടുപ്പിച്ചുകൊണ്ട് ചിണുങ്ങി .

“പിന്നെ  ഇപ്പൊ കുറെ ആയില്ലേ ? നിനക്കും നല്ല സൂക്കേട് ഉണ്ടെന്നു എനിക്കറിയാ ”
ഞാൻ അവളുടെ ചന്തികൾക്കു മീതെ തടവികൊണ്ട് അവളെ ഉറ്റുനോക്കി .

“ഏതു സോങാ?”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .

“ആഷിക് ബനായ …”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കീഴ്ച്ചുണ്ട് ഒന്ന് ചപ്പി വിട്ടു .

“ഇതുപോലെ ആ മൈരൻ ഇമ്രാൻ ഹാഷ്മി ചപ്പി വിടുന്നുണ്ട്..”
ഞാൻ അവളുടെ ചുണ്ടിൽ വിരലോടിച്ചുകൊണ്ട് പയ്യെ പറഞ്ഞു .

“ആഹ്…അറിയാം …”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .

“എന്ന ഞാൻ പോട്ടെ….രാത്രി വന്നിട്ട് ബാക്കി…”
ഞാൻ അവളുടെ കവിളിൽ തട്ടി പയ്യെ ചിണുങ്ങി .

“ഉറപ്പൊന്നും ഇല്ല മോനെ..നോക്കാം ”
മഞ്ജുസ് അർദ്ധ സമ്മതത്തോടെ പറഞ്ഞു .

“നീ നോക്കാന്ന് പറഞ്ഞാൽ നടക്കും ….ഇക്ക് വിശ്വാസാ”
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു . പിന്നെ ഒന്ന് അവളെ നോക്കി കണ്ണിറുക്കി ചിരിച്ചു . അവളും തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ബെഡിലേക്കിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *