“””ചെയ്യാന്നു…. എനിക്ക് സന്തോഷമേ ഉള്ളു… എന്റെ ഏട്ടന് എന്നെ തരാൻ “””
അവൾ പ്രണയം തുളുമ്പുന്ന മുഖവുമായി എന്നെ നോക്കി പറഞ്ഞു.
“””അയ്യടാ… അതെ എനിക്ക് ഇപ്പൊ വേണ്ട… ഈ പെണ്ണിന്റെ കഴുത്തിൽ ഒരു താലി കെട്ടി കഴിഞ്ഞിട്ട് മതി “””
ഞാൻ ചിരിയോടെ അവളുടെ മൂക്കിന്റെ തുമ്പിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.
ഞാൻ അത് പറഞ്ഞു തീർത്തപ്പോൾ അവളുടെ മുഖം ചെന്താമര വിരിയും പോലെ വിടർന്നു.
“””അഭിയേട്ടാ … ഞാൻ ഒരു കാര്യം പറയട്ടെ “”””
അവൾ എന്നെ നോക്കി ചോദിച്ചു.
“””ഉം എന്താ “””
ഞാൻ അവളെ സംശയത്തോടെ നോക്കി.
“””എന്നെ അഭിയേട്ടൻ അല്ലാതെ ആരെങ്കിലും തൊട്ടാൽ.. പിന്നെ ഈ പൂജ ജീവനോടെ ഉണ്ടാവില്ല “”””
അവൾ എന്നോടുള്ള മുഴുവൻ ഇഷ്ടവും നിറഞ്ഞ ശബ്ദത്തോടെ പറഞ്ഞു.
ഞാൻ അവളെ എന്നിലേക്ക് അടിപ്പിച്ചു അവളുടെ നെറ്റിയിൽ എന്റെ ചുണ്ട് അമർത്തി.
“‘”പിന്നെ… എന്റെ കഴുത്തിൽ അഭിയേട്ടൻ താലി കെട്ടുംവരെ വരെ ആരെ വേണമെങ്കിലും ചെയ്‌തോ…. നിക്ക് ഒരു പ്രശനവും ഇല്ല…. “””
അവൾ ഒരു കുസൃതി ചിരിയോടെ പറഞ്ഞു…
“”അതെ മോൻ ഇവിടെ ഇരിക്ക് ഞാൻ കുളിച്ചിട്ടും വരാം “””
അവൾ ചിരിയോടെ പറഞ്ഞു.
“””ഉം… “””
ഞാൻ അതിന് ഒരു മൂളൽ ആണ് മറുപടി ആയി കൊടുത്തത്.
അവൾ ഒരു മഞ്ഞ ടർക്കിയും എടുത്ത്
ബാത്റൂമിലേക്ക് നടന്നു…
“””അതെ…. “””
അവളെ എന്നെ വിളിച്ചു.
“””എന്താ “””
ഞാൻ ചോദിച്ചു.
“””കുളിപ്പിച്ചു തരോ “””
അവൾ ചിരിയോടെ ചോദിച്ചു.
“””നിന്റെ മറ്റവനോട് ചോദിക്കടി “””
ഞാൻ പുച്ഛത്തോടെ പറഞ്ഞു.