അവൾ അതും ചോദിച്ചു എന്നെ നോക്കി പുരികം ഉയർത്തി.
“””പിന്നല്ലാതെ…. കുറെ ആയി…. ഈ ദിവസത്തിന് വേണ്ടി കാക്കുന്നു…. “”””
ഞാൻ ചിരിയുടെയും കാര്യത്തോടെയും അവളെ നോക്കി പറഞ്ഞു .
“””എന്നാ…. ആദ്യം ഈ പാൽ കുടിക്ക് എന്നിട്ട് ആവാം ബാക്കിയൊക്കെ “”””
അങ്ങനെ പകുതി പാൽ അവളെ കൊണ്ട് ആദ്യം കുടിപ്പിച്ചു ശേഷം ഞാനും കുടിച്ചു ഗ്ലാസ് മേശയുടെ മുകളിൽ വെച്ച ശേഷം അവളെ വലിച്ചടിപ്പിച്ചു എന്നിലേക്ക് അമർത്തി.
“”””പൊന്നു…. “””
ഞാൻ വാത്സല്യത്തോടെ അവളെ വിളിച്ചു…
“”””ഉം “”””
അത്രയും നേരം ഇല്ലാതിരുന്ന നാണം സെക്കൻഡുകൾ കൊണ്ട് അവളിൽ ചേക്കേറി…
“”””അപ്പോ… നമുക്ക് നോക്കാം “”””
ഞാൻ ചിരിയുടെ അവളുടെ അരക്കെട്ടിൽ പിടിച്ചു കൊണ്ട് ചോദിച്ചു….
അവൾ മറുപടി എന്നോണം എന്റെ മടിയിലേക്ക് കയറി ഇരിന്നു അവളുടെ ചുവന്നു തുടുത്ത അധരങ്ങൾ എന്റെ ചുണ്ടുകളിൽ അമർത്തി….
അവൾ എന്റെ മേൽച്ചുണ്ടിൽ ചുംബിച്ചു…. ഞാൻ അവളുടെ കീഴ്ച്ചുണ്ട് ചപ്പിവലിച്ചു… അങ്ങനെ ഞങ്ങൾ പ്രണയതുല്യമായ അധരപാനത്തിനു തിരി കൊളുത്തി.. നാവും നാവും കോർത്തിണക്കി ഞങ്ങൾ ആഘാതമായി ചുംബിച്ചു… ഞങ്ങൾ ഇരുവരും ആ പ്രണയസഫലമായ ചുംബനത്തിൽ ലയിച്ചു ചേർന്നു…..
അവളുടെ തേൻ ചുണ്ടുകൾ ആർത്തിയോടെ നുണയുമ്പോഴുണ് എന്റെ കരങ്ങൾ അവളുടെ വയറിലും പുറത്തുമായി ചലിച്ചു കൊണ്ടിരിക്കുന്നു… അവൾ കൈകൊണ്ടു എന്റെ തലയെ അവളിലേക്ക് അമർത്തി..
ആ അധരപാനത്തിന്റെ മന്ത്രികതയിൽ ലയിച്ചു പോയ അവളെ ഞാൻ ഉണർത്തിയത് ഒരു കടി കൊടുത്തായിരുന്നു….. അവളുടെ കീഴ്ചുണ്ടിൽ ഒരു കടി…..
“അമ്മേ…… “
എന്നെ തള്ളിമാറ്റി കൊണ്ട് അവൾ ബെഡിൽ നിന്നും ചാടി എഴുനേറ്റ് കണ്ണാടിയുടെ മുന്നിൽ ചെന്നു കീഴ്ച്ചുണ്ട് വലിച്ചു കൊണ്ട് മുറിവ് വല്ലതും പറ്റിയട്ടുണ്ടോ എന്ന് നോക്കി…..
ആ ചുവന്ന ചുണ്ടിൽ ഒരു ചെറിയ ചോര പൊട്ട്…..അവൾ കണ്ടതും പെട്ടന്ന് അവൾ എന്നെ തിരിഞ്ഞു തറപ്പിച്ചു നോക്കി..
അപ്പോഴും ഞാൻ അവളെ നോക്കി ഒരു കുസൃതി ചിരിയോടെ കട്ടിലിന്റെ ക്രസിയിൽ ചാരി ഇരിക്കുകയായിരുന്നു…
“”””ദുഷ്ടൻ… “””.
എന്റെ അരികിലേക്ക് തിരികെ എത്തി ബെഡിൽ ഇരുന്നു കൊണ്ട് എന്റെ വയറ്റിൽ കുത്തി അവൾ പറഞ്ഞു.
“”””വേദനിച്ചോ “”””
ഞാൻ അവളെ മടിയിൽ കയറ്റി ഇരുത്തി കൊണ്ട് ചോദിച്ചു..
“””സരൂല… ന്റെ ഏട്ടൻ അല്ലെ “”””