അവൾ നാണത്തോടെ മൂളി …
ആഹ് എന്നാൽ ജോലി നടക്കട്ടെ ..ഞാൻ നിന്റെ അച്ഛനെ കണ്ടിട് വരാം …ഏന് പറഞ്ഞു ഫ്ലാറ്റ് നിന്നും ഇറങ്ങി …അവിടെ അവൾ ചെയ്തോളും അവളെ വിശ്വസിക്കാം എനിക്ക് ….
ഞാൻ നേരെ മാനേജർ നെ വിളിച്ചു …കുറച്ച സംസാരിക്കാൻ ഉണ്ട് ..രാത്രി എന്റെ ഫ്ലാറ്റ് നമുക് കൂടം ഏന് പർണജൂ …പുള്ളി ഓക്കേ പറഞ്ഞു ..പുള്ളിയുടെ അടുത്ത ഫ്രണ്ട് ആണ് നമ്മുടെ മെക്കാനിക് .അങ്ങേരെ കൂടെ കൂട്ടിക്കോളാൻ ഞാൻ പറഞ്ഞിരുന്നു .ആ മൂപ്പർ ചെറിയ ഒരു ഗുണ്ടാ സെറ്റ് ആപ്പ് കൂടി ആണ് ..ഞാൻ പറഞ്ഞുവല്ലോ കഴിഞ്ഞ ഭഗത് ഞങ്ങൾ ഒരുമിച്ചു കൊടൈക്കനാൽ പോയത് .
സെൽവി എല്ലാം നല്ല മനോഹരം ആയി ചെയ്യുന്നുണ്ടായിരുന്നു ..എല്ലാ സ്ഥലവും നല്ലത് പോലെ ക്ലീൻ ആക്കി അങ്ങനെ അത് വാസ യോഗ്യം ആക്കി തന്നു …സെല്വിയോട് ഒന്നു കൂടി ഞാൻ എല്ലാം ഓർമിപ്പിച്ചു .അവൾക്ക്യാഷ് ഉം കൊടുത്തു പറഞ്ഞു വിട്ടു .
അങ്ങനെ ഞാൻ എല്ലാം ആലോചിച്ചു ഇരുന്നു ..ഇനി സാധനങ്ങൾ കുറെ വാങ്ങാൻ ഉണ്ട് .ഇവിടെ ഒരു സദനം ഇരുപ്പില്ല .,,അങ്ങനെ ഇരുന്നപ്പോൾ ആണ് മാനേജർ ദേ വരുന്നു …
സാറെ എന്ഹാ കാര്യം ..ശെല്വി എന്നോട് പർണജൂ സാർ പറയും കാര്യം ഏന് ..
ഞാൻ പറഞ്ഞു എഡോ ..അതിനു അല്ലെ വൈകിട്ട് കൂടം ഏന് പറഞ്ഞത് ….
താൻ ആദ്യം ഞാൻ അന്ന് ചോദിച്ച കാര്യം എന്തായി മറ്റേ 3 ബെഡ്‌റൂം അപാർട്മെന്റ് ,,
ആഹ് സാറെ ഞാൻ അത് പറയാൻ കൂടി ആണ് വന്നത് ,അത് കാലി ആയി ,അതെല്ലാം റെഡി ആക്കിയിട്ടുണ്ട് .ഇപ്പോൾ ഞാൻ താമസിക്കുന്ന ബി ബ്ലോക്ക് ആണ് ,ഞാൻ ഇപ്പോൾ പറഞ്ഞത് ,സി ബ്ലോക്ക് ഉള്ള ഒരെണ്ണം ആണ് .അത് മൂന്ന് ബെഡ്‌റൂം ആണ് .പിന്നെ മൂന്നാമത്തെ നില ആണ് .അതിന്റെ ഓണർ ഉം ,എന്റെ ഈ ഫ്ലാറ്റ് ന്റെ ഓണർ ഉം ഒന്നാണ് അതുകൊണ്ടു എനിക്ക് പ്രത്യേകിച്ച് താമസം ഒന്നു വരില്ല .ഇപ്പോൾ ഇതിനു കൊടുക്കുന്നതിനെ കാൾ കൂടുതൽ വാടക ഉണ്ട് ..അത് പക്ഷെ കോളേജ് നല്ലത് പോലെ തരുന്നത് കൊണ്ട് എനിക്ക് ഒരു തലവേദന അല്ല .ആ അപാർട്മെന്റ് ഞാൻ ചൂസ് ചെയ്യാൻ ഒരു കാര്യം ഉണ്ട് .