വർക്ക് എനിക്ക് ഇല്ല .ഞാൻ ഇപ്പോൾ ചെയുന്നത് ഇക്കാക്ക അറിയാമല്ലോ ,ഇരോടുള്ള അഞ്ചു സ്ഥാപനത്തിലെ വർക്കുകൾ ആണ് ചെയുന്നത് .എന്റെ കൂടെ പത്തു പേര് ഉണ്ട് .സാമ്പിൾ എല്ലാം collect ചെയ്തു വെയ്ക്കുന്നത് ഞാൻ ആണ് ,എന്നിട്ട് ഈ പത്തു പേർക്കും വീതിച്ചു കൊടുക്കും .ഇവരെല്ലാം എന്നെ പോലെ ഓരോ കഷ്ടതകൾ അനുഭവിച്ചവർ ആണ് ജീവിതത്തിൽ .അഹ് അതിൽ പലർക്കും ഇക്കയെ അറിയാം..എല്ലാവര്ക്കും നല്ല അഭിപ്രായമാണ് .ഇവിടെ മാനേജർ ഡി ആളുകൾ ഉം സെക്യൂരിറ്റി യുടെ ആളുകളും എക്കെ ഉണ്ട് ..
ആഹ് നല്ലത് ചെയ്താൽ നല്ലത് കേൾക്കാം ..അത് അങ്ങനെ ആദി ..
അഹ് …ഇക്ക തിങ്കളാഴ്ച അപ്പോൾ ഒരു വർക്ക് ഉം നടക്കില്ല …ഏന് ഉറപ്പായി ..അതാണ് ഇന്ന് എന്നോട് എല്ലാവരും പറഞ്ഞത് തിങ്കളാഴ്ച വർക്ക് പറ്റില്ല അതിനു പകരം ന്യായർ അവർ ചെയ്തോളാം ഏന് .
അഹ് അതെ …
ഇക്ക അങ്ങനെ ആണേൽ ഞാൻ ഈ മൂന്ന് ദിവസം ഇക്കയുടെ കൂടെ ഇവിടെ നിൽക്കട്ടെ
അതിനെന്താടി നീ നില്ക്കു ….നീ എന്നും ഇവിടെ നില്കുന്നത് ആണ് എനിക്ക് ഇഷ്ടം .
എനിക്കും ആഗ്രഹം ഉണ്ട് ഇക്ക .പക്ഷെ പിള്ളേർ അറിഞ്ഞാൽ എന്ത് വിചാരിക്കും .പിന്നെ നാട്ടുകാർ .
ഇതിപ്പോൾ പിള്ളേർ ഒന്നും സ്ഥലത്തില്ല ,ഇനി സാമ്പിൾ പോയി എടുക്കേണ്ടത് അടുത്ത ബുധനാഴ്ച മാത്രം ആണ് ,അങ്ങനെ ഉള്ളപ്പോൾ മൂന്ന് ദിവസം ഇക്ക ഫ്രീ ആണേൽ ഇക്കാടെ കൂടെ ഇവിടെ ..
ഞാൻ അവളെ കെട്ടിപിടിച്ചു ….
എടി അങ്ങനെ ആണേൽ..ഞാൻ ഒരു പ്ലാൻ പറയാം ..
ഇക്ക പറഞ്ഞോ