ഞാൻ ശെരിക്ക് കണ്ട്രോൾ ചെയ്തു ആണ് നില്കുന്നത് …
ഒരു ഏഴര കഴിഞ്ഞപ്പോൾ ,ഞാൻ രണ്ടിനെയും ഒരു വിധം വലിച്ചു കയറ്റി ,,,കറങ്ങാൻ പോകണ്ടേ എന്ന് എക്കെ ചോദിച്ചതായാണ് .
ആഹ് ..ഞങ്ങൾ ചെന്നപ്പോഴും രണ്ടെണ്ണം അപ്പോഴും ഉറക്കം ..ഉമ്മ പോയി രണ്ടിനെയും വിളിച്ചു ഉണർത്തി ..ഞാൻ പത്രം വായിച്ചു അവർ കൊണ്ട് വന്ന ചായയും കുടിച്ചു ഇരുന്നപ്പോൾ ആണ് ,രണ്ടെണ്ണം വരുന്നത് ,ജവാഹർ ന്റെ നടത്തം അപ്പോഴും ശെരി ആയില്ല ..ഹസീന ഊറി ചിരിക്കുന്നുണ്ടായിരുന്നു .
ഇന്നലെ നീന്തി കാലു ഉളുക്കിയതിന്റെ ആണ് ഏന് അവ പർണജൂ …എന്നിട്ട് എന്നെ കടക്കണ്ണു എറിഞ്ഞു നോക്കി …നിങ്ങൾക് ഞാൻ വെച്ചിട്ടുണ്ട് എന്റെ മനുഷ്യ എന്ന ഭാവത്തിൽ …
അന്ന് ഞങ്ങൾ ബെലകൂപെ ആണ് പോയത് ..ടിബറ്റൻ ബുദ്ധിസ്റ് കോളനി .എല്ലാം അങ്ങനെ തന്നെ ..നല്ല രസം ആയിരുന്നു അവിടുത്തെ കാഴ്ചകൾ ,ഇത് കഴിഞ്ഞിട്ട് ഗായത്രിയെ കൊണ്ട് ഇവിടെ വരണം അവൾക് ഇഷ്ടപെടും ..എന്നെക്കെ ആലോചിച്ചു ഞാൻ ഓരോ കാഴ്ചകൾ കണ്ടു നടന്നു .ഇവർക്കു എല്ലാം അവിടെ നിന്നും ഓരോ ഉടുപ്പുകൾ എല്ലാം വാങ്ങി കൊടുത്തു .പിന്നെ കുറെ അല്ലറ ചില്ലറ സാധനങ്ങൾ എല്ലാം ….അവിടെ ഒരു ദിവസം ഒന്നും പോരാ കാണാൻ അതുപോലെ ഉണ്ട് കാഴ്ചകൾ ,അവിടെ നിന്നും ഞങ്ങൾ തിരികെ എത്തിയത് വൈകിട്ട് ആറര കഴിഞ്ഞു .കാണാൻ കുറെ ഉണ്ട് എങ്കിലും അവിടെ വെയിൽ അസഹനീയം ആയിരുന്ന്.അത് കൊണ്ട് എല്ലാം വാടി പോയി .വരുന്ന വഴിക്ക് തന്നെ ചായ കുടിച്ചിട്ട് ആണ് വന്നത് ,ആ ഒരു ഫ്രഷ്‌നെസ്സ് ഞങ്ങള്ക് ഉണ്ട് അതല്ലാതെ വാടി പോയി ..ഹോം സ്റ്റേ കയറിയതും ,എല്ലാത്തിനും ഇപ്പോൾ തന്നെ പൂള് പോകണം എന്ന് ആയി ..ആഹ് ബേസ്ഡ് …
ഞാൻ ഒരു അരമണിക്കൂർ കിടന്നിട്ട് വരാം ഏന് പർണജൂ കയറി കിടന്നു …പെട്ടാണ് തന്നെ ഞാൻ ഉറങ്ങി പോയി ..
ഇക്കാക്ക ഇക്കാക്ക ..ഏന് പറഞ്ഞു രണ്ടെണ്ണം എന്നെ കുലുക്കി വിളിക്കുന്നത് കേട്ട് ആണ് ഞൻ എണീറ്റത് ,ബാക്കി ഉള്ള മൂന്നെണ്ണം അതെല്ലാം കണ്ടു അവിടെ നിന്നും ചിരിക്കുന്നു ..നോക്കിയപ്പോൾ മാണി എട്ടു …
എന്നെ ഉന്തി തള്ളി എല്ലാം കൂടി ബാത്രൂം കൊണ്ട് പോയി …ഞാൻ ഫ്രഷ് ആയി തിരികെ വന്നു ..