ഗായത്രി യുടെ അച്ഛനെ വിളിച്ചു പറഞ്ഞിരുന്നു നേരത്തെ ..പുള്ളി എന്നോട് പകുതി ക്യാഷ് പുള്ളി തരാം ഏന് വരെ പറഞ്ഞു കാരണം അങ്ങേർക്കു ഒറ്റ മോള് ആണ് .അതെല്ലാം അവൾക് ഉള്ളതാണ് ..ഞാൻ പക്ഷെ വേണ്ട ഏന് തന്നെ ആയിരുന്നു മറുപടി .അങ്ങനെ ഫാര്യ വീട്ടിലെ ക്യാഷ് കൊണ്ട് വേണ്ട …ഏന് ഞാൻ അങ്ങ് തീരുമാനിച്ചു .അത് ഒരു അന്തസ്സ് ആണേ ..പിന്നെ ഇനിയും ഉണ്ടല്ലോ കല്യാണത്തിന് മാസങ്ങൾ അതുകൊണ്ടു കുഴപ്പം ഇല്ല .
നാട്ടിൽ നിന്നും എല്ലാവരും വന്നു ,ഒരു ആഴ്ച എന്റെ കൂടെ താമസിച്ചു ,,.അതിനു ശേഷം ആണ് അവർ മടങ്ങിയത് …അങ്ങനെ എല്ലാം കൂടി ഒരു രണ്ടു മാസം കൂടി കടന്നു പോയി ..ഉള്ളത് പറയാം ഒരു കാളി പോലും ഒത്തില്ല ..പക്ഷെ വേറെ ചില കാര്യങ്ങൾ എക്കെ നടന്നു ..ജവാഹർ ആയി ചെറിയ രീത്യിൽ ഉള്ള ഞെക്കലും പിടിക്കലും എല്ലാം ലാബ് വെച്ച് നടക്കും ,ഒരു ദിവസം അവിട രാത്രി വർക്ക് ഉണ്ടായിരുന്നു അന്ന് ആണ് ഞാൻ അവളോട് ഒരു ഉമ്മ തരട്ടെ ഏന് ചോദിച്ചത് .അവൾ നാണിച്ചു നിന്നപ്പോൾ അവളെയും കൊണ്ട് എന്റെ കാഹിന്റെ ആകാത്ത പോയി ഉമ്മകൾ കൊടുത്തു …പിനീട് പറ്റുമ്പോൾ എല്ലാം ഇവളെ ഞാൻ ഞെക്കി ഉമ്മ വെയ്ക്കും ഹസീന യെയും .രണ്ടുപേർക്കും ഇത് അറിയാം .അവര്ക് രണ്ടിനും അത് ഇഷ്ടം ആണ് .അങ്ങനെ
തിരക്കുകൾ ആയി .ഓടി നടന്നു മൂന്ന് മാസം കൂടി കഴിഞ്ഞു .എനിക്ക് പുതിയ രണ്ടു പ്രൊജക്റ്റ് സംക്ഷണ ആയി ,കാരണം പഴയത് ഒന്ന് ..ആ ടീച്ചർ പോയി പുതിയ ഒരാൾ വന്നത് അതിനി രണ്ടു മാസം കൂടി ഉള്ളു .അത് കഴിഞ്ഞാൽ വിൻഡ് അപ്പ് ചെയ്യ് ആണ് .ആ പുള്ളിക്ക് ആൾറെഡി US നിന്നും ലെറ്റർ വന്നു കിടക്കുക ആണ് .ഇത് തീതിട്ട ഓടാൻ നിൽക്കുക ആണ് അങ്ങേരി ..അതുകൊണ്ടു കൂടി ആണ് പുതിയത് സംക്ഷണ ആക്കിയത് .ഒരെണ്ണം വലിയ മേജർ പ്രൊജക്റ്റ് ഉം ഒരെണ്ണം മൈനർ ഉം .മൈനർ പ്രൊജക്റ്റ് രണ്ടു വര്ഷം ഉള്ളു ,അതിൽ ഒരു അസ്സോസിയേറ്റ് ഉം ഒരു അസിസ്റ്റന്റ് ഉം മാത്രം .DBT MSUB എന്ന വലിയ ഒരു സംരംഭം ആണ് അത് ,ഞാനും പഹൈസിക്കൽ സയൻസ് ലെ അധ്യാപകൻ അഭിഷേക് സംഘ്‌വി യും ചേർന്ന് ഒരെണ്ണം ,അതിൽ എനിക്ക് തന്നെ രണ്ടു ഫാക്കൽറ്റി ഉം രണ്ടു അസ്സോസിയേറ്റ് ഉം വെയ്ക്കാം ,പിന്നെ ടെക്നിക്കൽ ഹെഡ് ഇൻസ്ട്രുമെന്റഷന് സ്പെഷ്യലിസ്റ് .അദ്ദേഹത്തിനും അത് പോലെ .ഒരുപാട് ഇൻസ്ട്രുമെന്റസ് ഉള്ള പ്രൊജക്റ്റ് കൂടി ആണ് .അതുകൊണ്ടു ആറു ഇൻസ്ട്രുമെന്റ് സ്പെഷ്യലിസ്റ് വരും .
എല്ലാം കൂടി എനിക്ക് നല്ല ടെൻഷൻ ആയി ….അങ്ങനെ എല്ലാം സോർട് ആക്കി …അടുത്ത മാസം ആളെ എടുത്തു …അസ്സോസിയേറ്റ് ആയി വന്ന ഒരാൾ ,,പണ്ട് ഞാൻ സീൽ പൊട്ടിച്ചു വിട്ട മിന്നീട് ഫെർണാണ്ടസ് എന്ന അച്ചായതി ,പിന്നെ കർണാടകം നിന്നും ഒരു ചൈത്ര ,ഫാക്കൽറ്റി ആയി തമിഴ്‌നാട്ടിലെ നിവിൻ പിന്നെ അയാളുടെ ഭാര്യ ജനനി ,ഓരോരുത്തർക്കും രണ്ടു ലക്ഷം വെച്ച് എനിക്ക് കിട്ടി …തുടർച്ചയായ കോളേജിന് കൊടുക്കുന്ന സംഭാവനകളുടെ ഗുണം .മിന്നീട് ഫെർണാണ്ടസ് ഭർത്താവു ഉപേക്ഷിച്ചു .ഇപ്പോൾ ഒരു കുട്ടി ആയി കോലഞ്ചേരി ഉള്ള സ്വന്തം വീട്ടിൽ .അവിടെ ഇരുന്നു എന്നോട് ഫേസ്ബുക് ചാറ്റ് നടത്തി ആണ് ഈ വാസെൻസി അരിഞ്ഞത് .അവളും അമ്മയും മാത്രം ,അച്ഛൻ മരിച്ചു പോയി .അവൾക് ഈ ജോലി കിട്ടിയാൽ ഇവിടെ ഏതേലും വീട് നോക്കി വാടകയ്ക്ക് കയറാം എന്ന വിചാരത്തിൽ ആയിരുന്നു .പിന്നെ എന്റെ സ്ട്രോങ്ങ് റെക്കമെൻഡേഷൻ ആണ് അവൾക് ഇത് കിട്ടിയത് എന്നും അവൾക് അറിയാം .അതെല്ലാം റെഡി ആകാം ഏന് ഞാൻ അവൾക് മറുപടി കൊടുത്തിരുന്ന്.