അടുത്ത അപ്പോയ്ന്റ്മെന്റ് അല്ലെ ഏന് ..അവരുടെ മുഖത്തു ക്യാഷ് കിട്ടുന്ന ഒരു സന്തോഷം ഉണ്ട് .ഞാൻ ഓക്കേ പർണജൂ …പ്രൊജക്റ്റ് സെക്ഷൻ നു ഡീറ്റൈൽ ആയി മെയിൽ അയച്ചു .രണ്ടു ദിവസത്തിനുള്ളിൽ അവരുടെ മെയിൽ എനിക്ക് വന്നു .അങ്ങനെ കോളേജ് അട്വെർതിസേമെന്റ്റ് കൊടുത്തു .സമയക്കുറവ് മൂലം ഞാൻ വെറും ഒരു ആഴ്ച ആണ് ടൈം കൊടുത്തിരുന്നത് അപ്ലിക്കേഷൻ അയക്കാൻ .അങ്ങനെ ..അപ്ലിക്കേഷൻ വന്നു …അടുത്ത തലവേദന എനിക്ക് വരാതെ ഇരിക്കാൻ ഞാൻ ഒരു കരം തീരുമാനിച്ചിരുന്നു .ഇത്തവണ രണ്ടും ആൺകുട്ടികൾ മതി .അല്ലേൽ രണ്ടു പെൺകുട്ടികൾ …ഇനിയും വയ്യ പണി വന്ൻ ..
അങ്ങനെ അവിടെ തന്നെ പണ്ട് പഠിച്ചിറങ്ങിയ വിഷ്ണു അസ്സോസിയേറ്റ് ആയിട്ട് ഉം ,കാലിക്കറ്റ് NIT നിന്നും പേടിച്ചും പഠിപ്പിച്ചും ഇറങ്ങിയ ഒരു സന്തോഷ് കോ ഇൻവെസ്റിഗേറ്റർ ആയി ഉം ചാർജ് എടുത്തു .രണ്ടു പേരും മൂന്ന് ലക്ഷം വെച്ച് കൊടുത്തു കയറി .എപ്പോഴത്തെയും പോലെ വൈകിട്ട് എനിക്ക് കവർ ഉം വന്നു ,രണ്ടും കൂടി ഒന്നര ലക്ഷം .അത് എന്റെ അക്കൗട് ഉം ഇട്ടു .അങ്ങനെ എല്ലാം കൂടി ആയി ..ഇനി അവര്ക് ട്രെയിനിങ് കൊടുത്താൽ മതി .രണ്ടും സമർത്ഥൻ മാർ ആണ് .പിന്നെ കോംപ്‌ളസ്‌റി ബോണ്ട് ഞാൻ എഴുതി വാങ്ങി …കഴിയുന്നത് വരെ വേറെ പോകാൻ പറ്റില്ല എന്നും .അന്ന് വെള്ളി ആയിരുന്നു ,അടുത്ത രണ്ടു ദിവസം എല്ലാവര്ക്കും ഞാൻ ലാബ് അവധി വരണ്ട ഏന് പർണജൂ …എന്നിട്ട് തിങ്കളാഴ്ച മുതൽ തുടങ്ങാം ഏന് അറിയിച്ചു ഇറങ്ങി .നേരെ റൂം എത്തി .അവിടെ എന്നെ കാത്തു മാനേജർ നില്കുന്നു ..
-പുള്ളി വളരെ കാര്യമായി എന്നോട് ഫ്ലാറ്റ് വിൽക്കുന്ന കാര്യം പറഞ്ഞു .
അവർ എഴുപത്തിഎട്ടു ലക്ഷം ആണ് ചോദിക്കുന്നത് .സാർ നു എങ്ങനെ ഇന്റെരെസ്റ്റ് ഉണ്ടോ ..
ഞാൻ പർണജൂ ..ആശാനേ ഞാൻ വാങ്ങട്ടെ ..ആശാന്റെ അഭിപ്രായം എന്താ …
മാനേജർ എന്നോട് നൂറു വട്ടം സമംതം പറഞ്ഞു കാരണം,ഇവിടെ ഇനി ഈ കോളേജിൽ നിന്നും ഞാൻ പോയാൽ പോലും ,ഏറ്റവും കുറഞ്ഞത് പതിനയ്യായിരം വാടകയ്ക്കു ഇത് കൊടുക്കാം അത്രേം ,വില ഉള്ള സ്ഥലം ആണ് ,പുള്ളി പറഞ്ഞത് ശെരി ആണ് ,കാരണം,,ആ സ്ഥലത്തു തൊട്ട് അടുത്താണ് നാഷണൽ ഹൈവേ ,പോരാത്തതിന് എല്ലാ സൗകര്യങ്ങളും ഉള്ള ഒരു സ്പേസ് ആണ് ,പാർക്ക് ഉൾപ്പടെ ഞാൻ പറഞ്ഞല്ലോ …
ഞാൻ ഒകെ പർണജൂ .എന്നത്തേക്ക് ക്യാഷ് അറാണാജി ചെയ്‌യേണ്ടി വരും??
സാറെ അടുത്ത ആഴ്ച അവർ വരുന്നുണ്ട് ,ഇരുപതു ദിവസം ഇവിടെ ഉണ്ടാകും ,അവർ നാളെ ഓൺലൈൻ കൊടുക്കും അഡ്വെർടൈസ്‌മെന്റ് പിന്നെ റിയൽ എസ്റ്റേറ്റ് കാരുടെ മേളം ആകും ,അതിനു മുന്നേ സാർ നു ആഗ്രഹം ഉണ്ടേൽ നമുക് ടോക്കൺ കൊടുത്തു ഉറപ്പിക്കാം ,