തേൻ ഇതളുകൾ 6 [SoulHacker] [Climax]

Posted by

നല്ലത് പോലെ ഉണ്ടേ.പിന്നെ ഇവർ നല്ല മനോഹരം ആയി ചെയ്യും ,എല്ലാ മുറിയിലും ഫാൻ ഉം ലൈറ്റ് ഉം ഉണ്ട് .അതെല്ലാം നല്ല ഭംഗി ആക്കി തരും വൃത്തി ആക്കി ,പിന്നെ ഈ ഫ്ലാറ്റ് തന്നെ ഞാൻ എടുത്തതിനു പിന്നിൽ വേറെ ഒരു നിഗൂഢ ലക്‌ഷ്യം ഉണ്ട് .മാനേജർ എനിക്ക് തന്ന ഒരു സെക്രെറ്റ് മെസ്സേജ് ആണ് ,ഇതിന്റെ ഓണർ ഇത് വിൽക്കാൻ ഒരു പ്ലാൻ ഉള്ളതായി കഴിഞ്ഞ തവണ പറഞ്ഞത് ആയിട്ട് ,അയാൾക് ഈ അപാർട്മെന്റ് സമുച്ചയത്തിൽ മൊത്തം നാല് ഫ്ലാറ്റ് ഉണ്ട് ,അതിൽ ഇത് ഒഴിച്ച് ബാക്കി മൂണും ടു ബെഡ്ഡ് ആണ് ,ഇയാൾ ഒറ്റയ്ക്കു വാങ്ങിയത് അല്ല ,ഇയാളും ഇയാളുട മൂന്ന് പാർട്നെർസ് ഉം ചേർന്ന് ആണ് ,അതിൽ ഒരു പാർട്ണർ മരിച്ചു ,അപ്പോൾ അയാളുടെ വീട്ടുകാർ ആണ് ഫ്ലാറ്റ് വിൽക്കണം ഏന് പറഞ്ഞത് എന്നിട്ട് അവിടെ കാനഡ   സെട്ട്ലെദ് ആകാൻ വേണ്ടി ആണ് .അവിടുത്തെ സിറ്റിസൺഷിപ് എകെ സ്വീകരിച്ചു .ആഹ്  വില എന്നെ കൊണ്ട് നോക്കുക ആണേൽ നോക്കാം .ഇപ്പോഴത്തെ അവസ്ഥയിൽ ഏതൊരു ബാങ്ക് ഉം എനിക്ക് കണ്ണും പൂട്ടി ലോൺ തരും പക്ഷെ അത് മാത്രം പോരല്ലോ ,ഈ ഫ്ലാറ്റ് നു ഇപ്പോഴത് നിലയിൽ ഒരു എൺപതു ലക്ഷം എങ്കിലും വേണ്ടി വരും ,അച്ഛൻ പറഞ്ഞിരുന്ന,നാട്ടിൽ എന്റെ പേരിൽ കുറച്ച സ്ഥലം അപ്പൂപ്പൻ വഴി കിട്ടിയത് ഉണ്ട് അത് വേണേൽ ആവശ്യം വന്നാൽ വിൽക്കാം എന്ന് ,ആഹ് നോകാം..കൂട്ടിയാൽ കൂടുന്നത് ആണേൽ സ്വന്തമായി ഫ്ലാറ്റ് ആകാം ,,ഈ കോളജിൽ എന്തായാലും അടുത്ത അഞ്ചു വര്ഷം കൂടി എനിക്ക് ഇരുന്നേ പറ്റു .അതുപോലെ കമ്മിറ്റ്മെന്റ്സ് ഉണ്ട് .നോക്കാം എന്ന് എക്കെ ആലോജിൿജു ഞാൻ നിന്ന് ..അതിനു ശേഷം വേണം ഇവിടെ ഇത്തിരി ആര്ട്ട് വർക്ക് എക്കെ ചെയ്യാൻ …..

 

അവർ രണ്ടും കൂടി തുടക്കാൻ തുടങ്ങി ,ആദ്യം അടുക്കള ആണ് ,അവരുടെ കോൺസെപ്റ് അതാണ് ,അതിനു ശേഷം ,ഡൈനിങ്ങ് ഏരിയ ,പിന്നെ ബാത്രൂം ,അതെല്ലാം കഴിഞ്ഞു കഴിഞ്ഞിട്ട് വേറെ ലോഷൻ ഉസ് ചെയ്ത ആൺ റൂം എല്ലാം ചെയുന്നത് .എല്ലാം കഴിഞ്ഞു ഏറ്റവും അവസാനം ആണ് മെയിൻ ഹാൾ ,പിന്നെ ഇവരുടെ ഗണം നമ്മുടെ എല്ലാ വസ്തുക്കളും തുടയ്ക്കും എന്നതാ..അതായത് ,ഷെൽഫ് ,കട്ടിൽ ,മേശ കസേര ,ചുരുക്കി പറഞ്ഞാൽ ഒരു സനിറ്റീസിങ് ,കമ്പ്ലീറ്റ് ചെയ്തു കഴിഞ്ഞാൽ പിന്നെ ഒരു രണ്ടു മണിക്കൂർ കഴിഞ്ഞേ ഉപയോഗിക്കാൻ പറ്റുക ഉള്ളു അതുപോലെ സനിറ്റീസിങ് ആണ് ,,കമ്പ്ലീറ്റ് കെമിക്കൽ ..ഞാൻ ഉം മാനേജർ ഉം ചിരിച്ചു .എല്ലാം കൂടി കഴിഞ്ഞപ്പോൾ മാണി നാലര ആയി .ആഹ് ഇപ്പോൾ ഇതൊരു വീട് ആയി ,ഇനി ഇപ്പോൾ ജനൽ എല്ലാം തുറന്നു ഇട്ടിട്ടുണ്ട് ,എല്ലാത്തിലും കൊതുകു വല ഉണ്ട് ,അതുവഴി കാറ്റെല്ലാം  സഞ്ചരിച്ചു കൊല്ലും ,ഇവർ അത്രെയും വലിയ പണി ആണ് എടുത്തത് ഏന് രണ്ടിന്റെയും കോലവും അവിടെ പുറത്തു കൂടി ഇട്ട വേസ്റ്റ് ഉം കണ്ടാൽ ഊഹികം ,അങ്ങനെ ഞാൻ രണ്ടു പേർക്കും കൂടി രണ്ടായിരം രൂപ കൊടുത്തു ..വലിയ സന്തോഷണത്തിൽ ആണ് അവർ പോയത് .

 

ഇനി ആകെ വാങ്ങുവാൻ ഉള്ളത് പച്ചക്കറി യും ഇറച്ചി യും എക്കെ ..ആണ് പിന്നെ കുപ്പി ,ബാക്കി എല്ലാം ആയി ,ഫ്രിഡ്ജ് റെഡി ആയിട്ടേ അത് ഇനി പറ്റുക ഉള്ളു .അത് കൊണ്ട് രണ്ടു ദിവസം കൂടി പുറത്തു നിന്നും കഴിക്കാം ഏന് ഞാൻ കരുതി .തത്കാലം ചായ നാളെ തിളപ്പിക്കാം ..അങ്ങനെ അപ്പുറത്തെ ഫ്ലാറ്റ് അവസാന ദിവസത്തെ ഉറക്കം ..ക്ഷീണം ആണേൽ നല്ലത് പോലെ ഉണ്ട് ,അടുത്തുള്ള ബിയർ പാരലൗർ പോയി ഒരു ചൈൽഡ് ബിയർ ഉം ഫുഡ് ഉം കഴിച്ചു തിരികെ വന്നു ഞാൻ നല്ലത് പോലെ ഉറങ്ങി .

Leave a Reply

Your email address will not be published. Required fields are marked *