പിന്നെ മിനി ഫ്രിഡ്ജ് എന്റെ റൂമിൽ തന്നെ ആണ് സെറ്റ് ചെയ്തത് .അവിടെ ആകുമ്പോൾ എനിക്ക് യഥേഷ്ടം വെയ്ക്കാം ,പുസ്തകം ,പിന്നെ അന്ന് വാങ്ങിയ ഷെൽഫ് ഇതെല്ലം കൂടി ഞാൻ പറഞ്ഞ മുറി ,പക്ഷെ അവിടെ പുസ്തകം എങ്ങനെ വെയ്ക്കും ,വെറുതെ മേശ വാങ്ങി കൂട്ടിയിട്ട കാര്യം ഇല്ലല്ലോ ,സകല പുസ്തകങ്ങളും ഉണ്ട് ,,അതായത് നമ്മുട മലയാളം ഇംഗ്ലീഷ് ന്യൂസ് പേപ്പർ മുതൽ ,കുട്ടി കഥകൾ ,പുരാണങ്ങൾ ,ഇതിഹാസങ്ങൾ ,നോവൽ ,,മലയാളം ഇംഗ്ലീഷ്…എല്ലാം കൂടി ഒരു മിനി ലൈബ്രറി ആണ് എനിക്ക്..പിന്നെ ഏറ്റവും പ്രധാനം എന്റെ സുബ്ഞെച്റ്റ് പുസ്തകങ്ങൾ ,പ്രൊജക്റ്റ് ന്റെ ഫയലുകൾ ,,പ്രൊജക്റ്റ് സാധനങ്ങൾ ഏലാം വെയ്ക്കാൻ ഇപ്പോൾ ഒരു ഷെൽഫ് ഉണ്ട് അന്ന് വാങ്ങിയത് .ഈ റൂമിൽ ഒരു ഭിത്തിയോട് ചേർന്ന് ഒരു കബോർഡ് ഉണ്ട് ,തുണി എക്കെ വെയ്ക്കാൻ പാകത്തിൽ ,അവിടെ നമുക് പുസ്തകങ്ങൾ ഒന്നും വെയ്ക്കാൻ പറ്റില്ലല്ലോ ,പുസ്തക ഷെൽഫ് ഏന് പറഞ്ഞാൽ ,അത് നേരെ നോക്കുമ്പോൾ കാണണം ,എന്നാലും പത്രങ്ങളും ,മറ്റു വീക്കിലികളും അതിൽ വെയ്ക്കാം ,അങ്ങനെ ആലോചിച്ചു ഞാൻ ഒരു തീരുമാനം എടുത്തു ,നാളെ ബുക്ക് ഷെൽഫ് വാങ്ങാം ,സംഗതി വലിയ വില ഇല്ല ഈ ഇരുമ്പിന്റെ സദനം ,,സാധാരണ ലൈബ്രറി എക്കെ കാണുന്നത് ,,എന്റെ കൈയിൽ ഉള്ളത് വെച്ച് റെഡി ആകാൻ ഒരു മൂന്ന് ഷെൽഫ് വേണം ,പിന്നെ അപ്പുറത്തെ ഫ്ലാറ്റ് എനിക്ക് രണ്ടു മേശ കസേര ഉണ്ട് .അത് ആ റൂമിൽ നടുക്ക് വെയ്ക്കാം ..അതായത് ചുറ്റും പുസ്തകങ്ങൾ ,നടുക്ക് മേശയും കസേരയും ,പിന്നെ ഒരു ചെറിയ മടക്ക കട്ടിൽ ഉണ്ട് ,നാൻ വന്ന സമയത് വാങ്ങിയത് ആണ് ,അതും കൂടി ആ മുറിയിൽ ഇടാം ഇടയ്ക് നടുവ് നിവർത്താൻ തോന്നിയാൽ ,അതിൽ നല്ല ഒരു ബെഡ് ഉം ഉണ്ട് .
ഞാൻ മേടിക്കേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് എടുത്തു .ഇപ്പോൾ പറഞ്ഞ ഷെൽഫ് മൂന്ന് എണ്ണം …പുസ്തകങ്ങൾ ഞാൻ ഇങ്ങനെ വാങ്ങിച്ചു കൂട്ടും .എന്റെ പുസ്തകങ്ങൾ കണ്ടു ഗായത്രി യും ഹസീനയും ജവാഹർ ഉം ഞെട്ടിയതാണ് .ജവാഹർ ഇന്നലെ ആണ് കണ്ടത് ഏന് മാത്രം .പിന്നെ ഇപ്പോൾ ഒരു മുറിയിൽ മാത്രമേ ക്ലോക്ക് ഉള്ളു ,,ഇനി ഹാൾ യിലും വേണം ,അകത്തു ഒരു മുറിയിലും ,ഒരു മേശയും കസേര യും കൂടി വാങ്ങണം അകത്തെ മുറിയിൽ ഇടാൻ .അവിടെ ആരേലും വന്നാൽ വേണം അല്ലോ .അപ്പുറത് കുറച്ച സ്റ്റേഷനറി സാധനങ്ങൾ ,അതുപോലെ ,എന്റെ മുറിയിൽ ഉം അകത്തെ മുറിയിലും ഒരു സ്ക്രീൻ വേണം ,അകത്തെ മുറിയിൽ ഒരു കട്ടിൽ വേണം അത് പക്ഷെ പിന്നീട വാങ്ങാം .തുണി ഉണക്കാൻ ഇടാൻ വേണ്ടി ഒരു വലിയ സ്ക്രീൻ അവിടെ ഉണ്ട് അതിൽ ഇടാൻ ആയിറ്റി ഹന്ഗേർ വാങ്ങണം ,പിന്നെ തേപ്പ് പെട്ടി സ്റ്റാൻഡ് വാങ്ങണം ,അത് ഉണ്ടായിരുന്നത് കേടായി .അല്ലങ്കിൽ വേണ്ട അപ്പുറത്തെ മുറിയിൽ കട്ടിൽ ഇപ്പോൾ തന്നെ വാങ്ങിച്ചേക്കാം ..ഇപ്പോഴാണേൽ റെഡി ക്യാഷ് ഉണ്ട് ..കൈയിൽ മറ്റേ അസ്സോസിയേറ്റ് ന്റെ അപ്പോയ്ന്റ്മെന്റ് ന്റെ .പിന്നെ ഇവിടെ ഉള്ള മൂന്ന് ചരക്കുകളുടെ അപ്പം തിന്നാൻ കട്ടിൽ നല്ലതാ ,അതാകുമ്പോൾ എനിക്ക് താഴെ ഇരുന്നു തിന്നാം .പിന്നെ ഞാൻ ഓർത്തു .ഡ്രസ്സ് വെയ്ക്കാൻ കബോർഡ് ഉണ്ട് .എന്നാലും ഒരുത്തി കൂടി വന്നു കഴിചാൽ അലമാര വേണം .ആഹ് .അത് അപ്പോൾ അവളുടെ ആവശ്യം കൂടി നോക്കിയിട്ട് മതി ഏന് തീരുമാനിച്ചു .
പിന്നെ ഉള്ളത് അടുക്കള സാധനങ്ങൾ ആണ് ,പിന്നെ ക്ലീനിങ് നു ഉള്ളത് ,,അതെല്ലാം നാളെ പെണ്ണുങ്ങൾ വന്നിട് ലിസ്റ്റ് എടുക്കാം ,ഇന്നെന്തായാലും ഇവിടെ കിടക്കാൻ പറ്റില്ല .