തേൻ ഇതളുകൾ 6 [SoulHacker] [Climax]

Posted by

ഇനി ഞങ്ങളുടെ കല്യാണം കഴിഞ്ഞാൽ ആരേലും വന്നാൽ താമസിക്കാൻ എക്കെ അരങ്ങേമെന്റ് ചെയണമ് അല്ലോ .ചിലപ്പോൾ അവളുടെ അച്ഛനും അമ്മയും എക്കെ വരാം ..പിന്നെ എനിക്ക് ഇത്രേം പ്രൊജക്റ്റ് ഉള്ളത് കൊണ്ട് ഒറീഡിങ് /ലൈബ്രറി ഇതിനു വേണ്ടി ഒരു മുറി വേണം ഏന് കുറച്ചായി ഞാൻ ആഗ്രഹിക്കുന്നു .കാരണം കിടപ്പ് മുറിയിൽ  മറ്റൊന്നും വേണ്ട ,റീഡിങ് മുറിയിൽ പുസ്തകങ്ങളും എന്റെ ഫയൽ ഉം എല്ലാം ,,എന്റെ കയ്യിൽ ധാരാളം പുസ്തകങ്ങൾ ഉണ്ട് അതെല്ലാം കൂടി ഇപ്പോൾ ഇവിടെ രണ്ടു മുറികളിൽ ഉം ഹാൾ യിലും ആയി സ്പ്രെഡ് ചെയ്തു ആണ് ഇരിക്കുന്നത് .അങ്ങനെ കൂടി കണക്കി എടുത്താണ് ഞാൻ മിങ്ങനെ ഒരു തീരുമാനം എടുത്തത് .പിന്നെ എന്റെ കമ്പ്യൂട്ടർ ഉണ്ട് ലാപ്ടോപ്പ് ഉണ്ട് ,,ടാബ് ഇതെല്ലം കൂടി ആ റൂ വെച്ചാൽ പൈൻ ബാക്കി രണ്ടു മുറിയും  ബെഡ് റൂം ആയി തന്നെ സജീകരിക്കാം ,ഒരെണ്ണം ഗസ്റ്റ് ഉം മറ്റേത് ഞങ്ങള്ക് .കിടക്കാനും വേറെ ആരും വരില്ല ..ഇനി അഥവാ ആരേലും വന്നാൽ തന്നെ ,ഞങ്ങളുടെ മുറി തത്കാലം റീഡിങ് ഷിഫ്റ്റ് ചെയ്യാം ,സിമ്പിൾ ആണ് .

 

അങ്ങനെ ആണേൽ ഇന്ന് ഉച്ചയ്ക്ക അങ്ങേരും ആയി മീറ്റിംഗ് ഞാൻ അറേഞ്ച് ചെയ്തു ..മുദ്ര പത്രവും കരാർ വ്യെവസ്ഥയും എല്ലാം മാനേജർ കൊണ്ട് വന്നു .മാനേജർ എന്റെ ആള് ആണ് എന്ന് ഇങ്ങേരു അറിയുന്നില്ലല്ലോ .പിന്നെ ഞാൻ അങ്ങൊട് മാറേണ്ട താമസം അവിടെ പുതിയ ആൾകാർ വരും ,കാരണം ഒരു കൂട്ടര് രണ്ടു ബെഡ് റൂം ഫ്ലാറ്റ് അന്വേഷിച്ചു നടപ്പുണ്ടായിരുന്നു .അങ്ങനെ ധാരണ ആയി ,ഈ മാസം അവസാനം തന്നെ ഞാൻ മാറാം ,അടുത്ത മാസം മുതൽ ഞാൻ അപ്പുറത്തെ ഫ്ലാറ്റ് താമസം എടുക്കുന്നു എന്ന് അഗ്ഗ്രിമെൻറ് ഉം വെച്ച് .ഇനി ഇരുപതു ദിവസം കൂടി ഉണ്ട് ..

 

വൈകിട്ട് ഇവർ വന്നു ..ഞാൻ ഇവളുടെ അച്ചനോടും അങ്ങേരോടും കാര്യനാൽ പറഞ്ഞു കൊടുത്തു ..രണ്ടു പേർക്കും ഞാൻ പറഞ്ഞപ്പോൾ കാര്യങ്ങൾ മനസ്സിൽ ആയി .

 

ആദ്യം .നമുക് അവരെ നിയമപരമായി തന്നെ നേരിടാം ..എൻ പറഞ്ഞു ..രണ്ടു ദിവസം കഴിഞ്ഞു അവരുടെ വീട്ടിൽ പോകാം ഏന് തന്നെ വെച്ച് ..ഇനി ഉള്ളത് സാധനങ്ങൾ ഷിഫ്റ്റിംഗ് ആണ് ,അത് അവർ നിഷ്പ്രയാസം റെഡി ആക്കി തരാം ഏന് പറഞ്ഞു .അപ്പോൾ തന്നെ ഒരു ടീം നെ ഫോൺ വിളിച്ചു .നിസ്സാരം അല്ല ,,വാഷിംഗ് മെഷീൻ ഉണ്ട് ,ഫ്രിഡ്ജ് ഉണ്ട് തു രണ്ടെണ്ണം ആണെന്ന്.ഒരെണ്ണം പച്ചക്കറി മറ്റു സാധനങ്ങൾ വെയ്ക്കാൻ ,മറ്റേത് ,എന്റെ കുപ്പി ,പിന്നെ ഡ്രിങ്ക്സ് ,അങ്ങനത്തെ എല്ലാം ,ഒരെണ്ണം ചെറുതാണ് .മറ്റേത് വലുതും .,എസി  ഉണ്ട് ,എസി പിന്നെ അതിന്റെ ആളുകളെ വിളിച്ചാൽ അവർ വന് അഴിച്ചു അപ്പുറത് കൊണ്ട് ഫിറ്റ് ചെയ്തു തരും .പിന്നെ എന്റെ കിടക്കകൾ ,എന്റെ കമ്പ്യൂട്ടർ ,പുസ്തകങ്ങൾ .ഞാൻ പറഞ്ഞു ഒരു മിനി ലൈബ്രറി തന്നെ ഉടന് ,,പിന്നെ ഉടുപ്പുകൾ ,,പാത്രം ,,അല്ലറ ചില്ലറ ….അതെല്ലാം ഞാൻ ഇരുന്നു വെയ്ക്കാൻ നോക്കിയാൽ നടക്കില്ല ..അതികൊണ്ടു ആണ് നമ്മൾ ടീം നെ വിളിക്കുന്നത് ..

 

അവന്മാർ വന്നു എല്ലാം നല്ല ഭംഗി ആയി ഇളക്കം തട്ടാത്ത രീതിയിൽ പാക്ക് ചെയ്തു അപ്പുറത് പറയുന്ന സ്ഥലത്തു കൊണ്ട് വെച്ച് ,പാക്ക് അഴിച്ചു തുടച്ചു വൃത്തി ആക്കി തരും .പിന്നെ ആകെ ഉള്ളത് പാത്രം ,പിന്നെ എന്റെ പുസ്തകങ്ങൾ ,ലാപ്ടോപ്പ് അങ്ങനെ കുറച്ച അല്ലറ ചില്ലറ സാധനങ്ങൾ ഉണ്ട് ..അതൊന്നും ഇവന്മാരെ ഏല്പിക്കാൻ പറ്റില്ല ..അതിനു പിള്ളേരെ വിളിക്കാം ഏന് തീരുമാനിച്ചു .

Leave a Reply

Your email address will not be published. Required fields are marked *