ഓ വിയർപ്പ് മണം ഒന്നും ഇല്ലാന്നേ അഥവാ ഉണ്ടെങ്കിലും ഞാൻ മാത്രമല്ലേ ഇവിടെ ഉള്ളൂ ഞാൻ അങ്ങ് സഹിച്ചു
ഈ ചെറുക്കന്റെ ഒരു കാര്യം – ചിരിച്ചു കൊണ്ട് അതും പറഞ്ഞു ലീലാമ്മ ഇറച്ചി ശരിയാക്കാൻ ഉള്ള തയാറെടുപ്പ് തുടങ്ങി..
ഇരിക്കുന്നതിന് മുൻപ് എനിക്ക് മാറാൻ എന്തേലും ഡ്രസ്സ് തരൂ
അയ്യോ ഞാൻ അത് മറന്നു – ലീലാമ്മ പോയി ഒരു കൈലി മുണ്ടും ഗിരീഷിന്റെ ഒരു ടി ഷർട്ടും എടുത്തു കൊണ്ട് വന്നു
മുണ്ട് മതി ഒന്നാമത് ചൂട് പിന്നെ അടുക്കളയിൽ ഹെല്പ് ചെയ്യണ്ടതല്ലേ എന്ന് പറഞ്ഞു അവൻ പോയി വസ്ത്രം മാറി മുണ്ട് മാത്രം ധരിച്ചു വന്നു.. ആദ്യമായാണ് അവൻ ഷർട്ട് ഇടാതെ ഭാര്യ വീട്ടിൽ നിൽക്കുന്നത്. രോമാവൃതമായ ശരീരം മറ്റാരും കാണുന്നത് ഭാര്യ ഗീതുവിന് ഇഷ്ടം അല്ലാത്തതിനാൽ സ്വന്തം വീട്ടിൽ അല്ലാതെ എവിടെയും ഷർട് ഇടാതെ ഇരിക്കാൻ അവൾ അവനെ അനുവദിച്ചിരുന്നില്ല. രോമാവൃതമായ വിരിഞ്ഞ നെഞ്ചും കട്ടി നിന്ന അവനെ ലീലാമ്മ ഒന്ന് നോക്കി പെട്ടന്ന് ശ്രദ്ധ മാറ്റി. രണ്ടു പേരും അടുക്കളയിലേക്ക് കടന്നു
ലീലാമ്മ പെട്ടന്ന് കറി വെക്കാൻ സാധനങ്ങൾ റെഡി ആക്കിയപ്പോഴേക്കും സേവിച്ചൻ ഇറച്ചി കഷണങ്ങൾ ആക്കി കൊടുത്തു.. രണ്ടു പേരുമൊരുമിച്ചപ്പോ കറി മുക്കാൽ മണിക്കൂർ കൊണ്ട് തയാറായി.. ഇറച്ചി വേവുന്ന സമയത്തിനിടയിൽ ലീലാമ്മ ഓടി പോയി കുളിച്ചു വന്നപ്പോഴേക്കും കറി വെന്തു പാകം ആയിരുന്നു. ഭക്ഷണം വിളമ്പിക്കോളാൻ പറഞ്ഞിട്ട് സേവിച്ചനും പോയി കുളിച്ചു വന്നു. ലീലാമ്മ ചോറും ഇറച്ചിയും എടുത്തു വച്ചപ്പോ സേവിച്ചൻ പോയി ബഷീർ തന്ന വോഡ്ക എടുത്തു കൊണ്ട് വന്നു ടേബിളിൽ വച്ചു.
അമ്മേ രണ്ടു ഗ്ലാസ് കൂടി ഇങ്ങു എടുത്തോ
രണ്ടു ഗ്ലാസ്സോ
അതെ നമ്മൾ രണ്ടു പേരില്ലേ
അയ്യോ എനിക്കെങ്ങും വേണ്ട – ലീലാമ്മ ആദ്യമായി കാണുന്ന രീതിയിൽ അഭിനയിച്ചു