സേവിച്ചന്റെ രാജയോഗം 2 [നകുലൻ]

Posted by

തൊട്ടു പോകരുത് എന്നെ..  വൃത്തികെട്ട സ്ത്രീ – സ്മിത കലി തുള്ളി തന്നെ പറഞ്ഞു.ശബ്ദം ഉയർന്നപ്പോ അവളുടെ തോളിൽ കിടന്നുറങ്ങിയിരുന്ന കുഞ്ഞു ഉണർന്നു കരഞ്ഞു.. അവൾ കുഞ്ഞിനെ കിടത്താൻ അകത്തെ മുറിയിലേക്ക് പോയപ്പോ ലീലാമ്മ ദയനീയമായി അവനെ നോക്കി

 

മോനെ ആകെ കുഴപ്പമായല്ലോ ഞാൻ എങ്ങനെ എങ്കിലും അവളെ ഒന്ന് സമാധാനിപ്പിക്കാൻ നോക്കട്ടെ – അവൻ നിശബ്ദനായി തലയാട്ടി ..താനും സ്മിതയും അറിഞ്ഞുള്ള സംഭവം ആണെന്നതിനാലും സ്മിതക്ക് അമ്മയോട് ഉള്ള കലിപ്പ് തീർക്കാൻ അവൾ ഈ അവസരം ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന് അറിയാവുന്നതിനാലും അവനു യാതൊരു ടെൻഷനും ഉണ്ടായിരുന്നില്ല. പക്ഷെ ലീലാമ്മയുടെ അവസ്ഥയിൽ അവനു സങ്കടം ഉണ്ടായിരുന്നു ..വരുന്നത് വരട്ടെ എന്ന് കരുതി അവൻ കട്ടിലിൽ തന്നെ ഇരുന്നു. അകത്തു നിന്നും ലീലാമ്മയുടെ യാചനകളും സ്മിതയുടെ ആക്രോശങ്ങളും കേൾക്കാമായിരുന്നു.. ചിലതൊക്കെ അവ്യക്തം ആയിരുന്നു എങ്കിലും അവൻ വെറുതെ ചെവിയോർത്തു

 

മോളെ ഞാൻ നിന്റെ കാലു പിടിക്കാം

 

നിങ്ങൾ എന്റെ ദേഹത്ത് തൊട്ടു പോകരുത് ..നിങ്ങളെ ‘അമ്മ എന്ന് വിളിക്കാൻ തന്നെ എനിക്ക് അറപ്പാകുന്നു

 

പൊന്നു മോളെ നീ അങ്ങനെ പറയരുത് ഒരു അബദ്ധം പറ്റി പോയതാ 

 

ഇതാണോ അബദ്ധം ഇതിനു മുൻപ് ഇങ്ങനെ എത്ര തവണ ചെയ്തു കാണും

 

ദൈവദോഷം പറയരുതേ ഇത് ആദ്യമായിട്ട് ഇന്ന് ആണ്

 

നിങ്ങളെയൊന്നും കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല എത്ര പേരെ വിളിച്ചു അകത്തു കയറ്റിയിട്ടുണ്ട് എന്ന്  ദൈവത്തിനറിയാം ദൈവം സത്യം ഉള്ളവനാ അതാ എനിക്ക് ഇപ്പൊ ഇങ്ങോട്ടു വരാൻ തോന്നിയത് അത് കൊണ്ട് അല്ലെ പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നത് കയ്യോടെ കാണാൻ പറ്റിയത്.. ഗിരിയേട്ടൻ കൂടെ അറിയട്ടെ അമ്മയുടെ തനിക്കൊണം

 

മോളെ വേണ്ട അവനോടു പറയരുത് ഞാൻ ചത്തുകളയും

 

നിങ്ങളൊക്കെ ഇങ്ങനെ അവരാതിച്ചു ജീവിക്കുന്നതിലും നല്ലത്  ചാവുന്നതു തന്നെയാ ഞാൻ എന്റെ കെട്ടിയോനെ വിളിച്ചു പറഞ്ഞില്ലെങ്കിൽ നാളെ കുറ്റം എന്റെ തലയിൽ ആകും

Leave a Reply

Your email address will not be published. Required fields are marked *