വേണ്ട സാറെ ഇങ്ങോട്ടു വരേണ്ട ..ഇവിടുന്നു കൊണ്ട് പോയാൽ നാണക്കേടല്ലേ ..പരാതി കിട്ടിയാൽ സാറിനു എവിടെ വച്ച് വേണേലും അറസ്റ്റ് ചെയ്യാമല്ലോ
…
പാസ്പോര്ട്ട് അവന്റെ വീട്ടിൽ ആണെന്ന് തോന്നുന്നു സാറേ ..ഇന്നലെ വന്നപ്പോ കയ്യിൽ വേറെ ഒന്നും ഇല്ലായിരുന്നു
…
ഇല്ല സാറേ അങ്ങനെ പെട്ടന്ന് രാജ്യം വിട്ടു പോകില്ല.. ഇതിപ്പോ ഞാൻ എഴുതി തന്നാൽ പിന്നെ പൊക്കുന്നതിനു വലിയ കാലതാമസം എടുക്കില്ലല്ലോ
പോര സാറേ തല്ലു കൊടുത്താൽ മാത്രം പോരാ കേസ് എടുക്കണം ഇനി ഒരാളോടും ഇങ്ങനെ ആവർത്തിക്കാതിരിക്കണം
..
അതൊക്കെ സാറിന്റെ ഇഷ്ടം ..നിയമപരമായ സഹായം മാത്രം സാർ ചെയ്താൽ മതി
…
സാറെ എനിക്ക് ഒരു വാക്കേ ഉള്ളൂ തല പോകും എന്ന് പറഞ്ഞാലും ഏതു കോടതിയിലും ഞാൻ നടന്നത് തുറന്നു പറയാം
..
ശരി സാറേ ഞാൻ ഇപ്പൊ ഒന്നും സംഭവിച്ചതായി നടിക്കുന്നില്ല ..മുങ്ങാതെ ഞാൻ നോക്കിക്കോളാം