ഞാൻ പത്തിൽ പഠിക്കുന്ന സമയത്താണ് അച്ചായന്റെ നാടകം നാട്ടിൽ വന്നത്..അന്ന് സിനിമ ഇത്ര ഫേമസ് അല്ലായിരുന്നല്ലോ തീയേറ്ററുകൾ ടൗണിൽ മാത്രമേ ഉണ്ടായിരുന്നുള്ളു ..ഞങ്ങളൊക്കെ വർഷത്തിൽ ആകെ ഒന്നോ രണ്ടോ സിനിമ ആയിരുന്നു കണ്ടിരുന്നത് അതും സ്കൂളിൽ വല്ലപ്പോഴും സ്ക്രീൻ കെട്ടി..അന്നത്തെ കാലത്തു ഒരു സിനിമാ നടന്റെ വില ആയിരുന്നു ഒരു നാടക നടന്റേതും.. മിക്കവാറും എല്ലാ ഉത്സവത്തിനും പള്ളി പെരുന്നാളിനും എല്ലാം നാടകങ്ങൾ ഞങ്ങളുടെ നാട്ടിൽ വന്നിരുന്നു.. അക്കൊല്ലം ആദ്യം ആയാണ് അച്ചായന്റെ അഷ്ടമി തീയേറ്റർ നാടകം നാട്ടിൽ വന്നത്..അന്ന് കേരളത്തിൽ ഉണ്ടായിരുന്ന നാടക ട്രൂപ്പുകളിൽ മുൻ നിരയിൽ ഉണ്ടായിരുന്ന ഒരെണ്ണം ആയിരുന്നു അവരുടേത്.. ഞാൻ ചെറുപ്പംമുതൽ ഡാൻസ് പരിശീലിച്ചിരുന്നു. നമ്മുടെ പള്ളിയിൽ അവരുടെ നാടകം വന്നപ്പോ അത് തുടങ്ങുന്നതിനു മുൻപ് എന്റെ ഒരു ഡാൻസ് നടത്താൻ വികാരി അച്ചൻ പറഞ്ഞിരുന്നു..അന്നാണ് അച്ചായൻ എന്നെ ആദ്യം കാണുന്നത്.. അന്ന് പുള്ളി ഡാൻസ് കണ്ടു..നാടകം കഴിഞ്ഞപ്പോ പുള്ളി വികാരി അച്ചനെയും കൂട്ടി വീട്ടിൽ വന്നു.. താല്പര്യം ഉണ്ടെങ്കിൽ അവരുടെ നാടകം നടക്കുന്ന സ്ഥലത്തെല്ലാം ഡാൻസ് കൂടി വെക്കാൻ അവസരം ഉണ്ടാക്കാം എന്ന് പറഞ്ഞു.. വീട്ടിൽ അന്ന് സാമാന്യം നല്ല ദാരിദ്ര്യം ആയിരുന്നു ഞാൻ ആണെങ്കിൽ പരീക്ഷ കഴിഞ്ഞു നിൽക്കുന്ന സമയവും..അങ്ങനെ പോയാൽ ഒരു വരുമാനം ആകും എന്ന് വികാരി അച്ചൻ കൂടി പറഞ്ഞപ്പോ അപ്പച്ചൻ കൂടെ വരും എന്ന വ്യവസ്ഥയിൽ അപ്പച്ചൻ സമ്മതിച്ചു. സത്യത്തിൽ അച്ചായനും അപ്പച്ചനും തമ്മിൽ വലിയ പ്രായവ്യത്യാസം ഇല്ലായിരുന്നു പക്ഷെ നാടക നടൻ ആയതു കൊണ്ട് അച്ചായൻ എപ്പോഴും മേക്കപ്പ് ഒക്കെ ഇട്ടു പ്രേം നസീർ രീതിയിൽ ആയിരുന്നു നടപ്പ് അത് കൊണ്ട് പ്രായം തോന്നില്ല. രണ്ടു മൂന്നു സ്റ്റേജ് കഴിഞ്ഞപ്പോഴേക്കും അവര് രണ്ടും നല്ല സുഹൃത്തുക്കൾ ആയി.. നാലാമത്തെ സ്റ്റേജ് പരിപാടി നടക്കുമ്പോ അപ്പച്ചന് കൂടെ വരാൻ സാധിച്ചില്ല.. അച്ചായൻ ഉള്ള ധൈര്യത്തിന് എന്നോട് തന്നെ പൊക്കോളാൻ വീട്ടിൽ നിന്നും സമ്മതിച്ചു – ലീലാമ്മ ഓർമ്മകൾ അയവിറക്കി ഒരു സിപ് കുടിച്ചു
എന്നിട്ട് – സേവിച്ചൻ ആകാംക്ഷയോടെ അമ്മായിയമ്മയുടെ പ്രണയ കഥ കേൾക്കാൻ ചോദിച്ചു
എന്നിട്ട് നാടകം ഓക്കേ ഭംഗിയായി നടന്നു.. പത്തറുപതു മൈൽ ദൂരെ ഉള്ള വളച്ചങ്ങാനം അമ്പലത്തിൽ ആയിരുന്നു അന്ന് നാടകം. എല്ലാം കഴിഞ്ഞു തിരിച്ചു പോന്നപ്പോ അച്ചായൻ ഏറ്റവും പുറകിൽ എന്റെ അടുത്ത് വന്നിരുന്നു.. അവരുടെ നാടക ട്രൂപ്പിൽ നാടകം കഴിഞ്ഞാൽ എല്ലാവരും അല്പം മദ്യസേവ ഉള്ളതു കൊണ്ട് ഞാൻ എപ്പോഴും പുറകിൽ സീറ്റിൽ ഇരുന്നു ഉറങ്ങാറാണ് പതിവ്.. അന്ന് അച്ചായൻ വന്നു എന്റെ അടുത്ത് ഇരുന്നു വർത്തമാനം പറയാൻ തുടങ്ങി. ഡാൻസിനെ കുറിച്ച് സംസാരിച്ചു അവസാനം നാടകത്തിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടോ എന്ന രീതിയിൽ ചോദിച്ചു.. നാടകത്തിൽ അപ്പോൾ നായിക ആയി അഭിനയിച്ചിരുന്ന നടി ഗർഭിണി ആയതിനാൽ അവർ പുതിയ