കുഞ്ഞു: ഒന്നൂല്ല ഷീബേച്ചി. എനിക്കാ കുഴപ്പം .എനിക്കത് നിങ്ങളോട് പറയാൻ പറ്റാത്തതുകൊണ്ടാ.. എനിക്കറിയില്ല എങ്ങനെയാ പറയണ്ടതെന്ന്.
അനിത: നിനക്കെന്ത് കുഴപ്പം..
കുഞ്ഞു: ഒന്നുല്ല.നിങ്ങളെല്ലാവരും ഇപ്പം ഒന്ന് പോയി താ. എൻ്റെ പ്രശ്നം പറഞ്ഞിട്ടൊന്നും കാര്യ ഇല്ല.
അനിത: അങ്ങനെ ഞങ്ങളാരും ഇപ്പം പോന്നില്ല. നി പറഞ്ഞില്ലെങ്കിൽ ഞാനിന്നു പണിക്കു പോവാതെ ഇവിട തന്നെ ഇരിക്കും.. വേഗം പറാ.. ഞങ്ങളോടല്ലേ..
കുഞ്ഞു: എൻ്റെ അനിതേച്ചി പറയാൻ പറ്റാത്ത കാര്യ ആയോണ്ടാ..
ശ്രീജ: അതെന്താ നിനക്ക് മൂലക്കുരു ഉണ്ടോ..
അതുകേട്ട് ഷീബയും അനിതയും ചെറുതായി പുഞ്ചിരിച്ചു.
അനിത: നിനക്ക് ഞങ്ങളോട് എന്തും പറയാം. അതിപ്പോ ഇത്തിരി മോശപ്പെട്ടാതാണേലോ വൃത്തികേടാണലോ സാരയില്ല. അല്ല ഷീബേ..
ഷീബ: ആ.. നി പറാ. ഇനി എല്ലാരോടും ഒരുമിച്ച് പറയാൻ ബുദ്ധിമുട്ടാണേ അനിതേച്ചിയോട് മാത്രം പറഞ്ഞാ മതി. അനിതേച്ചി ഞങ്ങളോട് പറഞ്ഞോളും.
അനിത: അത് തന്നെ നി എന്നോട് പറാ.നിങ്ങളൊന്ന് പുറത്ത് നിൽക്ക്..
ശ്രീജയും ഷീബയും റൂമിൽ നിന്ന് ഇറങ്ങി.( പ്രശ്നം ഗുരുതരമാണ്) (തുടരും)