ഞാനത് പറഞ്ഞപ്പോൾ സെലിനെന്നോട് “””നീയെന്താ പറഞ്ഞെ മച്ചി പശൂ എന്നോ,,,, “”””…. ഞാനപ്പോൾ “”””ആഡി,,, മച്ചി പശൂ തന്നെ,,,, നിന്നെ കണ്ടാൽ ലോകത്തൊരാണിനും വികാരം ണ്ടാവില്ലെടി അതിനു പെണ്ണിനെ പോലെ എന്തേലും വേണം,,,,, അറ്റ് ലീസ്റ്റ് ആണിനെ കൊതിപ്പിക്കാനായിട്ട് എന്തേലും,,, നിന്റെലതിന് വേണ്ടി ഒന്നും തന്നെ ഇല്ലെടി,,,,, “”””….. എൻറെ വാക്കുകൾ കേട്ടപ്പോൾ അവൾ വികാരാധീനത്തോടെ വളരെ നേർത്ത രീതിയിൽ നിശബ്ദമായി എന്നോടൊരു താങ്ക്സ് എന്നൊരു വാക്ക് പറഞ്ഞുകൊണ്ട് ആ കാറിൽ നിന്നിറങ്ങി പോകുന്നു…… ഞാനാ സമയത്തു ഒന്നും മിണ്ടാതെ അത് കേട്ട് അങ്ങനെ തന്നെ ഇരുന്നു….. അവൾ നടന്നുപോകുമ്പോൾ റോഡിലെ ചപ്പുചവറുകൾ അവളുടെ കാലടിയുടെ ഒച്ചയിൽ ഉയർന്നു താണു പോയിക്കൊണ്ടിരുന്നു….. ആ സമയത്തു സിസിലി എന്നോട് അവളെ വിളിക്കാൻ പറയുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാതെ ഞാനങ്ങനെ തന്നെ അവിടെ ഇരുന്നു….. സെലിനാണേൽ യാതൊരു ലക്ഷ്യബോധവും ഇല്ലാതെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു ആ റോഡിലൂടെ…… ഞാനാണേൽ ആ സ്റ്റിയറിങ്ങിൽ തല വെച്ച് കൊണ്ട് എന്റെ ജീവിതത്തെ എങ്ങോട്ട് തെളിക്കണം എന്നറിയാതെ കുഴഞ്ഞു നിന്നു………… തുടരും…. ഇതൊരു ആണിന്റെ ജീവിതത്തിൽ കടന്നുവരുന്ന പെണ്ണുങ്ങളും അതുമൂലം വരുന്ന പ്രശ്നങ്ങളും ആണ്….. അതുകൊണ്ടു തന്നെ ഒരുപാട് കഥാപാത്രങ്ങളിലൂടെ ദിലീപ് കടന്നുപോകും അതൊരുപക്ഷേ വായനക്കാർക്ക് അരോചകമായി തോന്നാം…. എനിക്ക് ഈ കഥ അതുകൊണ്ട് തന്നെ എഴുതി തീർക്കണമോ വേണ്ടയോ എന്നുള്ള ആലോചനയിൽ ആണ്…… ഇതിൽ ഞാൻ സെക്സ് കൂട്ടി കലർത്തുന്നതാണ്…. നമ്മുടെ നാട്ടിന്പുറങ്ങളിൽ പണ്ട് കാലത്തു ഇതുപോലെ ഉണ്ടായിരുന്ന ഒരുപാട് കഥാപാത്രങ്ങൾ കാണം അവയിലേക്ക് ഒരെത്തി നോട്ടം മാത്രമാണിത്… നിങ്ങൾക്കാവശ്യമുണ്ടേൽ ഞാൻ വരാം ഇല്ലെങ്കിൽ ഞാനിവിടെ നിർത്തുന്നു…….