പദ്മയിൽ ആറാടി ഞാൻ 10 [രജപുത്രൻ]

Posted by

ഞാൻ വേഗം എന്റെ പേഴ്സിലുള്ള നമ്പർ എഴുതിയ കടലാസ്സാവൾക്കു കൊടുത്തിട്ട് അവളോടെന്നെ ഇന്ന് വൈകീട്ട് വിളിക്കാൻ പറയുന്നു…. അവളപ്പോൾ ആ കടലാസ്സു വാങ്ങി അവളുടെ പേഴ്സിൽ ഇട്ടു തീർച്ചയായും ഇന്ന് വൈകുന്നേരം എന്നെ വിളിക്കുമെന്ന് പറയുന്നു…. വീണ്ടും ഞങ്ങള് രണ്ടാളും കെട്ടിപിടിച്ചുകൊണ്ടു തന്നെ ആ ഷട്ടര് തുറക്കുന്നു….. ഷട്ടര് തുറന്ന ശേഷം ഞങ്ങളങ്ങനെ അവിടെ നിന്നു ഒന്ന് കൂടി ഉമ്മവച്ച ശേഷം അവൾ എന്നിൽ നിന്നു വേർപെടുന്നു…. പിന്നീടവൾ എന്നെ ഇടയ്ക്കിടെ തിരിഞ്ഞു നോക്കികൊണ്ട് അവിടെ നിന്നു പോകുന്നു… ഒടുവിൽ കണ്ണെത്താ മറയത്തെത്തുമ്പോൾ ഞാൻ കൈവീശി …… അപ്പോളവൾ എന്നെ നോക്കികൊണ്ട്‌ കൈവീശി കാണിച്ചു എനിക്കൊരു ഫ്ലയിങ് കിസ്സും തന്നവിടെ നിന്നു മറയുന്നു….. പെട്ടന്നാ സമയത്തെന്റെ ഫോൺ വൈബ്രെറ്റ് ചെയ്യുന്ന ശബ്ദം കേൾക്കുന്നു…. ഫോണിന്റെ വൈബ്രെറ്റ് ശബ്ദം കേള്കുമ്പോൾ ഞാൻ പെട്ടന്ന് പേടിച്ചുകൊണ്ട് എന്റെ പോക്കറ്റിലേക്കു കൈയിടുന്നു…… ആ സമയത്തു ചിന്തിയിലാണ്ടു പോയ എന്റെ കയ്യിൽ നിന്നു കാറിന്റെ സ്റ്റിയറിങ് പെട്ടന്ന് പാളുന്നു…. ഞാനുടനെ നിയന്ത്രണം ഏറ്റെടുത്തു കാർ ചവിട്ടി നിർത്തുന്നു….. പെട്ടന്നിതൊക്കെ കണ്ടു പരിഭ്രമിച്ചു നോക്കി നിൽക്കുന്ന സിസിലിയും സെലിനും….. അന്നേരം സിസിലിയെന്നോട് “””എന്തോന്നാലോച്ചോച്ചാടാ നീ വണ്ടിയോടിക്കുന്നെ,,,, “”””….. പെട്ടന്നുള്ള അവളുടെ ചോദ്യത്തിന് മറുപടിയായി ഞാനപ്പോൾ “””നിന്നാലോചിച്ചു തന്ന്യാ വണ്ടിയോടിച്ചത്,,, നമ്മുടെ ആ പഴയകാലം,,,, “”””….. പെട്ടന്നത് കേട്ടപ്പോൾ അവൾ തലയിൽ കൈവെച്ചു കൊണ്ട് “””സ്സ് “””പറയുന്നു…. അപ്പോഴാണ് ഞാൻ സെലിൻ കാറിനുള്ളിലോർത്തത്..
ആ സമയത്തു എന്റെ ഫോൺ വീണ്ടും റിംഗ് ചെയ്യുന്നു…. പപ്പിയുടെ കാൾ ആയിരുന്നു അത്…. കുറെ നേരമായി അവളുടെ ഫോൺ അടിക്കുമ്പോൾ ഞാൻ കട്ടാക്കുകയും വീണ്ടും അവൾ തുടരെ തുടരെ വിളിച്ചോണ്ടിരിക്കുകയും ചെയ്തപ്പോൾ എല്ലാം കൂടി സമനില തെറ്റിപ്പോയ ഞാൻ ഫോൺ എടുത്തുകൊണ്ട് വളരെ ദേഷ്യപെട്ടുകൊണ്ട് അവളോട് സംസാരിക്കുന്നു…. എന്റെ വായിൽ നിന്നപ്പോൾ തെറിയും കൂടി ഇടയ്ക്കിടെ ഫോണിലൂടെ പപ്പിയോട് പറഞ്ഞിരുന്നു…. എനിക്ക് പറയാനുള്ള ദേഷ്യമെല്ലാം ഫോണിലൂടെ പപ്പിയോട് പറഞ്ഞു ഫോൺ ഞാൻ ഡാഷ്ബോർഡിലേക്ക് വലിച്ചെറിഞ്ഞു സ്റ്റിയറിങ്ങിൽ തല വെച്ച് കിടക്കുന്നു…. ആ സമയത്തെന്റെ തലമുടി ചുരുളുകളിൽ സിസിലി കൈകൾ കൊണ്ട് തലോടുന്നു…. ഞാനപ്പോൾ തലയുയർത്തി അവളുടെ കൈകളെ എന്റെ കൈകൾക്കുള്ളിൽ ചേർത്ത് പിടിച്ചുകൊണ്ടവളോട് “””ഞാൻ പറഞ്ഞതല്ലേ സിസിലീ,,, എനിക്കീ ലൈഫോന്നും പറ്റില്ലാന്ന്,,,, പെട്ടന്നൊരു കുടുംബജീവിതത്തിലേക്കൊന്നും എനിക്ക് പോകാൻ പറ്റില്ല,,,, എന്നെ സ്നേഹിക്കുന്ന എന്നെ പ്രതീക്ഷിക്കുന്ന കുറെ പെണ്ണുങ്ങൾ ഉണ്ടു അവരോടൊന്നും ഒരു ദിവസം പെട്ടന്നൊന്നും ഇറങ്ങിപ്പോകാൻ പറയാൻ എനിക്ക് പറ്റില്ല,,,, അവർക്കെല്ലാം ഞാനെന്റെ ശരീരത്തോടൊപ്പം സ്നേഹവും കൊടുത്തിട്ടുണ്ട് “”””….. ഞാനത് പറഞ്ഞപ്പോൾ മറുപടിയായി അവളപ്പോളെന്നോട് “””എനിക്കറിയാം ദിലീയത്,,,,, ഒരുപക്ഷെ നിന്റെ ശരീരത്തേക്കാളേറെ നിന്റെ മനസ്സിനെ അറിഞ്ഞിട്ടുള്ളവരിൽ ഏറ്റവും മുന്നിലായിരിക്കും ഞാൻ,,,, എനിക്കതോണ്ട് നിന്നെ നന്നായറിയാം ദിലീ,,,,, “”””….. എന്റെയാ വർത്താനം കേട്ടിട്ട് പെട്ടന്ന് സെലിനെന്നോട് “””ഒഹ്ഹോ,,,, അപ്പോ ഈ വിത്തിനെ പോലെ ഒരുപാട് വിത്തുകളെ കൊണ്ട് നടക്കുന്ന ഒരു അസ്സൽ വിത്തുകളയാണല്ലേ നീ,,,, “”””….. ഞാനപ്പോൾ ദേഷ്യപെട്ടുകൊണ്ടവളോട് “””അതേടി,,, ഞാനൊരു വിത്തുകാളയാ,,, അത് പക്ഷെ നിന്നെപ്പോലെ വികാരംല്ലാത്ത മച്ചി പശുക്കൾക്ക് അറിയാൻ പറ്റില്ലാ,,,, “”””……

Leave a Reply

Your email address will not be published. Required fields are marked *