പദ്മയിൽ ആറാടി ഞാൻ 10 [രജപുത്രൻ]

Posted by

സെലിന്റെയാ ചോദ്യം കേട്ട് ഞാൻ ഞെട്ടിക്കൊണ്ട് പെട്ടന്ന് വണ്ടി ചവിട്ടി നിർത്തുന്നു… എന്നിട്ട് ഞാനും സിസിലിയും അവളെ പിന്തിരിഞ്ഞു നോക്കുന്നു….. ഞങ്ങളുടെയാ നോട്ടം കണ്ടിട്ട് സെലിൻ വീണ്ടും “””എനിക്കറിയാം ചെറിയമ്മച്ചിക്ക് ദിലിയെ വിട്ടുപിരിയാൻ പറ്റില്ലാന്ന്,,,, ചെറിയമ്മച്ചീ അത്രക്കും,,,, “”””….. അപ്പോളേക്കും മറുപടിയായി സിസിലി

“””അങ്ങനെയല്ലാ മോളൂ,,,, മോളുടെ ജീവിതത്തിൽ ദിലീ വരുമ്പോൾ ഞാൻ പിന്നെ നിങ്ങൾക്കിടയിൽ വരില്ലാന്ന്‌ ചെറിയമ്മച്ചി വാക്ക് തന്നതല്ലേ,,,,, പിന്നെന്നാത്തിനാ ന്റെ മോളൂ പേടിക്കുന്നെ,,,, “”””……

സെലിനപ്പോൾ സിസിലിയോട് വീണ്ടും “”””ഇതുപോലൊരിക്കൽ പള്ളീല് വെച്ച് ചെറിയമ്മച്ചി കൊച്ചച്ഛനും വാക്ക് കൊടുത്തിരുന്നതല്ലേ,,,, “”””….. അവളുടെയാ വാക്കുകൾ അക്ഷരാർത്ഥത്തിൽ ഞങ്ങളെ രണ്ടാളെയും തോൽപ്പിക്കുന്നത് പോലെ ആയിരുന്നു,,,,,

എന്ത് പറയണമെന്നറിയാതെ ഞാനും സിസിലിയും ഒരല്പ നേരം ഒന്ന് കുഴങ്ങി…. അല്പനേരത്തെ ആ പരിഭ്രമം വിട്ട് മാറിയ ശേഷം സിസിലി സെലിനോട് “”””നീ പറഞ്ഞത് ശെരിയാ,,,, ഞാനെന്റെ കെട്യോനെയും കുട്ടികളെയും മറന്നുകൊണ്ട് ഇവന്റെ കൂടെ കഴിഞ്ഞിട്ടുണ്ട്,,,,

അത് പക്ഷെ നീ വിചാരിക്കുന്ന പോലെ ശരീരം കൊണ്ടുള്ള ബന്ധം മാത്രമായിരുന്നില്ല,,, ഞങ്ങള് തമ്മില് മൂന്നു കൊല്ലത്തിനു മേലെ ആയിട്ട് എല്ലാ തരത്തിലുള്ള ബന്ധം ഉണ്ട്,,,,എനിക്കിവനെ ഇഷ്ടാണ്,,, ഇവന്റെ ശ്വാസത്തിലെ ഓരോ അണുപോലും ഞാനെന്റെ ആക്കി മാറ്റിയിട്ടുണ്ട്,,,,, എന്നാലും നീ അവന്റെ ജീവിതത്തിലെത്തുമ്പോൾ പിന്നൊരിക്കലും നിങ്ങൾക്കിടയിൽ ഞാൻ വരില്ല ,,,, “”””….. സെലിൻ അത് കേട്ടപ്പോൾ

“””മ്മ്മം”””എന്ന് മൂളി,, എന്നിട്ടവൾ വീണ്ടും “”””എത്രയൊക്കെ ആയാലും ആൽബിന്റെ ഫ്രണ്ട് ആയിരുന്നല്ലോ ദിലീ ,,,, ആ ഒരു കാര്യം ഓർത്താ ചെറിയമ്മചിക്കിപ്പൊ ഇവിടിരുന്ന് ന്റെ മുന്നിലിരുന്ന്‌ വിയർക്കേണ്ടി വരില്ലായിരുന്നു,,,, “””””…..

സെലിനത് പറഞ്ഞപ്പോൾ സിസിലി അവളോട് “””എന്താ സെലിന് സംശയണ്ടോ,,,, ഞങ്ങള് പിന്നേം ബന്ധംണ്ടാവൂന്ന്,,,, “””””…… മറുപടിയായി സെലിനപ്പോൾ “”””ദിലീനെ നിക്കറിയാം,,,, ദിലീടെ ഭാഗത്തൂന്ന് ഇനി അങ്ങനെ ഉണ്ടാവാണ്ട് നോക്കാൻ ഞാൻ നോക്കിക്കോളാം അത്രക്കും ദിലീനെ മനസ്സിലാക്കാൻ എനിക്ക് പറ്റും,,,,

പക്ഷെ അപ്പോഴും എനിക്കെന്റെ എന്റെ ചെറീമ്മച്ചീനെ,,,,, “”””…… സെലിനങ്ങനെ പറഞ്ഞപ്പോൾ പെട്ടന്ന് എനിക്ക് പോലും സങ്കടം ആയി,,, ഞാനപ്പോൾ സെലിനോട് “””സെലിൻ ഞാൻ പറഞ്ഞില്ലേ,,,, ഇനി അങ്ങനൊന്നും ഉണ്ടാവില്ലെന്ന് പിന്നെ നീയെന്തിനാ ഇപ്പോൾ,,,, “””….. ഞാനത് പറഞ്ഞു തീരുമ്പോളേക്കും സിസിലി അവളോട് “”””ശെരിയാ,,, നിന്റെയൊക്കെ കാഴ്ചപ്പാടിൽ ഞാനൊരു മോശം പെണ്ണാ,,,,

Leave a Reply

Your email address will not be published. Required fields are marked *