“ഫുഡ് കഴിക്കാൻ വിളിച്ചപ്പോ എന്തായിരുന്നു മടി ലുലുവിൽ പോകാൻ മടി ഇല്ലല്ലെ..?”
“അത് പിന്നെ… ആ … നിനക്കിനി താൽപ്പര്യം കാണില്ല.. ഏതോ ഒരുത്തിയെ കിട്ടീട്ടുണ്ടല്ലോ… നമ്മൾക്ക് ഒന്നും പിന്നെ ഇത്രേം സൗന്ദര്യം ഉണ്ടായിട്ടും ആരും വളയുന്നില്ലല്ലോ…”
“അത് സ്വയം പറഞ്ഞാൽ പോര…”
അവൻ കേൾക്കാതെ പതുക്കെ ആണ് ഞാൻ പറഞ്ഞത്…
“എന്താ…??”
“ഒന്നുല്ല.. പോകാം.. പ്രശനം തീർന്നില്ലേ..??”
പെട്ടന്നാണ് ഫോൺ റിംഗ് ചെയ്തത്…
(തുടരും…)