കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 4 [Hypatia]

Posted by

“എന്താ പറ്റിയത്..?” സിന്ധു പതിയെ സങ്കടത്തോടെ ചോദിച്ചു.

“എതിരെ ലോറി വന്നത് കണ്ടില്ല… വണ്ടി വെട്ടിച്ചപ്പോ മതിലിൽ ഇടിച്ചു… നിന്നെ തല്ലിയിട്ട് പോയതല്ലേ അതിന്റെ കുരുത്തക്കേട് പറ്റിയതാവും..” പത്രോസ് ചിരിക്കാൻ ശ്രമിച്ച് കൊണ്ട് പറഞ്ഞു.

അത് പറഞ്ഞു കഴിഞ്ഞതും സിന്ധു അവന്റെ വായ പൊത്തി. അവളുടെ കണ്ണിൽ നിന്നും നീരൊഴുക്ക് കൂടി.

അവൻ അവളുടെ ശിരസിൽ തലോടി കൊണ്ട് അവളുടെ നെറ്റിയിൽ ഒരുമ്മവെച്ചു. ആ ചുമ്പനത്തിൽ തന്റെ ഭർത്താവിന്റെ സകല സ്നേഹവും അടങ്ങിയിട്ടുണ്ടെന്ന് സിന്ധുവിന് തോന്നി. അവൾ തിരിച്ചും ഉമ്മ വെച്ചു.

സിന്ധുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടപ്പോൾ കാര്യങ്ങൾ വല്ലാതെ സങ്കട കുഴിയിലേക്കാണ് പോകുന്നതെന്ന് അവൻ തോന്നി. എത്രയും പെട്ടെന്ന് ഈ കണ്ണീരും സങ്കടവും അവസാനിപ്പിച്ചില്ലേൽ വീട് ശോകമായി മാറുമെന്നും മനസ്സിലായി.

“ഡി… എന്തിനാടി കരയുന്നെ…?” കുറച്ച് ശബ്ദം കനപ്പിച്ച് പത്രോസ് പറഞ്ഞു. സിന്ധു ഒന്നും മിണ്ടിയില്ല.

“കരയുന്നത് എനിക്കിഷ്ട്ടല്ല… കരയാനാണെങ്കിൽ പുറത്ത് എവിടേലും പോയി കരഞ്ഞോ എന്റെ മുന്നിൽ കിടന്ന് കരയരുത്..” ദേഷ്യമഭിനയിച്ച് സിന്ധുവിനെ തള്ളി മാറ്റി കൊണ്ട് പത്രോസ് പറഞ്ഞു. എന്നിട്ട് സിന്ധുവിൽ നിന്നും തിരിഞ്ഞു കിടന്നു.

“ഏട്ടാ… ഞാൻ കരയുന്നില്ല.. ഇനി കരയേം ഇല്ല… ഏട്ടൻ എന്റെ കൂടെ ഇണ്ടായമതി…” കണ്ണീർ തുടച്ച് കൊണ്ട് തിരിഞ്ഞു കിടന്ന പത്രോസിനെ കുലുക്കി കൊണ്ട് പറഞ്ഞു.

പത്രോസ് തിരിഞ്ഞു നോക്കിയപ്പോൾ മുഖത്ത് ശോകമുണ്ടെങ്കിലും ചിരിക്കാൻ ശ്രമിക്കുന്ന സിന്ധുവിനെയാണ് കണ്ടത്.

“എനിക്കൊന്ന് കുളിക്കണം… നീ എന്നെ ഒന്ന് ബാത്റൂമിലേക്ക് പിടിക്ക്..” പത്രോസ് എണീക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

“കുളിക്കാൻ പറ്റില്ല മുറിവ് പഴുക്കും… ഞാൻ ചൂടുവെള്ളം നനച്ചു തുടച്ച് തരാം..ഏട്ടൻ കിടന്നോ..” അതും പറഞ്ഞ് സിന്ധു അടുക്കളയിലേക്ക് പോയി.

അടുക്കളയിൽ പത്രോസിന് കഞ്ഞി അടുപ്പിലേക്ക് വെക്കുകയായിരുന്നു അന്നമ്മ. ഒരു പാത്രം വെള്ളവും ചൂടാക്കി ഒരു ഷീലയുമെടുത്ത് സിന്ധു വീണ്ടും റൂമിലേക്ക് ചെന്നു. പത്രോസിന്റെ ഷർട്ടും മുണ്ടും അഴിച്ച് മാറ്റി. ചൂട് വെള്ളത്തിൽ ഷീല മുക്കി തുടക്കാൻ തുനീഞ്ഞപോഴാണ് സിന്ധുവിനെ ആശ്ചര്യപ്പെടുത്തുന്ന കാഴ്ചകണ്ടത്.

‘ഏട്ടൻ ഒരു കറുത്ത പെന്റി ഇട്ടിരിക്കുന്നു.’

സിന്ധുവിന്റെ മനസ്സിൽ സംശയങ്ങൾ മുളച്ചു. കട്ടിലിന് താഴെ മുട്ട് കുത്തി പത്രോസിന്റെ അരകെട്ടിനടുത്ത് അവളിരുന്നു. കറുത്ത ലൈസ് പിടിപ്പിച്ച പാന്റി. തനിക്ക് ഇങ്ങനത്തെ ഒരു പാന്റിയില്ല ല്ലോ, അവളോർത്തു.

അവൾ ആ പാന്റിയിലേക്ക് മുഖം അടുപ്പിച്ചു, ചൂട് മാറാത്ത മദജലത്തിന്റെ ചൂര്. സിന്ധു പത്രോസിന്റെ മുഖത്തേക്ക് കടുപ്പിച്ച് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *