ചുവന്ന തെരുവിലെ സുന്ദരി [Marqas]

Posted by

താഴെ ബ്രോക്കര്‍ക്ക് ഞാന്‍ നല്‍കിയ പണം അവളിലേക്ക് എത്താന്‍ ഉള്ള വഴി മാത്രം ആയിരുന്നു.. പ്രതിഫലം ആയിരുന്നില്ല…ഞങ്ങൾ ഒരുമിച്ച് തന്നെ വാതിലിന്റെ അടുത്തേക്ക് നടന്നു…
വാതിൽ തുറന്ന് പുറത്തിറങ്ങിയ ഞാൻ ഒരിക്കൽ കൂടി അവളെ നോക്കി…
ഇപ്പോഴും ആ കണ്ണിലെ ഭാവം എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല….
തിരിഞ്ഞ് നോക്കാതെ ഞാൻ ആ ഗോവണി ഇറങ്ങി താഴേക്ക് നടന്നു…..
🕛🕧🕐🕜🕑🕝🕒🕞🕓🕟🕔🕠🕕🕡🕖

എങ്ങോട്ടെന്നില്ലാതെ ഒരു ട്രെയിൻ യാത്രയിൽ ആണ് ഞാൻ..
ഒരുപക്ഷേ അത് വീണ്ടും ഒരു ഭദ്രയെയോ അല്ലെങ്കിൽ ലീലയെയോ തേടി ആകാം…

“വേഷ്യ ആണെങ്കിലും അവളും പെണ്ണാണല്ലോ…മനുഷ്യൻ ആണല്ലോ…”

(ചുവന്ന തെരുവിലെ സുന്ദരി — മാർക്കസ് ഫെർണാണ്ടസ്)

Leave a Reply

Your email address will not be published. Required fields are marked *