പ്രണയരാഗം 2 [Romantic idiot]

Posted by

റൂമിൽ കയറി ഫോൺ ചാർജ് ചെയ്യാൻ ഇട്ട് ഞാൻ ബെഡിൽ കിടന്നു. കളിയുടെ ഷീണം കാരണം ഞാൻ കിടന്നതും ഞാൻ ഉറങ്ങി.

ഡാ ഹരി എനിക്കടാ. സമയം ഒരുപാടായി നമുക്ക് പോകണ്ടേ. എന്നെ തട്ടി വിളിച്ചുകൊണ്ടു പറഞ്ഞു.

എന്താ ചേച്ചി ഞാൻ പറഞ്ഞതല്ലെ വിളിക്കണ്ട എന്ന് പറഞ്ഞു ഞാൻ വീണ്ടും കിടന്നു. ഡാ കോപ്പേ നീ എഴുനെല്കുന്നുണ്ടോ?

ആ ശബ്‌ദം കേട്ടപ്പോൾ ചേച്ചിയല്ല വിളിക്കുന്നത് എന്ന് മനസിലായി. ഞാൻ കണ്ണ് തുറന്നു നോക്കി. അക്ബർ ആണ് എന്നെ വിളിക്കുന്നത്.

എന്തടാ മൈരേ രാവിലെ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കിലെ. ഉറക്കം പോയതിന്റെ ദേഷ്യത്തിൽ ഞാൻ അക്കു വിനു നേരെ ചാടി.

അക്കു : ഡാ നിസാമിന്റെ ഇത്തയുടെ കല്യാണത്തിന് പോകണ്ടേ

ഞാൻ : അതിന് ഫുഡ്‌ കഴിക്കുന്ന സമയത്തു പോയാൽ പോരെ. ഇതിനാണോ നീ വിളിച്ചത്.

അക്കു : അവൻ നമ്മുടെ ദോസ്തല്ലേ അപ്പോൾ നമ്മൾ നേരത്തെ പോകണ്ടേ. നീ എഴുന്നേൽക്ക്.

വേറെ വഴിയില്ലാതെ ഞാൻ എഴുന്നേറ്റു. അവൻ അപ്പോൾ താഴെക്കു പോയി. ഞാൻ ബാത്‌റൂമിൽ പോയി കുളിച് ഒരു വാണം വിട്ട് പുറത്തിറങ്ങി.

അലമാരയിൽ നിന്നും ഒരു ബ്ലാക്ക് ഷർട്ടും ബ്ലാക്ക് കര മുണ്ടും എടുത്തു. ഞാൻ ഡ്രെസ്സ് ഇട്ട് വച്ചും കെട്ടി താഴെക്കുചെന്നു.

ആക്കുവും നന്ദുവും അവിടെ ഇരുന്നു നല്ല ഫുഡ്‌ അടിയിൽ ആണ്. അക്കുവിനെയും നന്ദുവിനെയും പരിചയപ്പയടുത്തിയില്ലലോ.ആക്കുവും നന്ദുവും എന്റെ ഉയിർ നൻപൻമാരാണ്.

നന്ദു എന്ന നന്ദകുമാർ. വസുമതി ടീച്ചറിന്റെയും കൃഷ്ണകുമാർ സാറിന്റെയും മകൻ . നന്ദുവിന് ഒരു അനിയത്തി കൂടി ഉണ്ട് നന്ദന.

അക്കു എന്ന അക്ബർ. മുഹമ്മദ്‌ ഹാജിയുടെയും സീനത്തിന്റെയും ഏകമകൻ. മുഹമ്മദ്‌ ഹാജി ഒരു ഇടതുപക്ഷ MLA ആണ്.

ആക്കുവിനും രാഷ്ട്രീയത്തിൽ ആണ് താല്പര്യം. അവൻ DYFK യുടെ ഏരിയ കമ്മിറ്റി സെക്രട്ടറി ആണ്.
പിന്നെ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ഉം ആണ്. അവന്റെ അച്ഛന്റെ ബന്ധത്തിൽ ആണ് ജില്ലാ കമ്മിറ്റിയിൽ കിട്ടിയത്.

പ്ലസ്ടു കഴിഞ്ഞപ്പോൾ എനിക്കും അക്കുവിനും പഠിക്കാൻ ഇന്ട്രെസ്റ് ഉണ്ടായിരുന്നില്ല. ഞങ്ങൾ പോകുന്നില്ലെന്നു കണ്ടപ്പോൾ നന്ദു കോളേജിൽ കിട്ടിയ സീറ്റ്‌ വേണ്ടാന്ന് വച്ചു.

ഞാൻ ചെല്ലുമ്പോളും അവന്മാർ നല്ല ഫുഡ്‌ അടിയിലാണ്. ഡാ ഒന്നു പതിയെ കഴിക്കടാ ഞാൻ നന്ദുവിനോട് പറഞ്ഞു.
അവൻ അതൊന്നും കേൾക്കാതെ അവന്റെ ശ്രദ്ധ ഫുഡിൽ കേന്ദ്രീകരിച്ചു.

അക്കു :ഡാ ഹരി വേഗം കഴിക്ക് നമ്മൾ വൈകും.

Leave a Reply

Your email address will not be published. Required fields are marked *