അങ്ങനെ ഞങ്ങൾ റൂമിലേക്ക് രണ്ടു ബിയർ പർണജൂ ..ചൈൽഡ്….ചെന്ന് കുളിച്ചു ഫ്രഷ് ആയി ,,രണ്ടു ബിയർ കഴിച്ചു ,ഒരു ഫുൾ ചിക്കൻ തന്തൂരി പറഞ്ഞിരുന്നു ..അതും കഴിച്ചു ..ഞങ്ങൾ ഇങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു പറഞ്ഞു ഇരുന്നു ..ഗായത്രിയോട് ഞാൻ പറഞ്ഞു എടി ..നമുക് രാത്രി തന്നെ എല്ലാം പാക്ക് ചെയ്തു വെയ്ക്കാം ഇല്ലേൽ രാവിലെ പിന്നെ തീർത്തി ആയാൽ ശെരി ആകില്ല .അവൾ പറഞ്ഞു ചെയ്യാം ഏട്ടാ ..
ബിയറും തന്തൂരി യും ,സാലഡ് ഉം അകത്താക്കി ,,ഞങ്ങൾ പതിയെ അടുക്കി റെഡി ആക്കി .ആദ്യം ഞങ്ങൾ കൊണ്ട് വന്ന ഡ്രസ്സ് എല്ലാം പാക്ക് ചെയ്തു വെച്ച് .നാളെ ഇട്ടോണ്ട് പോകാൻ ഉള്ളത് മാത്രം എടുത്തു പുറത്തു വെച്ച് ,എന്തായാലും അതും ഇട്ടോണ്ട് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു ഞങ്ങൾ ഇറങ്ങും ,അവളുടേത് അവളുടെ പെട്ടിയിലും ,എന്റെ ത് എന്റെ പെട്ടിയിലും അത് വേറെ ഒന്നും കൊണ്ട് അല്ല .അവസാനം ഹോസ്റ്റൽ ചെല്ലുമ്പോൾ അവളുടെ ബാഗ് നിന്നും എന്റെ കിട്ടിയാൽ ശെരി ആകില്ലല്ലോ പിന്നെ അവിടെ നിന്നും വാങ്ങിയ സാധനങ്ങൾ എല്ലാം സെപ്പറേറ്റ കവർ ആയിരുന്നു ,അതെല്ലാം റെഡി ആക്കി വെച്ച് .നാൻ അവളോട് പർണജൂ .നാളെ നമുക് ഒരു വലിയ ബാഗ് രണ്ടെണ്ണം വാങ്ങാം ,ചെന്നൈ അടയാർ കഴിഞ്ഞു സ്ട്രീറ്റ് ന്യായമായ വിലക്ക് ബാഗ് ഉം തുണിയും എക്കെ കിട്ടും ,,അവിടെ കറങ്ങായ് നടക്കാനും രസം ആണ് ..നല്ല തിരക്ക് ..അവൾ ആദ്യം ആയിട്ട് ആണ് മദ്രാസ് വരുന്നത് .അങ്ങനെ എല്ലാം പാക്കറ്റ് ആയി .മുറിയിൽ എന്തെങ്കിലും മറന്നു വെച്ചിട്ടുണ്ടോ ഏന് ഞങ്ങൾ നോക്കി ഉറപ്പ് വരുത്തി ..പിന്നെ മുഷിഞ്ഞ വസ്ത്രങ്ങൾ എല്ലാം കൂടി ഒരു കവർ ഇൽ ആക്കി ,,അതിൽ അവളുടെ രണ്ടു ഷഡി ,,എന്റെ ഷഡി,,അവളുടെ ബ്രാ ,ഷമ്മി ,,ബനിയൻ പിന്നെ ഇന്നലെ ഞങ്ങൾ പുറത്തു ഇട്ട ഉടുപ്പ് ,,അതെല്ലാം മുഷിഞ്ഞത് ..ആണ്..അടുത്ത റിസോർട് ചെന്നിട്ട് ,,,എല്ലാം കഴുകി ഇടാം ..അവിടെ രണ്ടു ദിവസം ഉള്ളത് കൊണ്ട് ഉണങ്ങും …അങ്ങനെ എല്ലാം എടുത്തു വെച്ച് ..ഞങ്ങൾ കിടന്നു ..മാണി ഏകദേശം ഒന്ന് ആയി ,,,,
എന്തെക്കെയോ സംസാരിച്ചു ഞങ്ങൾ ഉറങ്ങി പോയി ..അന്ന് കളിയ്ക്കാൻ ഒന്നും നോക്കിയില്ല കാരണം യാത്ര ക്ഷീണവും പിന്നെ ഈ അടുക്കി പേരുകളും കൂടി ആയപ്പോൾ കിടന്നാൽ മതി ഏന് ആയി ..ബിയര് ന്റെ ഒരു സുഖം കൊണ്ട് ഞങ്ങൾ ഉറങ്ങി ..രാവിലെ വൈകിട് ഒരു ഏഴര കഴിഞ്ഞപ്പോൾ ആണ് എണീറ്റത് .നേരത്തെ റൂം വന്ന ഉടനെ ഉച്ചയ്ക്ക തന്നെ ഞാൻ റിസോർട് ഓൺലൈൻ ബുക്ക് ചെയ്തിരുന്നു ,അവര്ക് പിക്ക് അപ്പ് ആൻഡ് ഡ്രോപ്പ് ഫെസിലിറ്റി ഉണ്ട് ,,അതായത് ഇപ്പോൾ ഉള്ള സ്ഥലത്തു നിന്നും നമ്മളെ അങ്ങൊട് എത്തിക്കും ഇത്ര കിലോമീറ്റര് ചറ്റളവ് ആകണം എന്നെ ഉള്ളു .ഞങ്ങൾ ഗിണ്ടി അടുത്തയത് കൊണ്ട് അവർക്ക് നോ ഇഷ്യൂ .അവർ രാവിലെ ഒൻപത് കഴിയുമ്പോൾ ടാക്സി അയക്കും ഏന് പർണജൂ .അതാകുമ്പോൾ ബ്ലോക്ക് ഉം കഴിഞ്ഞു പത്തു കഴിയുമ്പോൾ ഏകദേശം പതിനൊന്നിനും മുൻപ് ഞങ്ങള്ക് അവിടെ മറീന എത്താം .ശെരിക്കും പതിനഞ്ചു മിനിറ്റ് ഉള്ളു പക്ഷെ അവിടുത്തെ ബ്ലോക്കിൽ അത് ഒരു മണിക്കൂർ ആകും അതാണ് ചെന്നൈ ഞാൻ ആണ് ആദ്യം എണീറ്റത് ,ഞാൻ പോയി കുളിച്ചു ,ഫ്രഷ് ആയി വന്നപ്പോൾ ആണ് എന്റെ പെണ്ണ് എണീറ്റ് വന്നത് ,ഞാൻ അവൾക് ഒരു ഉമാ കൊടുത്തു ,,,അവൾ പോയി കുളിച്ചു ഫ്രഷ് ആയി ..പെണ്ണ് അല്ലെ..കുളിക്കാനും മറ്റു കാര്യങ്ങൾക്കും സമയം .എടുക്കും ഞങ്ങൾ റെഡി ആയി …റിസപ്ഷൻ ഇൽ റൂം വാക്കേറ്റ ഏന് പർണജൂ …ഞാൻ അവളോട് എല്ലാം ഒന്നു കൂടി നോക്കാൻ പറഞ്ഞു …അവൾ എല്ലാം നോക്കി..അല്ലേല് ഉം പെണ്ണുങ്ങൾ ആണ് ഈ കാര്യങ്ങളിൽ എക്ഷ്പെര്ട് ഒരു ചെറിയ സദനം പോലും അവർ കളയില്ല .ആണുങ്ങൾ വലിയ ആളുകൾ എല്ലാം മറക്കും.അത് ഒരു പ്രകൃതി നിയമ ആണ് .