അത്രക്കിഷ്ടല്ലേ എനിക്കെന്റെ അച്ഛനെ..
ആണോ അപ്പോൾ മോൾ അച്ഛനോട് കള്ളം പറയില്ല കള്ളത്തരം കാണിക്കയുമില്ലല്ലോ..?
മോൾടെ റിപ്ലൈ വയ്കുന്നു..
അവൾക്കു ഉള്ളിൽ ഭയം കയറിക്കാണും അച്ഛനെന്താ ചോദിക്കാൻ പോണെന്നോർത്തു..
ഇ ..ഇല്ലച്ചാ..അച്ഛൻ പറ..
അതു മോൾ അച്ഛന്റെ ഫോൺ ചാർജ് ചെയ്യാൻ തന്നനേരം അതു തുറന്നു നോക്കിയിരുന്നോ..?
..
…
അവൾ ഒന്നും പറയുന്നില്ല..
കുറച്ചു നേരം കഴിഞ്ഞു .
പിന്നെ ഞാൻ ചോദിച്ചു
മോളെ…
എവിടെ പോയോ…?
ഇല്ലച്ചാ..
എന്നാപറ…
എന്ത്..?
അച്ഛന്റെ മൊബൈലിൽ മോൾ എന്തേലും കണ്ടോ..?
എന്തു..?
അതു മോൾക്കല്ലേ അറിയൂ മോൾ കണ്ടെങ്കിൽ…
ഞാൻ.. ഞാൻ ഒന്നും കണ്ടില്ല..
സത്യമായിട്ടും..?
അതേ എന്തേ അച്ഛാ..?
അല്ല മോൾ അച്ഛന്റെ വാട്സാപ്പിൽ നിന്നും എന്തോ സെന്റ് ചെയ്തിട്ടുണ്ടല്ലോ മോൾടെ നമ്പറിലേക്..
മോൾടെ റിപ്ലൈ പിന്നെയും വൈകി..
മോളേ..?
എവിടെ പറ…
അതു..അതു ഞാൻ..
വെറുതെ ഒരു മെസേജ് അയച്ചതാ…
ആണോ.. എന്നിട്ടെന്തേ അതു ഡിലീറ്റ് ആക്കിയെ..?
അതു പിന്നെ..