തൊണ്ണൂറുകളിലെ യൗവ്വനം [Joel]

Posted by

”മമ്മിയെ ..മമ്മിയെ ജാക്കി വക്കാന്‍ ” ജെയ്‌സന്‍ മടിച്ചുമടിച്ചു പറഞ്ഞു

രണ്ടുപേരും വീണ്ടും പൊട്ടിച്ചിരിച്ചു

” ഉം നീ ആളു കൊള്ളാം .. നിങ്ങള്‍ പയ്യന്മാരെല്ലാം ഇപ്പോള്‍ ഇങ്ങനെയാണോ…. അമ്മയും പെങ്ങളും ഒന്നും ഇല്ലാല്ലേ?” ഡെയ്‌സി ചോദിച്ചു.

ജെയ്‌സന്‍ വീണ്ടും ഒന്നു പറയാനാകാതെ മൗനം പാലിച്ചു

സോറി മോനെ… നിന്നെ മാത്രം എന്തിനാ കുറ്റം പറയുന്നേ… നീ ചെറിയ കുട്ടി…. തിരിച്ചറിവില്ലാതെ ഈ പ്രായത്തില്‍ പല കുസൃതികളും കാണിക്കും… ഇത്രയും ഇരുത്തം വന്ന എനിക്ക് നിന്നെ തടയാന്‍ പറ്റിയില്ലല്ലോ… അതാ മമ്മിടെ വിഷമം…”

”’ എന്തിനാ സോറി മമ്മി .. ആ തിരക്കില്‍ പറ്റി പോയതല്ലേ?.. എന്റെ കുറ്റമല്ലേ ..എനിക്ക് എന്തോ ആ സമയത്ത് അങ്ങിനെ ഒക്കെ തോന്നി”’ അവന്‍ മമ്മിയെ ആശ്വസിപ്പിച്ചു

” ഉം ശരി ശരി.. കഴിഞ്ഞതു കഴിഞ്ഞു നിങ്ങള്‍ക്കൊന്നും ചെയ്യുന്ന തെറ്റിന്റെ ഗൗരവമറിയില്ല…. പോയി കുമ്പസാരിച്ചോ പറ്റിയ തെറ്റിനു പ്രായ്ചിത്തമായി…എനിക്കു അതേ പറയാനുള്ളു” ഡെയ്‌സി പറഞ്ഞു നിര്‍ത്തി

ജെയ്‌സന്‍ ഒന്നും പറയാനില്ലാതെ അകലേക്കു നോക്കിയിരുന്നു.

”എന്തായാലും..വാ പോകാം.. ബസ്സു വരാറായെന്നു തോന്നുന്നു ” ഡെയ്‌സി ബഞ്ചില്‍ നിന്നെഴുന്നേറ്റു കൊണ്ടു പറഞ്ഞു

” തിരിച്ചുപോകുന്ന ബസ്സിലും നല്ല തിരക്കുണ്ടായാല്‍ മതിയായിരുന്നു.” മമ്മിയെ ചൊടിപ്പിക്കാന്‍ ജെയ്‌സന്‍ തമാശപോലെ പറഞ്ഞു.

” ഇനിയും നിനക്ക് മതിയായില്ലാല്ലേ…ശരിക്കുള്ള മനസ്സിലിരിപ്പു പുറത്തുവന്നില്ലേ ഇപ്പോള്‍”

അവന്റെ ഉളളിലിരിപ്പു പുറത്തു വന്നപ്പോള്‍ ചിരിച്ചുകൊണ്ടു അവനെ തല്ലാനോങ്ങി അവന്റെ തുടയില്‍ 6-7 തവണ തമാശയായി ഇടിച്ചുകൊണ്ടു ഡെയ്‌സി പറഞ്ഞു

” നിനക്കു ഞാനൊരു നല്ല പേരിട്ടിട്ടുണ്ടു … ജാക്കി ജെയ്‌സന്‍” ഡെയ്‌സി അവനെ കളിയാക്കികൊണ്ടു പറഞ്ഞു

”ഞാനും മമ്മിക്കൊരു പേരു കണ്ടെത്തിയിട്ടുണ്ട് .. കേള്‍ക്കണോ” ജെയ്‌സന്‍ ചോദിച്ചു

” വേണ്ട… എനിക്കു കേള്‍ക്കണ്ട നിന്റെ ദുഷ്ടമനസ്സില്‍ എന്തു പേരാണ് വരാ എന്നെനിക്കറിയാം ” ഡെയ്‌സി പറഞ്ഞു

” ജാക്കി ജെയ്‌സന്‍… നിനക്കു ആ പേര് നന്നായി ചേരുന്നുണ്ട് മൈക്കിള്‍ ജാക്‌സന്‍ എന്നൊക്കെ പറയുന്നപോലെ” ഡെയ്‌സി അവനെ ചൊടിപ്പിച്ചുകൊണ്ടു പറഞ്ഞു

” കുണ്ടി ഡെയ്‌സി എന്നു പറയുന്നത്ര ചേരില്ല ” വീണ്ടും വീണ്ടും ചൊടിപ്പിച്ചപ്പോള്‍ തിരിച്ചു ജെയ്‌സന്‍ മമ്മിയെ കളിയാക്കികൊണ്ടു പറഞ്ഞു.

ഡെയ്‌സി അവനെ തല്ലാനോടിച്ചു.

തിരിച്ചുള്ള ബസ്സ് യാത്ര യുവമിഥുനങ്ങളെ പോലെയായിരുന്നു അവര്‍ നടത്തിയത്.തിരിച്ചു പോകുമ്പോള്‍ ബസ്സ് കാലി ആയിരുന്നു ഇരിക്കാന്‍ അവര്‍ക്ക് സീറ്റ് കിട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *