ഏദൻസിലെ പൂമ്പാറ്റകൾ 6 [Hypatia]

Posted by

അവൻ അൽപ്പം നേരം നോക്കി ഫോൺ സുൽഫത്തിനും സുൽഫത്ത് സോഫിയക്കും, സോഫിയ നിത്യക്കും, നിത്യ അൽത്താഫിനും അവൻ ലിബിനും കൈമാറി.

“രേവതി ചേച്ചി..” സുൽഫത്തിന്റെ കയ്യിലേക്ക് ഫോൺ കൊടുത്തപ്പോൾ അവൾ പറഞ്ഞു.
ചീനമരത്തിന്റെ ചുവട്ടിൽ ഒരു ചുവന്ന ചുരിദാറും വെള്ള ലെഗിങ്‌സും ഇട്ട ഒരു പെണ്ണിന്റെ ഫോട്ടോയാണ് ആ പയ്യൻ അവർക്ക് കാണിച്ചത്.

“ഡാ.. ഇവളെ കല്യാണം കഴിഞ്ഞതാണല്ലോ…? ഇവൾ പി ജി ക്ക് പഠിക്കുന്ന കുട്ടിയാണ്…” അത് കേട്ട് അവൻ തല കുനിച്ചു.

“അതൊക്കെ പോട്ടെ… എന്നോട് പറഞ്ഞ സെറ്റ് ആക്കി തരുമെന്ന് ആരാ നിങ്ങളോട് പറഞ്ഞത്..” അർജുനാണ് ചോദിച്ചത്..

“അർജുനെന്താ മാമ പണിയാണെന്ന് കരുതിയോ നിങ്ങൾ…?” അത് വരെ നാവിന്റെ ചൊറിച്ചിൽ അടക്കിവെച്ച അൽത്താഫിന്റെ നാക്കിൽനിന്നാണ് അത് വന്നത്.

“ഡാ.. മിണ്ടാതിരിയാടാ… മൈരേ…” അർജുൻ അവന്റെ തലക്കിട്ട് ഒന്ന് കൊടുത്ത് കൊണ്ട് പറഞ്ഞു.

“അത് ഞങ്ങളുടെ ഒരു ഫ്രണ്ടാണ് പറഞ്ഞത്…”

“ഏതാ ഫ്രണ്ട്…?” നിത്യയാണ് ചോദിച്ചത്.

“ദിവ്യ…നിങ്ങളുടെ ഹോസ്റ്റൽ മാറ്റ്..” സോഫിയയെ നോക്കിയാണ് അവൻ അത് പറഞ്ഞത്.

“ഹോ… ദിവ്യ… മ്മ്.. എനിക്കറിയാം..”

“ഏത് ദിവ്യ…” സുൽഫത്ത്.. സോഫിയയെ നോക്കി ചോദിച്ചു.

“ആ പൂറിന്റെ തൊട്ട് മുകളിൽ ഒരു കറുത്ത മറുകുള്ള പെണ്ണല്ലേ..” അർജുൻ സോഫിയയെ നോക്കി ചോദിച്ചു.

“ആഹ്.. അത് തന്നെ…” സോഫിയ ചിരിച്ച് കൊണ്ട് പറഞ്ഞു. അത് കേട്ട് ആ പയ്യൻസിനും ചിരിവന്നു.

“എന്ത് നല്ല ഓർമ്മ..” നിത്യ അർജുൻ കളിയാക്കി..

“അതൊക്കെ പോട്ടെ… രേവതി ചേച്ചീനെ ഇനിം നോക്കണോ… കല്യാണം ഒക്കെ കഴിഞ്ഞാതാണ്…?” സുൽഫത്ത് അവരെ നോക്കി ചോദിച്ചു.

“എന്നാലും..” ആ പയ്യൻ തല കുമ്പിട്ട് തന്നെ പറഞ്ഞു.

“അപ്പൊ പ്രേമിച്ച് കെട്ടാനല്ല… കളിക്കാൻ കിട്ടിയ മതിയല്ലേ..?” സുൽഫത്ത് അവരെ നോക്കി ചോദിക്കുമ്പോൾ രണ്ടു പേരും തലയുയർത്തി നോക്കി. രണ്ടുപേരുടെയും ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു.

“ഹോ.. എന്താ ചിരി…” നിത്യ ചിരിച്ച് കൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *