വിചാരിച്ചു…വരട്ടെ കാണിച്ചു കൊടുക്കാം. എന്ന് വിചാരിച്ച് അവള്‍ പോയ വഴിയിലേക്ക് നോക്കുമ്പോള്‍ ദാ അവള്‍ നടന്നു വരുന്നു. മുഖം അത്ര സന്തോഷത്തില്‍ അല്ല എന്ന് വ്യക്തമായി.
അവള്‍ എണിറ്റു. എന്തോ ദേഷ്യമുള്ള പോലെ അവളുടെ വരവ്… ഇവള്‍ക്ക് ഇത് എന്ത് പറ്റീ…. അവള്‍ അടുത്തെത്തി കൊണ്ടിരുന്നു.
നീ എവിടെ പോയതാ…. ചിന്നു ചോദിച്ചു.
നീ ഇങ്ങ് വന്നേ… മറുപടിക്ക് നില്‍ക്കാതെ അവളുടെ കൈ പിടിച്ച് തിരിഞ്ഞ് നടക്കാന്‍ തുടങ്ങി…
അഴളുടെ കൈ വലിയ്ക്ക് നിന്ന് കൊണ്ട് എന്താ കാര്യം അറിയാതെ ചിന്നു അവളുടെ പിറകെ നടന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അവിടെയുള്ള ഒരു മരത്തിന് പിറകിലേക്ക് വലിച്ചു എത്തിച്ചു. അവിടെ ആരോ സിഗരറ്റ് വലിച്ച് നില്‍ക്കുന്നത് അവള്‍ കണ്ടു. പുറം തിരിഞ്ഞാണ് നില്‍പ്പ്.
അവരുടെ കാല്‍പെരുമാറ്റം കേട്ട് അവന്‍ തിരിഞ്ഞ് നിന്നു. പെട്ടന്ന് ചിന്നുവിന്‍റെ മുഖം അത്ഭുതപ്പെട്ടു നിന്നു. കണ്ണുകള്‍ ഒന്നുടെ തുറന്നു വന്നു. അഥിശയം അവളുടെ ശരീരമാകെ അറിയാന്‍ കഴിഞ്ഞു.
“വൈഷ്ണവേട്ടന്‍” അവള്‍ അറിയാതെ മന്ത്രിച്ചു.*******************************************************************************************
വൈഷ്ണവ്. ആ നാട്ടിലെ പ്രധാന ബിസിനസുകാരനായ ഗോപകുമാറിന്‍റെയും ഭാര്യ വിലസിനിയുടെയും മകന്‍. ഗോപകുമാറിന്‍റെ കോടികള്‍ വിലയുള്ള സ്വത്തിന്‍റെ അവകാശി.
(തുടരും)